Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശിവഗിരിക്കുന്നുകളൊരുങ്ങുന്നു; പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:41 pm IST
in Kerala

തിരുവനന്തപുരം: വിശ്വമാനവികതയുടെ മാതൃസ്ഥാനമായ ശിവഗിരി മറ്റൊരു ചരിത്രനിമിഷത്തിന് സാക്ഷ്യം വഹിക്കാനുള്ള ഒരുക്കത്തില്‍. 15ന് ശ്രീനാരായണ ഗുരുദേവ സമാധിയില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് ശിവഗിരികുന്നുകള്‍. ഇതുനുമുമ്പ് 2013 ഏപ്രിലിലാണ് നരേന്ദ്രമോദി ശിവഗിരിസന്ദര്‍ശനം നടത്തിയത്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രയായിട്ടാണ് എത്തിയതെങ്കില്‍ ചൊവ്വാഴ്ച ശിവഗിരി സന്ദര്‍ശിക്കുന്നത് പ്രധാനമന്ത്രി എന്നനിലയില്‍. ശാരദാ പ്രതിഷ്ഠയുടെ 101-ാം വാര്‍ഷികവും പരിഷത് ഗോള്‍ഡന്‍ ജൂബിലി ആഘോഷ സമാപനത്തിനുമായിരുന്നു മോദി അന്ന് ശിവഗിരിയില്‍ എത്തിയത്.

കൊല്ലത്ത് ആര്‍.ശങ്കര്‍പ്രതിമ അനാച്ഛാദനത്തിനുശേഷം ഹെലികോപ്റ്ററില്‍ വൈകീട്ട് നാലിന് വര്‍ക്കലയില്‍ എത്തുന്ന പ്രധാനമന്ത്രി അവിടെനിന്നും റോഡ്മാര്‍ഗമാണ് ശിവഗിരിയില്‍ എത്തിച്ചേരുന്നത്. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ഭാരവാഹികള്‍ സ്വീകരിക്കും. ഗുരുദേവ സമാധിയിലെ പുഷ്പാര്‍ച്ചനയ്‌ക്കുശേഷം ദൈവദശകത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ശിലാഫലകം പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും. മഠം വളപ്പില്‍ വൃക്ഷതൈ നട്ടശേഷം ശാരദാമഠത്തില്‍ എത്തി പ്രാര്‍ത്ഥന നടത്തും. അവിടെ ഗുരുഭക്തരെ അഭിസംബോധന ചെയ്ത ശേഷമാണ് ശിവഗിരിയില്‍ നിന്നും മടങ്ങുക. 2013ല്‍ ശിവഗിരി സന്ദര്‍ശിച്ചപ്പോള്‍

പ്രധാനമന്ത്രി ആയതിനുശേഷം ആദ്യമായി സംസ്ഥാന തലസ്ഥാനത്ത് എത്തുന്ന നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ ബിജെപി ജില്ലാ നേതൃത്വവും ഒരുക്കങ്ങള്‍ നടത്തുന്നു.

തലസ്ഥാനത്ത് ഔദ്യാഗിക പരിപാടികള്‍ ഒന്നും ഇല്ലെങ്കിലും വര്‍ക്കലയില്‍ ഉത്സാവാന്തരിക്ഷം ഒരുക്കുകയാണ് ബിജെപി ജില്ലാ നേതൃത്വം. നരേന്ദ്രമോദിക്ക് സ്വാഗതമേകി കമാനങ്ങളും ബാനറുകളും പ്രദര്‍ശിപ്പിച്ചു തുടങ്ങി. സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ശിവഗിരിയിലും പരിസരത്തും സുരക്ഷാ ക്രമികരണങ്ങള്‍ ശക്തമാക്കി.

ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഹെലിപ്പാടിലും അനുബന്ധ സ്ഥലങ്ങളിലും പരിശോധന നടത്തി സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി. പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം കടന്നുപോകുന്ന റോഡുകള്‍ ടാര്‍ ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി. തെരുവ് വിളക്കുകളും അധികമായി സ്ഥാപിക്കുന്നുണ്ട്. അരമണിക്കൂറാണ് മോദി ശിവഗിരിയില്‍ ചെലവഴിക്കുന്നത്. 4.50ന് അദ്ദേഹം ഹോലികോപ്റ്ററില്‍ തിരുവനന്തപുരത്തേക്ക് മടങ്ങും. ഇതിനിടയില്‍ തയ്യാറെടുപ്പുകളില്‍ വീഴ്ചവരുത്തിയതിന് വര്‍ക്കല മുനിസിപ്പാലിറ്റിയിലെ അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജെ. അന്‍സാറിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തതായി ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഷഹബാസിനെ പിന്നിൽ നിന്ന് കുത്തിയ കട്ടപ്പയായി അസിം മുനീർ! പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ സാധ്യത, ഭരണഘടന ഭേദഗതി ചെയ്യും

Kerala

മുതലപ്പൊഴി അപകടം; കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

India

ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരായി യു. സുബ്ബറാവു ചുമതലയേറ്റു

India

ഇപിഎഫ്‌ഒയ്‌ക്ക് 1,816 കോടി രൂപയുടെ നഷ്ടമുണ്ടാക്കി; അനില്‍ അംബാനിക്കെതിരെ വഞ്ചനാ കുറ്റം ചുമത്തി സിബിഐ

Kerala

ട്രഷറിയില്‍ മുതിര്‍ന്ന പൗരന്മാരോട് മാന്യമായി പെരുമാറണം: കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

ഗുരുദേവ ജയന്തി ആഘോഷത്തിന് ഒരുക്കങ്ങളാരംഭിച്ചു

പേറ്റന്റ് നേടിയ ഗവേഷകര്‍ വിസി പ്രൊഫ. സിദ്ദു പി. അല്‍ഗുറിനൊപ്പം

പുതിയ രാസോത്തേജക സാങ്കേതിക വിദ്യക്ക് പേറ്റന്റ്

പ്ലാസ്റ്റിക് നോട്ടുകള്‍; ആദ്യഘട്ട നഗരങ്ങളില്‍ കൊച്ചിയും

അല്ലൂരി സീതാരാമ രാജു അന്തരാഷ്ട്ര വിമാനത്താവളത്തിന്റെ മാതൃക പ്രധാനമന്ത്രി നരേന്ദ്ര മോദി അവലോകനം ചെയ്യുന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, ഗവര്‍ണര്‍ സയ്യിദ് അബ്ദുള്‍ നസീര്‍, ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ എന്നിവര്‍ സമീപം

ആന്ധ്രയ്‌ക്ക് 17,900 കോടിയുടെ വികസനം; അല്ലൂരി സീതാരാമ രാജു വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

സൂപ്പര്‍ ലീഗ് കേരള: മെഗാ ലോഞ്ചിനായി സിദ് ശ്രീറാം കൊച്ചിയിലേക്ക്

മൈന്‍ സ്‌ഫോടനത്തില്‍ കാല് തകര്‍ന്നിട്ടും സോമന്‍ റാണ കുതിച്ചു പൊന്നിലേക്ക്

പ്രളയക്കെടുതിക്കിടെ മുഖ്യമന്ത്രി സതീശന്റെ പൊന്നാനി വിരുന്ന് : സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവും വിമർശനവും ശക്തമാകുന്നു

പാറ്റക്കലാപം: യൂട്യൂബര്‍മാര്‍ക്കെതിരെ നടപടി; ഡിജിറ്റല്‍ കമ്പനികളും നിരീക്ഷണത്തില്‍

ജമ്മു കശ്മീരിനായി 9,800 കോടി രൂപയുടെ രണ്ട് തുരങ്ക പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്രം : ചെനാബ് നദിയിലേക്ക് ഇനി എളുപ്പത്തിൽ എത്തിച്ചേരാനാകും

വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും ഇനിമുതൽ ആധാർ നിർബന്ധം: നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.