Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സാ​ക്ഷി​ക്ക് അ​ഭി​ന​ന്ദ​ന​ പ്ര​വാ​ഹം​

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:21 pm IST
in Sports

ന്യൂദൽഹി: റിയോ ഒളിമ്പിക്‌സിൽ രാജ്യത്തിനായി ആദ്യ മെഡൽ നേടിയ സാക്ഷി മാലിക്കിന് അഭിനന്ദന പ്രവാഹവത്തിന്റെ കുത്തൊഴുക്ക്.

അമ്പത്തെട്ട് കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിലാണ് ഇന്ത്യയുടെ സാക്ഷി മാലിക് വെങ്കലമെഡൽ നേടിയത്. ഏറെ മെഡൽ പ്രതീക്ഷയുമായി റിയോയിലേയ്‌ക്ക് പോയ പല പ്രമുഖരും തോറ്റമ്പിയ വേദിയിൽ സാക്ഷിയുടെ വെങ്കലത്തിന് പത്തരമാറ്റ് തങ്കത്തിളക്കം.

സാക്ഷി മാലിക് രാജ്യത്തിന്റെ അഭിമാനമായി മാറിയെന്ന് രാഷ്‌ട്രപതി പ്രണബ് കുമാർ മുഖർജി ട്വീറ്റ് ചെയ്തു.

സാക്ഷി ചരിത്രം സൃഷ്ടിച്ചുവെന്നും രാജ്യം മുഴുവൻ സാക്ഷിയുടെ വിജയം ആഘോഷിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. രക്ഷാബന്ധൻ ദിനത്തിൽ ഭാരതത്തിന്റെ പുത്രി വെങ്കലമെഡൽ നേടി നമുക്കെല്ലാം അഭിമാനമായിരിക്കുന്നു അദ്ദേഹം കൂട്ടിച്ചേർത്തു. സാക്ഷി മാലിക് വരും വർഷങ്ങളിൽ പല കായികതാരങ്ങൾക്കും പ്രചോദനമാകുമെന്നും പ്രധാനമന്ത്രി മറ്റൊരു ട്വീറ്റിൽ പറഞ്ഞു.

സാക്ഷിയുടെ നേട്ടത്തിൽ രാജ്യം അഭിമാനിക്കുന്നുവെന്ന് സുഷമാ സ്വരാജ്. കായിക മന്ത്രി വിജയ് ഗോയലും ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയും മെഡൽ ജേത്രിയെ അഭിനന്ദിച്ചു.

ഇവർക്ക് പുറമെ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കർ, ഏകദിന ക്രിക്കറ്റ് ക്യാപ്റ്റൻ എം.എസ്. ധോണി, ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് അനിൽ കുംബ്ലെ, വിരേന്ദർ സെവാഗ്, ആർ. അശ്വിൻ, ബോക്‌സിങ് താരം വിജേന്ദർ സിങ്, ഷൂട്ടിങ് താരം അഭിനവ് ബിന്ദ്ര, ബാഡ്മിന്റൺ താരം ജ്വാല ഗുട്ട, അമിതാബ് ബച്ചൻ തുടങ്ങിയവർ സാക്ഷിക്ക് അഭിനന്ദനം അറിയിച്ചു. കൂട്ടത്തിൽ സെവാഗിന്റെ ട്വിറ്റർ സന്ദേശമാണ് ഏറെ ശ്രദ്ധേയം.

‘രാജ്യം മുഴുവൻ ഉറ്റുനോക്കിയിരുന്ന ഒളിമ്പിക് മെഡൽ കൊണ്ടുവരാൻ ഒരു പെൺകുട്ടി വേണ്ടി വന്നു‘ എന്നാണ് വീരു ട്വിറ്ററിൽ കുറിച്ചത്. പെൺകുട്ടികൾക്ക് ഏറെ അപമാനവും ദുഃഖവും സഹിക്കേണ്ടി വരുന്ന ഹരിയാനയിൽ നിന്നാണ് സാക്ഷി വരുന്നതെന്നതും എടുത്ത് പറയേണ്ടതുണ്ടെന്ന് വീരു ട്വീറ്റിൽ ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് പെൺകുഞ്ഞുങ്ങളെ ഭ്രൂണത്തിൽ വച്ച് തന്നെ നശിപ്പിക്കാനൊരുങ്ങുന്ന മാതാപിതാക്കൾക്ക് ഒരു പാഠമാണ് ഈ പെൺവിജയം. നമ്മുടെ അഭിമാനം സംരക്ഷിക്കാൻ പെൺകുഞ്ഞുങ്ങൾ തന്നെ വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻ ഒളിമ്പിക്‌സ് മെഡൽ ജേതാവും കേന്ദ്രമന്ത്രിയുമായ രാജ്യവർദ്ധൻ സിങ് റാത്തോഡ്, കേന്ദ്ര റെയിൽവേ മന്ത്രി സുരേഷ് പ്രഭു, ദൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, ബിസിസിഐ അധ്യക്ഷൻ അനുരാഗ് താക്കൂർ, കായികതാരങ്ങളായ ലിയാണ്ടർ പേസ്, ശിവ ഥാപ്പ, യോഗേശ്വർ ദത്ത്, സുശീൽകുമാർ, ഹീന സിദ്ദു തുടങ്ങിയവരും സാക്ഷിക്ക് അഭിനന്ദനങ്ങൾ നേർന്നു.

