മാരക്കാന: ചരിത്രത്തിലാദ്യമായി വിയറ്റ്‌നാമിന് ഒളിംപിക്സ് സ്വര്‍ണം. വിന്‍ഹ സുവാന്‍ ഹോംഗിലൂടെയാണ് വിയറ്റ്‌നാം ചരിത്രത്തിലെ തങ്ങളുടെ ആദ്യ സ്വർണം സ്വന്തമാക്കിയത്.
ഷൂട്ടിംഗില്‍ പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് വിന്‍ഹ സ്വര്‍ണം നേടിയത്. വിന്‍ഹ 202.5 പോയിന്റാണ് വെടിവച്ചിട്ടത്. ഇതേ ഇനത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്നു ജിത്തു റായ്‌ക്ക് മെഡല്‍ നേടാനായില്ല.
















