Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘സുമേഷ്’ മികച്ച നാടകം; ഹരിഗോവിന്ദ് മികച്ച നടന്‍, മേഘ മികച്ച നടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:53 pm IST
in Kerala

പന്ത്രണ്ട് മണിക്കൂര്‍ യാത്രയുടെ ക്ഷീണം. നാടകത്തലേന്ന് തിരുവന്തപുരത്തെ ഹോട്ടലു പറ്റിച്ച പണിയില്‍ വയറിന് സുഖമില്ലാതെ പ്രധാന നടന്‍ കിടപ്പിലുമായപ്പോള്‍ കണ്ണൂര്‍ സെന്റ് മേരീസ് സ്‌കൂളില്‍ നിന്നെത്തിയ നാടക സംഘം തളര്‍ന്നു. ക്ഷീണം വക വയ്‌ക്കാതെ ഹരിഗോവിന്ദ് സുമേഷായി അരങ്ങില്‍ പരകായ പ്രവേശം നടത്തി.

വേഷപ്പകര്‍ച്ചകൊണ്ട് അരങ്ങില്‍ നിറഞ്ഞ ഉമേഷിനെ നിറഞ്ഞ സദസ് കയ്യടിയോടെ എതിരേറ്റു. ചിരിയും ചിന്തയും പടര്‍ത്തി സാങ്കേതിക മികവോടെ അവതരിപ്പിക്കപ്പെട്ട ‘സുമേഷ്’ ഹയര്‍സെക്കന്ററി വിഭാഗത്തിലെ മികച്ച നാടകമായി. ഹരിഗോവിന്ദ് മികച്ച നടനും. തിരുവനന്തപുരം ഹോളി ഏഞ്ചല്‍സ് എച്ച്എസ്എസ് അവതരിപ്പിച്ച ‘പ്രിയപ്പെട്ട ഷോലെഹ്’ രണ്ടാംസ്ഥാനം കരസ്ഥമാക്കി. ഈ നാടകത്തില്‍ റെയ്ഹാന ജബാരിയായി വേഷമിട്ട മേഘയാണ് മികച്ച നടി.

ജിനോ ജോസഫിന്റെ സംവിധാനത്തില്‍ സെന്റ് മേരീസ് സ്‌കൂളും ഹരിഗോവിന്ദും സ്‌കൂള്‍കലോത്സവത്തില്‍ ഒന്നാമതാകുന്നത് ഇതാദ്യമായല്ല. മൂന്നാം തവണയാണ് ഹരിയും സ്‌കൂളും നേട്ടം കൈവരിച്ചിരിക്കുന്നത്. പ്ലസ് ടു കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ് ഹരി. അച്ഛന്‍ രവീന്ദ്രന്‍ വിദേശത്താണ്. അമ്മ പ്രമീള കണ്ണൂര്‍ അമല ആശുപത്രിയില്‍ അക്കൗണ്ടന്റും. നാടകത്തോടുള്ള തന്റെ അഭിനിവേശത്തിന് അച്ഛനും അമ്മയും പൂര്‍ണ്ണ പിന്തുണയാണ് നല്‍കുന്നതെന്ന് ഹരി പറയുന്നു.

പറോട്ട, സുല്ല, മാങ്ങാണ്ടി എന്നിവയാണ് ജിനോ ജോസഫിന്റെ സംവിധാനത്തില്‍ മികച്ച നേട്ടം കൈവരിച്ച മറ്റ് നാടകങ്ങള്‍. ഒരു ദിനരാത്രം മുഴുനീളെ നീണ്ടുനിന്ന നാടക പോരാട്ടങ്ങളില്‍ 21 നാടകങ്ങളെ പിന്നിലാക്കിയാണ് സുമേഷ് എന്ന നാടകം മുന്നിലെത്തിയത്. മികച്ച നാടകം, മികച്ച നടന്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടിയതിന്റെ ഇരട്ടി സന്തോഷത്തിലാണ് സംവിധായകനും അഭിനേതാക്കളും.

