Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

നര്‍സിങിന് ഒളിമ്പിക്സില്‍ മത്സരിക്കാനാകില്ല; നാല് വര്‍ഷത്തേയ്‌ക്ക് വിലക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:20 pm IST
inSports

റിയോ ഡി ജനീറോ: പുരുഷ ഗുസ്തിയില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന നര്‍സിങ് യാദവിന് അന്താരാഷ്‌ട്ര കായിക കോടതിയുടെ വിലക്ക്. നാല് വര്‍ഷത്തേയ്‌ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ റിയോ ഒളിമ്പിക്സില്‍ പങ്കെടുക്കാനാകാതെ നര്‍സിങ് മടങ്ങുകയാണ്.

ഉത്തേജക മരുന്ന് ഉപയോഗിച്ചു എന്ന കണ്ടെത്തിയതിനെ തുടര്‍ന്നാണ് നര്‍സിങിന് വിലക്ക് ഏര്‍പ്പെടുത്തിയത്. ഗൂഢാലോചനയുടെ ഭാഗമായാണ് താന്‍ ഡോപ്പിങ് ടെസ്റ്റില്‍ പരാജയപ്പെട്ടത് എന്നായിരുന്നു നര്‍സിങിന്റെ വാദം. ഇതിനെ സാധൂകരിയ്‌ക്കുന്ന ചില തെളിവുകളും പുറത്ത് വന്നിരുന്നു. നര്‍സിങിന്റെ വാദം ദേശീയ ഉത്തേജക മരുന്ന് വിരുദ്ധ ഏജന്‍സി(നാഡ) അംഗീകരിയ്‌ക്കുകയായിരുന്നു. തുടര്‍ന്ന് ഒളിമ്പിക്സില്‍ മത്സരിയ്‌ക്കുന്നതിന് അനുമതിയും നല്‍കി.

എന്നാല്‍ ദേശീയ ഏജന്‍സിയുടെ തീരുമാനത്തെ രാജ്യാന്തര ഉത്തേജക മരുന്ന് വിരുദ്ധ ഏജന്‍സി(വാഡ) ചോദ്യം ചെയ്തു. നര്‍സിങ് ഉത്തേജക മരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്ന് കാണിച്ച് അന്താരാഷ്‌ട്ര കായിക കോടതിയെ സമീപിച്ചു.

കോടതി നര്‍സിങിന്റെ വാദങ്ങള്‍ ഒന്നും തന്നെ അംഗീകരിച്ചില്ല. അടിയന്തരമായി വിലക്ക് ഏല്‍പ്പെടുത്താനായിരുന്നു കോടതിയുടെ ഉത്തരവ്.

അതേസമയം ഒളിമ്പിക്‌സില്‍ രാജ്യത്തെ പ്രതിനിധീകരിക്കാനുള്ള ആഗ്രഹങ്ങളാണ് കോടതിയുടെ വിധിയോടെ തകര്‍ന്നതെന്ന് നര്‍സിങ് യാദവ് പ്രതികരിച്ചു. താന്‍ നിരപരാധിയാണ്. അത് തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും നര്‍സിങ് വ്യക്തമാക്കി.

ഒളിമ്പിക്‌സില്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്നതിന് വേണ്ടി മാസങ്ങളായി കഠിനമായ പരിശ്രമത്തിലായിരുന്നു താനെന്ന് നര്‍സിങ് പറയുന്നു. എന്നാല്‍ രാജ്യത്തിന് വേണ്ടി ഗോദയിലിറങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് എന്റെ സ്വപ്നങ്ങള്‍ തകര്‍ന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാല് വര്‍ഷത്തേക്ക് വിലക്കിയ തീരുമാനത്തിനെതിരെ അപ്പീല്‍ പോകും. സംഭവത്തില്‍ ഗൂഡാലോചന നടന്നതായി തെളിയിക്കാന്‍ കഴിയും. തനിക്ക് വിലക്കേര്‍പ്പെടുത്തിയ തീരുമാനം രാജ്യാന്തര കായിക കോടതി പുനപരിശോധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഓഗസ്റ്റ് 19 ന് ആയിരുന്നു 74 കിലോഗ്രാം ഫ്രീ സ്‌റ്റൈലില്‍ നര്‍സിങ് യാദവ് ഇന്ത്യയ്‌ക്ക് വേണ്ടി ഇറങ്ങേണ്ടിയിരുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

Kerala

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

Kerala

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

Kerala

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

News

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.