Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൃഷി രക്ഷ (2016-17ലെ കേന്ദ്ര ബജറ്റിന്റെ സംക്ഷിപ്തം)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:43 pm IST
in India

ന്യൂദല്‍ഹി: കൃഷിക്ക് വമ്പന്‍ സഹായം, സാമൂഹ്യപരിരക്ഷയ്‌ക്ക് വന്‍ നീക്കിവെപ്പ്, അടിസ്ഥാന സൗകര്യ വികസനത്തിന് കൂറ്റന്‍ കുതിപ്പ്; മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് വഴിത്തിരിവാകുന്നു. നികുതി വര്‍ദ്ധനകളില്ല. സാധാരണക്കാരെ മുന്നില്‍ക്കണ്ടുള്ള അന്ത്യോദയ സങ്കല്‍പ്പമാണ് ഈ വാര്‍ഷിക ആസൂത്രണത്തിന്റെ അടിത്തറ.

കൃഷിയ്‌ക്കും റോഡ്-റെയില്‍ വികസനത്തിനും സാമൂഹ്യ സുരക്ഷയ്‌ക്കുമാണ് ഏറ്റവും മുന്‍തൂക്കം. യുവജനതയുടെയും പിന്നാക്കക്കാരുടെയും ക്ഷേമത്തിന് ഒപ്പം മുന്‍ഗണന നല്‍കുന്ന, നരേന്ദ്ര മോദി സര്‍ക്കാരിന്റെ അരുണ്‍ ജെയ്റ്റ്‌ലി ബജറ്റ്, ജനാഭിലാഷം പ്രകടിപ്പിക്കുന്നതായി. സമഗ്ര ഗ്രാമവികസനവും കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും മികച്ച ജീവിതനിലവാരവും ഉറപ്പുനല്‍കുന്നതാണ് പദ്ധതികള്‍.

ബജറ്റ് കര്‍ഷകരുടെ വരുമാനം അഞ്ചുവര്‍ഷം കൊണ്ട് ഇരട്ടിയാക്കാന്‍ ലക്ഷ്യമിടുന്നു. റോഡ്, റെയില്‍ തുടങ്ങിയ വികസനത്തിന് 2.18 ലക്ഷം കോടി രൂപയാണ് മാറ്റിവച്ചത്. പാവപ്പെട്ട ഒന്നരക്കോടിയിലേറെ കുടുംബങ്ങള്‍ക്ക് സൗജന്യ പാചക വാതക കണക്ഷന്‍ ഉറപ്പാക്കുന്ന ബജറ്റില്‍ പാവപ്പെട്ട മുഴുവന്‍ കുടുംബങ്ങള്‍ക്കും ഒരു ലക്ഷം രൂപയുടെ വരെ മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് ലഭ്യമാക്കുന്നു. തൊഴിലുറപ്പു പദ്ധതിക്ക് വന്‍തോതില്‍ വിഹിതം നീക്കിവച്ച ബജറ്റില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ചരിത്രത്തിലാദ്യമായി 2.87 ലക്ഷം കോടിയാണ് വകയിരുത്തിയിരിക്കുന്നത്.

ഗ്രാമങ്ങള്‍, ദരിദ്രര്‍, കര്‍ഷകര്‍, വനിതകള്‍, യുവാക്കള്‍ എന്നിവരുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ വരുത്തുന്നതിനാണ് ഈ ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

