റിയോ: റിയോ ഒളിമ്പിക്സിലെ 200 മീറ്ററില്‍ ഉസൈന്‍ ബോള്‍ട്ട് ഫൈനലിൽ പ്രവേശിച്ചു. സെമിയില്‍ സീസണിലെ മികച്ച സമയത്തോടെ 19.78 സെക്കന്റില്‍ ഒന്നാമതായി ബോള്‍ട്ട് ഫിനിഷ് ചെയ്തു.
https://youtu.be/VET4JT13Oek
അതേസമയം, അമേരിക്കയുടെ ജസ്റ്റിന് ഗാട്ലിനും ജമൈക്കയുടെ യൊഹാന്‍ ബ്ലേക്കിനും ഫൈനലിലേക്ക് യോഗ്യത നേടാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: