Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൃഷിക്ക് 47,912 കോടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:43 pm IST
in India

രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയുടെ നട്ടെല്ലെന്ന് വിശേഷിപ്പിക്കപ്പെടുന്ന കര്‍ഷകരുടെയും കാര്‍ഷിക മേഖലയുടെയും ഉന്നമനത്തിനും ക്ഷേമത്തിനും വിപ്ലവകരമായ പ്രഖ്യാപനങ്ങളാണ് കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഭക്ഷ്യ സുരക്ഷയ്‌ക്കൊപ്പം കര്‍ഷകരുടെ വരുമാന സുരക്ഷയും ഉറപ്പുനല്‍കുന്നതാണ് ഇവ. 2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന ദൃഢനിശ്ചയത്തോടെ കാര്‍ഷിക, കര്‍ഷക ക്ഷേമത്തിനും ജലസേചനത്തിനുമായി 47,912 കോടി രൂപയാണ് കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. ഇത് മുന്‍വര്‍ഷം വകയിരുത്തിയതിന്റെ രണ്ടിരട്ടിയാണ്.കാര്‍ഷിക കടാശ്വാസത്തിന് വകയിരുത്തിയ പതിനയ്യായിരം കോടി രൂപയും ഇതില്‍ വരും.കാര്‍ഷികോല്പ്പന്നങ്ങളുടെ വില സ്ഥിരതയുറപ്പാക്കാനുള്ള ഫണ്ടിന് ഈ വര്‍ഷം 900 കോടി നല്‍കു

$ പ്രധാനമന്ത്രി കൃഷി സിന്‍ചായി യോജന ശക്തിപ്പെടുത്തും. പദ്ധതി പ്രകാരം 28.5 ലക്ഷം ഹെക്ടര്‍ സ്ഥലത്ത് ജലസേചനം.

$ മന്ദഗതിയിലുള്ള 89 ജലസേചന പദ്ധതികള്‍ വേഗം പൂര്‍ത്തിയാക്കും. ഇതുവഴി 80.6 ലക്ഷം ഹെക്ടര്‍ സ്ഥലത്ത് ജലസേചനം സാധ്യമാകും. ഈ പദ്ധതികള്‍ക്കായി 17,000 കോടി രൂപ അടുത്ത വര്‍ഷവും അഞ്ചുവര്‍ഷത്തിനുള്ളില്‍ 86,500 കോടി രൂപയും വേണ്ടിവരും. 2017 മാര്‍ച്ച് 31 ന് മുമ്പ് 23 പദ്ധതികള്‍ പൂര്‍ത്തിയാക്കും.

$ 20,000 കോടി രൂപയുടെ പ്രാരംഭ വിഹിതത്തോടെ നബാര്‍ഡില്‍ ദീര്‍ഘകാല ജലസേചന ഫണ്ട് രൂപീകരിക്കും.

$ 6000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഭൂഗര്‍ഭ ജലവിഭവങ്ങളുടെ സുസ്ഥിര മാനേജ്‌മെന്റിനായുള്ള വന്‍ പദ്ധതി തയ്യാറാക്കി.

$ സോയില്‍ ഹെല്‍ത്ത് കാര്‍ഡ് പദ്ധതി ഊര്‍ജിതമായി നടപ്പാക്കും. രാസവളങ്ങളും മറ്റും ശ്രദ്ധാപൂര്‍വം പ്രയോഗിക്കത്തക്കവിധം കര്‍ഷകര്‍ക്ക് മണ്ണിലെ പോഷക നിലവാരം സംബന്ധിച്ച വിവരങ്ങള്‍ ഇതുവഴി ലഭിക്കും. 2017 മാര്‍ച്ചോടെ 14 കോടി കൃഷിയിടങ്ങളില്‍ പദ്ധതി പ്രാവര്‍ത്തികമാക്കും. മണ്ണിന്റെ ആരോഗ്യവും ഫലഭൂയിഷ്ഠതയും ഉറപ്പുവരുത്തുന്നതിനുള്ള ദേശീയ പദ്ധതിക്കായി 368 കോടി രൂപ അനുവദിച്ചു.

$ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ രാസവള നിര്‍മാണശാലകളുടെ 2000 മാതൃകാ ഔട്ട്‌ലെറ്റുകള്‍ക്ക് മണ്ണ്, വിത്ത് പരിശോധനാ സംവിധാനങ്ങള്‍ ലഭ്യമാക്കും.

$ രാസവളങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന സിറ്റി കമ്പോസ്റ്റിന്റെ വില്‍പ്പനയിലും വളം നിര്‍മാണശാലകള്‍ പങ്കാളികളാകും.

$ രാജ്യത്ത് ജൈവകൃഷി പ്രോത്സാഹിപ്പിക്കാന്‍ രണ്ട് വമ്പന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചു.

എ) പരമ്പരാഗത കൃഷി വികാസ് യോജന: മൂന്ന് വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷം ഏക്കര്‍ സ്ഥലത്ത് ജൈവകൃഷി നടപ്പാക്കും.

ബി) വടക്കുകിഴക്കന്‍ മേഖലയിലെ ജൈവമൂല്യ ശൃംഖലാ വികസനം:

ഈ മേഖലയില്‍ വികസിപ്പിച്ചെടുക്കുന്ന ജൈവ ഉത്പന്നങ്ങളുടെ മൂല്യവര്‍ധന ലക്ഷ്യമിടുന്നു. ആഭ്യന്തര, വിദേശ വിപണികള്‍ കണ്ടെത്തുക ലക്ഷ്യം. രണ്ടു പദ്ധതികള്‍ക്കുമായി 412 കോടി രൂപ അനുവദിച്ചു.

$ ധാന്യോല്‍പ്പാദനം ഉയര്‍ത്താന്‍ ദേശീയ ഭക്ഷ്യ സുരക്ഷാ മിഷനു കീഴില്‍ 500 കോടി രൂപ നീക്കിവെച്ചു. ഉള്‍പ്പെടുത്തുന്ന ജില്ലകളുടെ എണ്ണം 622 ആയി വര്‍ധിപ്പിച്ചു.

$ പ്രകൃതിക്ഷോഭം മൂലം ദുരിതമനുഭവിക്കുന്ന കര്‍ഷകരെ സഹായിക്കാന്‍ ദേശീയ ദുരന്ത നിവാരണ ഫണ്ടിന്‍ കീഴിലുള്ള ധനസഹായത്തിനുള്ള ചട്ടങ്ങള്‍ പരിഷ്‌കരിച്ചു.

$ കര്‍ഷകര്‍ക്ക് കൃത്യസമയത്ത് വായ്‌പ ലഭ്യമാക്കുന്നതിന് പ്രത്യേക ഊന്നല്‍. കാര്‍ഷിക വായ്‌പക്കായി 2016-17 ല്‍ ലക്ഷ്യമിടുന്നത് 9 ലക്ഷം കോടി രൂപ. കര്‍ഷകരുടെ വായ്‌പാ തിരിച്ചടവ് ഭാരം കുറയ്‌ക്കാന്‍ പലിശയിളവുകള്‍ക്കായി 15,000 കോടി രൂപ.

$ സുപ്രധാന വിള ഇന്‍ഷുറന്‍സ് പദ്ധതിയായ പ്രധാനമന്ത്രി ഫസല്‍ ബീമാ യോജനക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി. പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിനായി 5,500 കോടി രൂപ അനുവദിച്ചു.

$ പശു വളര്‍ത്തല്‍ കൂടുതല്‍ ആദായകരമാക്കാന്‍ നാല് പുതിയ പദ്ധതികള്‍.

എ) പശുധന്‍ സഞ്ജീവനി

മൃഗ ആരോഗ്യകാര്‍ഡ് (നകുല്‍ സ്വാസ്ഥ്യപത്ര) സഹിതമുള്ള മൃഗക്ഷേമ പദ്ധതി.

ബി) ആധുനിക ബ്രീഡിങ് സാങ്കേതിക വിദ്യ

സി) ഇ-പശുധന്‍ ഹാത്: ബ്രീഡര്‍മാരെയും കര്‍ഷകരെയും ബന്ധിപ്പിക്കുന്ന ഇ-മാര്‍ക്കറ്റ് പോര്‍ട്ടല്‍.

ഡി) തദ്ദേശീയമായ കന്നുകാലി വര്‍ഗങ്ങളെ വികസിപ്പിച്ചെടുക്കാന്‍ ദേശീയ ജീനോമിക് കേന്ദ്രം. 850 കോടി രുപ ചെലവില്‍ അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ആ പദ്ധതികള്‍ നടപ്പാക്കും.

$ രാജ്യത്തെ തേന്‍ ഉല്‍പ്പാദനത്തില്‍ വലിയ വര്‍ധന

2013-14 ല്‍ പ്രതിവര്‍ഷം പെട്ടിയൊന്നിന് 18-20 കിലോഗ്രാമായിരുന്നത് 2015-16 ല്‍ 25 കിലോഗ്രാമായി ഉയര്‍ന്നു. 2014-15 ല്‍ രാജ്യത്തെ മൊത്തം തേന്‍ ഉല്‍പ്പാദനം 76,150 മെട്രിക് ടണ്‍ ആയിരുന്നത് 86,500 മെട്രിക് ടണ്ണായി ഉയര്‍ന്നു. ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന തേനില്‍ 90 ശതമാനവും കയറ്റുമതി ചെയ്യുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Kerala

ഡെലിവറി ദുരര്‍ത്ഥത്തിലുള്ള ആംഗ്യം കാണിച്ചത് പൊലീസുകാരിയോട്, ഉടനെ കയ്യോടെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി യുവതി

India

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ആസ്ഥാനമാക്കിയ സ്വര്‍ണ്ണപ്പണയ-വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്ത് ടാറ്റാ ക്യാപിറ്റല്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു
India

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ് ജിദിന് വിറ്റ് യുകെയിലെ നഗരസഭ

Kerala

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

പുതിയ വാര്‍ത്തകള്‍

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.