Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അയര്‍ലന്‍ഡ് ഇന്‍ ഹൈചാര്‍ജ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:15 pm IST
in Sports

നെല്‍സണ്‍: ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെതിരെ നാല് വിക്കറ്റിന്റെ അട്ടിമറി വിജയം സ്വന്തമാക്കി അയര്‍ലന്‍ഡ് തങ്ങളുടെ വരവ് അറിയിച്ചു.

വിന്‍ഡീസ് ഉയര്‍ത്തിയ 304 റണ്‍സെന്ന ലക്ഷ്യം 45.5 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി അയര്‍ലന്‍ഡ് മറികടന്നു. 115 പന്തുകളില്‍ 92 റണ്‍സ് സ്വന്തമാക്കിയ പീറ്റര്‍ സ്റ്റിര്‍ലിംഗാണ് അയര്‍ലന്‍ഡിന്റെ വിജയ ശില്പി. സ്റ്റിര്‍ലിംഗാണ് കളിയിലെ കേമന്‍

സ്‌ക്കോര്‍- വെസ്റ്റിന്‍ഡീസ്: ഏഴ് വിക്കറ്റിന് 304 (50 ഓവര്‍)

അയര്‍ലന്‍ഡ്: ആറ് വിക്കറ്റിന് 307 (45.5 ഓവര്‍)

ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത അയര്‍ലന്‍ഡിന് പിഴച്ചില്ല. സക്കോര്‍ ബോര്‍ഡില്‍ 30 റണ്‍സ് ചേര്‍ക്കുമ്പോള്‍ വിന്‍ഡീസിന് ഡെയ്ന്‍ സ്മിത്തിന്റെ(18) വിക്കറ്റ് നഷ്ടമായിരുന്നു. വെറും ഒരു റണ്‍സ് മാത്രം കൂട്ടിച്ചേര്‍ത്തപ്പോള്‍ അവര്‍ക്ക് അടുത്ത വിക്കറ്റും നഷ്ടമായി. റണ്‍ ഔട്ടിലൂടെ ഇത്തവണ പവലിയനില്‍ തിരിച്ചെത്തിയത് ഡാരന്‍ ബ്രാവോ(പൂജ്യം) ആയിരുന്നു.

വിന്‍ഡീസ് സ്‌ക്കോര്‍ 78ല്‍ എത്തി നില്‍ക്കുമ്പോള്‍ അവര്‍ക്ക് ഗെയ്‌ലിനേയും(36) നഷ്ടമായി. തുടര്‍ന്നെത്തിയ സാമുവല്‍സ്(21) കാര്യമായ സംഭാവനകള്‍ നല്‍കാതെ മടങ്ങി.

പിന്നീടായിരുന്നു വിന്‍ഡീസിനെ ഭേദപ്പെട്ട സ്‌ക്കോറിലെത്തിച്ച സിമ്മണ്‍സ്(102) സമ്മി(89) കുട്ടുക്കെട്ട് പിറന്നത്. ആറാം വിക്കറ്റായി സമ്മി ക്രീസ് വിടുമ്പോള്‍ വിന്‍ഡീസ് 241ലെത്തിയിരുന്നു. തുടര്‍ന്ന് വിന്‍ഡീസിന്റെ കടിഞ്ഞാണ്‍ സ്വന്തം കൈപിടിയിലൊതുക്കിയ സിമ്മണ്‍സ് വിന്‍ഡീസിനെ 302 റണ്‍സിലെത്തിച്ച് മടങ്ങി. അയര്‍ലന്‍ഡിന് വേണ്ടി ഡോക്ക്‌റെല്‍ മൂന്ന് വിക്കറ്റ് വീഴ്‌ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ അയര്‍ലന്‍ഡിന്റേത് മികച്ച തുടക്കമായിരുന്നു. സ്‌ക്കോര്‍ 71ല്‍ നില്‍ക്കുമ്പോഴാണ് പോര്‍ട്ടര്‍ഫീല്‍ഡിന്റെ (23) വിക്കറ്റ് നഷ്ടമായി അയര്‍ലന്‍ഡിന്റെ ഓപ്പണിംഗ് കൂട്ടുക്കെട്ട് പിരിയുന്നത്. മറുഭാഗത്ത് സ്റ്റിര്‍ലിംഗ് നങ്കൂരമുറപ്പിച്ച് കഴിഞ്ഞിരുന്നു. പിന്നീടെത്തിയ ജോയ്‌സ്(84) ഒബ്രീന്‍(79*) എന്നിവര്‍ മികച്ച സംഭാവനകള്‍ നല്‍കി അയര്‍ലന്‍ഡിനെ ലക്ഷ്യത്തിലെത്തിച്ചു. വെസ്റ്റിന്‍ഡീസിനായി ടെയ്‌ലര്‍ മൂന്ന് വിക്കറ്റുകള്‍ പിഴുതു.

