Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാടകവേദി കാണികള്‍ കയ്യേറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:53 pm IST
in Kerala

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം നാടക മത്സരത്തില്‍ വേദിയില്‍ ഉയര്‍ന്ന പരാതികള്‍ സംഘാടകര്‍ അവഗണിച്ചതിനെ തുടര്‍ന്നു ഹൈസ്‌കൂള്‍ വിഭാഗം നാടക മത്സരവേദി കാണികള്‍ കയ്യേറി പ്രതിഷേധിച്ചു. രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കേണ്ട നാടകമത്സരം പത്തരയോടെയാണ് ആരംഭിച്ചത്. ആദ്യ മത്സരത്തില്‍ തന്നെ സംഭാഷണം വ്യക്തമാകാത്തതിനെ തുടര്‍ന്ന് കാണികള്‍ പ്രതിഷേധിച്ച് വേദിയിലേക്ക് കയറി. തുടര്‍ന്ന് നാടക പ്രവര്‍ത്തകര്‍ പ്രശ്‌നം ഏറ്റെടുത്തു. എല്ലാ വര്‍ഷവും നാടകവേദി സംബന്ധിച്ച് വ്യാപക പരാതി ഉയരാറുണ്ടെങ്കിലും അത് പരിഹരിക്കാന്‍ സംഘാടകര്‍ ശ്രമിക്കാറില്ല.

പ്രശസ്ത നാടക സംവിധാകനായ സൂര്യ കൃഷ്ണമൂര്‍ത്തി നാടകത്തിന് അനുയോജ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കി നല്‍കാമെന്ന് ഉറപ്പ് നല്‍കിയെങ്കിലും സംഘാടകര്‍ ചെവിക്കൊണ്ടില്ല. തുടര്‍ന്ന് കാണികള്‍ പ്രതിഷേധം തുടരുകയായിരുന്നു. നാടക രംഗത്തെ പ്രമുഖരായ കൊച്ച് പ്രേമന്‍, നടി സേതു ലക്ഷ്മി എന്നിവരും വേദിയിലെത്തിയിരുന്നു. ഇവരും സജ്ജീകരണങ്ങളെ കുറ്റുപ്പെടുത്തി. ഹയര്‍സെക്കന്‍ഡറി നാടക മത്സരത്തില്‍ തന്നെ പരാതി രൂക്ഷമായിരുന്നിട്ടും അതു പരിഹരിക്കാന്‍ സംഘാടകര്‍ തുനിഞ്ഞില്ല. ഒട്ടും വ്യക്തതയില്ലാത്ത മൈക്കുകളാണ് വേദിയില്‍ സജ്ജീകരിച്ചിരുന്നത്. വിധികര്‍ത്താക്കള്‍ക്ക് പോലും സംഭാഷണം വ്യക്തമായി കേള്‍ക്കാന്‍ കഴിഞ്ഞില്ല. പ്രതിഷേധം രണ്ട് മണിക്കൂറോളം നീണ്ടു നിന്നു.

ഒടുവില്‍ സംഘാടകര്‍ എത്തി ശബ്ദ സജ്ജീകരണത്തിനുള്ള സംവിധാനം ഏര്‍പ്പെടുത്താമെന്ന് ഉറപ്പുനല്‍കി. മാത്രമല്ല ആദ്യം അവതരിപ്പിച്ച നാടകത്തിന് രണ്ടാം ക്ലസ്റ്ററിന്റെ അവസാനം വീണ്ടും അവസരം നല്‍കാമന്നും ഉറപ്പു നല്‍കി. വീണ്ടും ശബ്ദ സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ അര മണിക്കൂറോളം വേണ്ടിവന്നു. നാടകം ആരംഭിക്കുന്നതിനായി കുട്ടികളെകൊണ്ട് മൈക്കിലൂടെ ഡയലോഗ് പറയിപ്പിച്ചു. എന്നാലതും വ്യക്തതയില്ലാത്തതിനെ തുടര്‍ന്ന് കാണികള്‍ കൂവി. അതോടെ വീണ്ടും നാടകം ആരംഭിക്കാനുള്ള ശ്രമവും പാഴായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഷഹബാസിനെ പിന്നിൽ നിന്ന് കുത്തിയ കട്ടപ്പയായി അസിം മുനീർ! പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ സാധ്യത, ഭരണഘടന ഭേദഗതി ചെയ്യും

Kerala

മുതലപ്പൊഴി അപകടം; കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

India

ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരായി യു. സുബ്ബറാവു ചുമതലയേറ്റു

India

ഇപിഎഫ്‌ഒയ്‌ക്ക് 1,816 കോടി രൂപയുടെ നഷ്ടമുണ്ടാക്കി; അനില്‍ അംബാനിക്കെതിരെ വഞ്ചനാ കുറ്റം ചുമത്തി സിബിഐ

Kerala

ട്രഷറിയില്‍ മുതിര്‍ന്ന പൗരന്മാരോട് മാന്യമായി പെരുമാറണം: കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

ഗുരുദേവ ജയന്തി ആഘോഷത്തിന് ഒരുക്കങ്ങളാരംഭിച്ചു

പേറ്റന്റ് നേടിയ ഗവേഷകര്‍ വിസി പ്രൊഫ. സിദ്ദു പി. അല്‍ഗുറിനൊപ്പം

പുതിയ രാസോത്തേജക സാങ്കേതിക വിദ്യക്ക് പേറ്റന്റ്

പ്ലാസ്റ്റിക് നോട്ടുകള്‍; ആദ്യഘട്ട നഗരങ്ങളില്‍ കൊച്ചിയും

അല്ലൂരി സീതാരാമ രാജു അന്തരാഷ്ട്ര വിമാനത്താവളത്തിന്റെ മാതൃക പ്രധാനമന്ത്രി നരേന്ദ്ര മോദി അവലോകനം ചെയ്യുന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, ഗവര്‍ണര്‍ സയ്യിദ് അബ്ദുള്‍ നസീര്‍, ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ എന്നിവര്‍ സമീപം

ആന്ധ്രയ്‌ക്ക് 17,900 കോടിയുടെ വികസനം; അല്ലൂരി സീതാരാമ രാജു വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

സൂപ്പര്‍ ലീഗ് കേരള: മെഗാ ലോഞ്ചിനായി സിദ് ശ്രീറാം കൊച്ചിയിലേക്ക്

മൈന്‍ സ്‌ഫോടനത്തില്‍ കാല് തകര്‍ന്നിട്ടും സോമന്‍ റാണ കുതിച്ചു പൊന്നിലേക്ക്

പ്രളയക്കെടുതിക്കിടെ മുഖ്യമന്ത്രി സതീശന്റെ പൊന്നാനി വിരുന്ന് : സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവും വിമർശനവും ശക്തമാകുന്നു

പാറ്റക്കലാപം: യൂട്യൂബര്‍മാര്‍ക്കെതിരെ നടപടി; ഡിജിറ്റല്‍ കമ്പനികളും നിരീക്ഷണത്തില്‍

ജമ്മു കശ്മീരിനായി 9,800 കോടി രൂപയുടെ രണ്ട് തുരങ്ക പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്രം : ചെനാബ് നദിയിലേക്ക് ഇനി എളുപ്പത്തിൽ എത്തിച്ചേരാനാകും

വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും ഇനിമുതൽ ആധാർ നിർബന്ധം: നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.