‘നമ്മുടെ കുടുംബത്തിലേക്ക് വന്ന മെഡൽ എന്നാണ്’ റെയിൽമന്ത്രി സുരേഷ് പ്രഭു ട്വീറ്റ് ചെയ്തത്. സാക്ഷി റെയിൽവേ ഉദ്യോഗസ്ഥ കൂടിയാണ്. ഇത് അഭിമാന നിമിഷമാണെന്നും അദ്ദേഹം പറഞ്ഞു. ‘ഓരോ ഭാരതീയന്റെയും അഭിമാനമുയർത്തിയ സാക്ഷിക്ക് അഭിനന്ദനങ്ങൾ‘ എന്നാണ് മുൻ ഒളിമ്പിക് മെഡൽ ജേതാവായ അഭിനവ് ബിന്ദ്ര ട്വിറ്ററിൽ കുറിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സതീശന്‍-ലീഗ് കോംബിനേഷനെതിരെ ഹിന്ദു വികാരം ഉയര്‍ത്താനാണ് ചെന്നിത്തല ഗുരുവായൂര്‍ക്ക് പോയത് ; പക്ഷെ സതീശന്‍ ശ്രീപത്മനാഭന്റെ അടുത്തെത്തി കൗണ്ടര്‍ ചെയ്തു

India

മമത തോറ്റപ്പോള്‍ ഉഷാ ഉതുപ്പ് ദീദി ദീദി എന്ന ഗാനം പാടിയോ? ബംഗാളില്‍ വിവാദം

Kerala

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് പരാതി

സ്വന്തം മക്കള്‍ക്കും സഹോദരങ്ങളുടെ മക്കള്‍ക്കും നീറ്റ് പരീക്ഷ പാസാവാന്‍ വേണ്ടി ലക്ഷങ്ങള്‍ ഇറക്കിയ രാജസ്ഥാനിലെ ദിനേശ് ബിവാല്‍. (ഇടത്ത്) ഇയാളുടെ തറവാട്ടിലെ അഞ്ച് പേര്‍ 2025ല്‍ മെഡിക്കല്‍ പ്രവേശനം നേടിയിരുന്നു.
India

ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് നീറ്റ് പരീക്ഷയില്‍ പ്രവേശനം

Kerala

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരി, നിയോഗമെന്ന് ഡോ. ഷര്‍മിള മേരി ജോസഫ്

പുതിയ വാര്‍ത്തകള്‍

‘ അടിയന്തരമായി ബാത്ത്റൂമില്‍ പോകേണ്ടി വന്നതു കൊണ്ടാണ് ബസിന്റെ സൈഡ് ഗ്ലാസ് അടിച്ച തകര്‍ത്തത് ‘ ; വിശദീകരണവുമായി യുവതി

തിരുവനന്തപുരത്ത് വൈദ്യുതമീറ്ററില്‍ നിന്നും വാതിലിലേക്ക് വൈദ്യുതി കടത്തിവിട്ട് വീട്ടുകാരെ കൊലപ്പെടുത്താന്‍ ശ്രമം

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുടെ മുഖ്യവില്ലനായ രസതന്ത്ര പ്രൊഫസര്‍ സിബിഐ അറസ്റ്റില്‍

പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍

മുഖ്യമന്ത്രിയുടെ യാത്രാസുരക്ഷ: ശൈലി മാറ്റം പ്രഖ്യാപിച്ച് വി ഡി സതീശന്‍

പഴയ പ്രമാണിത്തമൊന്നും ഇങ്ങോട്ട് വേണ്ട ; കോൺഗ്രസിന്റെ നിയന്ത്രണം നെഹ്രു കുടുംബത്തിൽ നിന്ന് നഷ്ടപ്പെടുന്നോ ?

കോണ്‍ഗ്രസ് ഹൈക്കമാന്‍റിനെ ഇനി ആര്‍ക്കാണ് പേടി?;സതീശന്റെ മുഖ്യമന്ത്രിസ്ഥാനം…ഗാന്ധി കുടുംബത്തില്‍ ഒരാള്‍ മാത്രം ഹാപ്പിയാണ്

കെ സി വേണുഗോപാല്‍ തിരുവനന്തപുരത്തത്തി

രാമായണത്തിലെ നായകൻ, അയോധ്യയിൽ മൂന്ന് കോടിയുടെ ഭൂമി സ്വന്തമാക്കി രൺബീർ കപൂർ ; ഇത് തന്റെ പൈതൃകത്തിന്റെ ഭാഗമെന്നും രൺബീർ

ഓപ്പറേഷന്‍ നംഖോര്‍ : നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.