  • ആദായ നികുതിപരിധിയില്‍ മാറ്റമില്ല (ഇളവിനുള്ള വീട്ടുവാടക പരിധി 24,000ല്‍നിന്ന് 60,000 രൂപയാക്കി)
  • രാജ്യത്തെ മുഴുവന്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്കും ഒരു ലക്ഷം രൂപയുടെ ചികില്‍സാ ഇന്‍ഷ്വറന്‍സ്, 60 കഴിഞ്ഞവര്‍ക്ക് അധികമായി 30,000 രൂപ എല്ലാ ജില്ലാ ആശുപത്രികളിലും ഡയാലിസിസ് സൗകര്യം
  • ഡയാലിസിസ് യന്ത്രങ്ങള്‍ക്കുള്ള തീരുവ നീക്കി പാവപ്പെട്ടവര്‍ക്ക് വീട്ടമ്മമാരുടെ പേരില്‍ സൗജന്യ സബ്‌സിഡി ഗ്യാസ്
  • ദേശീയ തൊഴിലുറപ്പു പദ്ധതിക്ക് 38,500 കോടി
  • റോഡ്, റെയില്‍ വികസനത്തിന് 2,18,000 കോടി രൂപ
  • ചരിത്രം കുറിച്ച് പഞ്ചായത്തുകള്‍ക്ക് 2.87 ലക്ഷം കോടി
  • കൃഷി, കര്‍ഷക ക്ഷേമം, ജലസേചനം എന്നിവയ്‌ക്ക് 47,912 കോടി രൂപ
  • സ്വച്ഛ് ഭാരതിന് 9000 കോടി
  • 3000 പുതിയ ജനൗഷധ കടകള്‍ തുറക്കും
  • സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആദ്യ മൂന്നു വര്‍ഷം നികുതിയില്ല
  • ഉന്നത വിദ്യാഭ്യാസത്തിന് വായ്‌പ നല്‍കാന്‍ പ്രത്യേക ഏജന്‍സി
  • കള്ളപ്പണം പിഴകൊടുത്ത് സാധുവാക്കാന്‍ സൗകര്യം
  • 2018 മെയ് ഒന്നോടെ എല്ലാ വീടുകളിലും വൈദ്യുതി
  • കാറുകള്‍ക്ക് പരിസ്ഥിതി തീരുവ
  • വില കൂടിയ വസ്ത്രങ്ങള്‍ക്ക് തീരുവ
  • 63 പുതിയ നവോദയ വിദ്യാലയങ്ങള്‍
  • ബാങ്കുകള്‍ക്ക് പ്രത്യേക ട്രിബ്യൂണല്‍, 25,000 കോടിയുടെ ഫണ്ട്
  • സാധാരണക്കാര്‍ക്ക് വീടു നിര്‍മ്മിക്കുന്നതിന് നികുതിയില്ല
  • ആധാര്‍ വ്യാപകമാക്കും
  • കൃഷി രക്ഷക്കായി ഫണ്ട് കണ്ടെത്താന്‍ സെസ്
  • മുദ്രാ യോജന വഴി 1.8 ലക്ഷം കോടി വായ്‌പയായി നല്‍കും
  • ആദ്യമായി വീടു വാങ്ങുന്നവര്‍ക്കു പലിശയിളവ്
  • അടുത്ത സാമ്പത്തിക വര്‍ഷം അനുവദിക്കുന്ന 35 ലക്ഷം രൂപ വരെയുള്ള ഗാര്‍ഹികവായ്‌പകള്‍ക്ക് പ്രതിവര്‍ഷം അധികപ്പലിശയില്‍ 50,000 രൂപയുടെ വരെ ഇളവ്
  • 60 ചതുരശ്ര അടി വരെ വിസ്തീര്‍ണമുള്ള വീടുകള്‍ക്കു സേവന നികുതിയില്ല
  • ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ വിരമിക്കുന്ന വേളയില്‍ മൊത്തം തുകയുടെ നാല്‍പത് ശതമാനം വരെ പിന്‍വലിക്കുന്നതിന് നികുതി ഇല്ല
  • ദേശീയ പെന്‍ഷന്‍ പദ്ധതിയും ഇപിഎഫ്ഒയും നല്‍കുന്ന വാര്‍ഷിക സേവനങ്ങള്‍ക്കുള്ള സേവന നികുതി പിന്‍വലിക്കും
  • ഭാഷ, വ്യാപാരം, സംസ്‌കാരം, യാത്ര, ടൂറിസം എന്നീ മേഖലകളില്‍ ആശയവിനിമയം പ്രോത്സാഹിപ്പിക്കാന്‍ ‘ഏക് ഭാരത് ശ്രേഷ്ഠ് ഭാരത്’ പദ്ധതി
  • സര്‍വ്വീസ് ചാര്‍ജ്ജ് എടുത്തു കളയുക വഴി ഇന്‍ഷ്വറന്‍സ് എടുക്കാനുള്ള ചെലവു കുറയും
  • ആദായ നികുതി റിബേറ്റ് സാധാരണക്കാര്‍ക്ക് പ്രയോജനകരം

വില കൂടും

  • സിഗരറ്റ് (ബീഡി ഒഴികെയുള്ള പുകയില ഉത്പ്പന്നങ്ങള്‍)
  • ആഡംബരക്കാറുകള്‍ ഡീസല്‍, പെട്രോള്‍ കാറുകള്‍
  • വെള്ളി ഒഴികെയുള്ള ആഭരണങ്ങള്‍
  • ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍

വില കുറയും

  • ഫ്രിഡ്ജ്$വീടു നിര്‍മ്മാണത്തിനുള്ള റെഡിമിക്‌സ്
  • ഡയാലിസിസ്  മെഷീന്‍
  • കടലാസ്
  • പത്രക്കടലാസ്
  • സോളാര്‍ വിളക്ക്
  • ചെരുപ്പ്
  • ഇന്‍ഷുറന്‍സ് പ്രീമിയം

ജനാഭിലാഷം നിറവേറ്റുന്ന ബജറ്റ്: മോദി

ന്യൂദല്‍ഹി: ജനങ്ങളുടെ സ്വപ്‌നത്തോട് ഏറ്റവും അടുത്തു നില്‍ക്കുന്ന ബജറ്റാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബജറ്റിന് ഞാന്‍ ധനമിന്തി അരുണ്‍ ജെയ്റ്റ്‌ലിയെ അഭിനന്ദിക്കുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങള്‍ വരുത്തുന്ന ബജറ്റാണിത്. മോദി പറഞ്ഞു.

ദളിത് യുവജനത തൊഴില്‍ തേടുന്നവരല്ല, അവരെ തൊഴില്‍ നല്‍കുന്നവരാക്കി മാറ്റണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹം.അത് ബജറ്റില്‍ പ്രതിഫലിക്കുന്നുമുണ്ട്. അടിസ്ഥാന സൗകര്യവികസനത്തിന് രണ്ടും ലക്ഷം കോടിയാണ് വകയിരുത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Kerala

ഡെലിവറി ദുരര്‍ത്ഥത്തിലുള്ള ആംഗ്യം കാണിച്ചത് പൊലീസുകാരിയോട്, ഉടനെ കയ്യോടെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി യുവതി

India

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ആസ്ഥാനമാക്കിയ സ്വര്‍ണ്ണപ്പണയ-വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്ത് ടാറ്റാ ക്യാപിറ്റല്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു
India

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ് ജിദിന് വിറ്റ് യുകെയിലെ നഗരസഭ

Kerala

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

പുതിയ വാര്‍ത്തകള്‍

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.