Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രണ്ടുലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പരിരക്ഷ വെറും 12 രൂപയ്‌ക്ക്; എല്ലാവര്‍ക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:45 pm IST
in India
  • നരേന്ദ്ര മോദി സര്‍ക്കാരിന്റെ പൊതുബജറ്റില്‍ സാമൂഹ്യസുരക്ഷയ്‌ക്ക് നല്‍കിയിരിക്കുന്നത് വലിയ പ്രധാന്യം. അതിന്റെ ഭാഗമായി നിരവധി ഇന്‍ഷ്വറന്‍സ്, പെന്‍ഷന്‍ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പദ്ധതികളില്‍ ചേരാന്‍ തുച്ഛമായ പ്രീമിയം മതി; വര്‍ഷത്തില്‍ 12 രൂപ മാത്രം. മൂന്നു പദ്ധതികള്‍ ഇവയാണ്:

1 പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന

2 അടല്‍ പെന്‍ഷന്‍ യോജന

3 പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന

  • ഭാരതത്തിലെ വലിയൊരു ജനവിഭാഗത്തിനും ആരോഗ്യ, അപകട മരണ ഇന്‍ഷ്വറന്‍സ് ഇല്ല. പെന്‍ഷനുകള്‍ ഇല്ല. ഇത് പരിഹരിക്കാനാണ് പുതിയ പദ്ധതികള്‍.
  • അപകടത്തില്‍ മരണമടഞ്ഞാല്‍ ബന്ധുക്കള്‍ക്ക് രണ്ടുലക്ഷം രൂപ വരെ നഷ്ടപരിഹാരം നല്‍കാന്‍ വ്യവസ്ഥചെയ്യുന്ന പദ്ധതിയാണ് പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന. പ്രതിവര്‍ഷം വെറും പന്ത്രണ്ട് രൂപയാണ് ഇതിന്റെ പ്രീമിയം.എല്ലാവര്‍ക്കും, പ്രത്യേകിച്ച് പാവപ്പെട്ടവര്‍ക്ക് ഗുണകരമാണിത്.
  • എല്ലാവര്‍ക്കും പെന്‍ഷന്‍ ഉറപ്പാക്കുന്നതാണ് അടല്‍ പെന്‍ഷന്‍ യോജന. ഇതില്‍ അംഗങ്ങളാകുന്നവര്‍ക്ക് അവര്‍ അടയ്‌ക്കുന്ന തുക അടിസ്ഥാമാക്കി പെന്‍ഷന്‍ നല്‍കും. പ്രതിവര്‍ഷം ആയിരം രൂപയാണ് ഇതിന്റെ പ്രീമിയം. അഞ്ചു വര്‍ഷത്തേക്ക് ഇതിന്റെ പകുതി കേന്ദ്രം വഹിക്കും. 2015 ഡിസംബര്‍ 31 നകം അംഗത്വമെടുക്കുന്നവര്‍ക്കാകും പ്രീമിയത്തിന്റെ പകുതി തുക സര്‍ക്കാര്‍ നല്‍കുന്നത്.
  • പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന അപകടത്തില്‍ മരിക്കുന്നവരുടേയും സ്വാഭാവിക മരണം സംഭവിക്കുന്നവരുടേയും ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷം രൂപ വരെ നല്‍കും. പ്രതിവര്‍ഷം 330 രൂപയാണ് പ്രീമിയം. അതായത് പ്രതിദിനം ഒരു രൂപ. 18 മുതല്‍ 50 വരെയുള്ളവര്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.
  • പബ്ലിക് പ്രോവിഡന്റ് ഫണ്ടില്‍ 3,000 കോടി രൂപയും എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടില്‍ 6000 കോടി രൂപയും അവകാശികളില്ലാതെ കിടപ്പുണ്ട്. ഈ തുകകൊണ്ട് മുതിര്‍ന്ന പൗരന്മാര്‍ക്കായി ക്ഷേമനിധി (സീനിയന്‍ സിറ്റിസണ്‍ വെല്‍ഫെയര്‍ ഫണ്ട്) രൂപീകരിക്കും. വൃദ്ധര്‍, പെന്‍ഷന്‍കാര്‍, ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ളവര്‍, ചെറുകിട നാമമാത്ര കര്‍ഷകര്‍ എന്നിവരുടെ ഇന്‍ഷ്വറന്‍സ് പ്രീമിയം ഇതില്‍നിന്ന് അടയ്‌ക്കും. ഈ പദ്ധതിയുടെ വിശദവിവരങ്ങള്‍ മാര്‍ച്ചിനകം പ്രഖ്യാപിക്കും.
  • രാജ്യത്ത് ഇന്ന് പത്തരക്കോടി വൃദ്ധരാണ് ഉള്ളത്. ഇവരില്‍ ഒരുകോടിയിലേറെപ്പേര്‍ 80 വയസു കഴിഞ്ഞവരാണ്. ഗ്രാമങ്ങളില്‍ ജീവിക്കുന്നവരില്‍ 70 ശതമാനവും ദാരിദ്യരേഖയ്‌ക്ക് താഴെയുള്ളവരാണ്. ഈ പദ്ധതികളെല്ലാം ജന്‍ധന്‍യോജന വഴിയാകും നടപ്പാക്കുക.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Kerala

ഡെലിവറി ദുരര്‍ത്ഥത്തിലുള്ള ആംഗ്യം കാണിച്ചത് പൊലീസുകാരിയോട്, ഉടനെ കയ്യോടെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി യുവതി

India

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ആസ്ഥാനമാക്കിയ സ്വര്‍ണ്ണപ്പണയ-വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്ത് ടാറ്റാ ക്യാപിറ്റല്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു
India

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ് ജിദിന് വിറ്റ് യുകെയിലെ നഗരസഭ

Kerala

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

പുതിയ വാര്‍ത്തകള്‍

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.