പങ്കെടുത്ത ടീമില്‍ തങ്ങള്‍ക്ക് മാത്രം ബി ഗ്രേഡ് നല്‍കിയതില്‍ തിരുവന്തപുരം കോട്ടണ്‍ഹില്‍ ഗവ. എച്ച്എസ്എസിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു. മത്സരത്തിലെത്തിയ നാടകങ്ങളില്‍ പലതിനും നിലവാരത്തകര്‍ച്ച ഉണ്ടായിട്ടും കോട്ടണ്‍ഹില്‍ സ്‌കൂളിന് മാത്രം ബി ഗ്രേഡ് നല്‍കിയ വിധിനിര്‍ണയത്തിനെതിരെയാണ് മത്സരാര്‍ത്ഥികള്‍ വേദി കൈയേറിയത്. രാവിലെ 4.50ന് ഫലപ്രഖ്യാപനത്തിന് ശേഷമായിരുന്നു സംഭവം. തങ്ങള്‍ക്ക് ബി ഗ്രേഡ് നല്‍കിയതിന് കാരണമെന്താണെന്ന് വിധികര്‍ത്താക്കള്‍ വ്യക്തമാക്കണമെന്ന് മത്സരാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ സംഭവം വിവാദമായതോടെ വിധി കര്‍ത്താക്കളും സംഘാടകരും വേദി വിട്ടു. തുടര്‍ന്ന് കുട്ടികള്‍ വേദിയില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഷഹബാസിനെ പിന്നിൽ നിന്ന് കുത്തിയ കട്ടപ്പയായി അസിം മുനീർ! പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ സാധ്യത, ഭരണഘടന ഭേദഗതി ചെയ്യും

Kerala

മുതലപ്പൊഴി അപകടം; കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

India

ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരായി യു. സുബ്ബറാവു ചുമതലയേറ്റു

India

ഇപിഎഫ്‌ഒയ്‌ക്ക് 1,816 കോടി രൂപയുടെ നഷ്ടമുണ്ടാക്കി; അനില്‍ അംബാനിക്കെതിരെ വഞ്ചനാ കുറ്റം ചുമത്തി സിബിഐ

Kerala

ട്രഷറിയില്‍ മുതിര്‍ന്ന പൗരന്മാരോട് മാന്യമായി പെരുമാറണം: കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

ഗുരുദേവ ജയന്തി ആഘോഷത്തിന് ഒരുക്കങ്ങളാരംഭിച്ചു

പേറ്റന്റ് നേടിയ ഗവേഷകര്‍ വിസി പ്രൊഫ. സിദ്ദു പി. അല്‍ഗുറിനൊപ്പം

പുതിയ രാസോത്തേജക സാങ്കേതിക വിദ്യക്ക് പേറ്റന്റ്

പ്ലാസ്റ്റിക് നോട്ടുകള്‍; ആദ്യഘട്ട നഗരങ്ങളില്‍ കൊച്ചിയും

അല്ലൂരി സീതാരാമ രാജു അന്തരാഷ്ട്ര വിമാനത്താവളത്തിന്റെ മാതൃക പ്രധാനമന്ത്രി നരേന്ദ്ര മോദി അവലോകനം ചെയ്യുന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, ഗവര്‍ണര്‍ സയ്യിദ് അബ്ദുള്‍ നസീര്‍, ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ എന്നിവര്‍ സമീപം

ആന്ധ്രയ്‌ക്ക് 17,900 കോടിയുടെ വികസനം; അല്ലൂരി സീതാരാമ രാജു വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

സൂപ്പര്‍ ലീഗ് കേരള: മെഗാ ലോഞ്ചിനായി സിദ് ശ്രീറാം കൊച്ചിയിലേക്ക്

മൈന്‍ സ്‌ഫോടനത്തില്‍ കാല് തകര്‍ന്നിട്ടും സോമന്‍ റാണ കുതിച്ചു പൊന്നിലേക്ക്

പ്രളയക്കെടുതിക്കിടെ മുഖ്യമന്ത്രി സതീശന്റെ പൊന്നാനി വിരുന്ന് : സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവും വിമർശനവും ശക്തമാകുന്നു

പാറ്റക്കലാപം: യൂട്യൂബര്‍മാര്‍ക്കെതിരെ നടപടി; ഡിജിറ്റല്‍ കമ്പനികളും നിരീക്ഷണത്തില്‍

ജമ്മു കശ്മീരിനായി 9,800 കോടി രൂപയുടെ രണ്ട് തുരങ്ക പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്രം : ചെനാബ് നദിയിലേക്ക് ഇനി എളുപ്പത്തിൽ എത്തിച്ചേരാനാകും

വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും ഇനിമുതൽ ആധാർ നിർബന്ധം: നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.