സ്‌ക്കോര്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വെള്ളിയാഴ്‌ച്ച നിസ്ക്കാരത്തിനായി നിരത്തിലിറങ്ങി ഇസ്ലാമിസ്റ്റുകൾ ; തടഞ്ഞ് ബംഗാൾ പൊലീസ് , റോഡുകളിലെ നിസ്ക്കാരം ഞങ്ങളുടെ ആചാരമാണെന്ന് ജിഹാദികൾ

Kerala

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു

Kerala

വോട്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് നിയുക്ത എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

Kerala

എംഎ ബേബിയും ബ്രിട്ടാസുമെല്ലാം നോയിഡ തൊഴിലാളി സമരത്തിലെ പ്രതികള്‍ക്ക് വേണ്ടി എത്തി, ഈ പ്രതികള്‍ക്ക് വിദേശപ്പണം കിട്ടിയെന്ന് കണ്ടെത്തല്‍

India

ഹനുമാൻ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആമിർ ഖാൻ അറസ്റ്റിൽ ; പ്രതിയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് വെള്ളി കിരീടങ്ങൾ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ

പുതിയ വാര്‍ത്തകള്‍

പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം, എം.വി.ഗോവിന്ദന്‍ സംരക്ഷിച്ചത് ഭാര്യയെ

സതീശന്‍-ലീഗ് കോംബിനേഷനെതിരെ ഹിന്ദു വികാരം ഉയര്‍ത്താനാണ് ചെന്നിത്തല ഗുരുവായൂര്‍ക്ക് പോയത് ; പക്ഷെ സതീശന്‍ ശ്രീപത്മനാഭന്റെ അടുത്തെത്തി കൗണ്ടര്‍ ചെയ്തു

മമത തോറ്റപ്പോള്‍ ഉഷാ ഉതുപ്പ് ദീദി ദീദി എന്ന ഗാനം പാടിയോ? ബംഗാളില്‍ വിവാദം

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് പരാതി

സ്വന്തം മക്കള്‍ക്കും സഹോദരങ്ങളുടെ മക്കള്‍ക്കും നീറ്റ് പരീക്ഷ പാസാവാന്‍ വേണ്ടി ലക്ഷങ്ങള്‍ ഇറക്കിയ രാജസ്ഥാനിലെ ദിനേശ് ബിവാല്‍. (ഇടത്ത്) ഇയാളുടെ തറവാട്ടിലെ അഞ്ച് പേര്‍ 2025ല്‍ മെഡിക്കല്‍ പ്രവേശനം നേടിയിരുന്നു.

ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് നീറ്റ് പരീക്ഷയില്‍ പ്രവേശനം

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരി, നിയോഗമെന്ന് ഡോ. ഷര്‍മിള മേരി ജോസഫ്

‘ അടിയന്തരമായി ബാത്ത്റൂമില്‍ പോകേണ്ടി വന്നതു കൊണ്ടാണ് ബസിന്റെ സൈഡ് ഗ്ലാസ് അടിച്ച തകര്‍ത്തത് ‘ ; വിശദീകരണവുമായി യുവതി

തിരുവനന്തപുരത്ത് വൈദ്യുതമീറ്ററില്‍ നിന്നും വാതിലിലേക്ക് വൈദ്യുതി കടത്തിവിട്ട് വീട്ടുകാരെ കൊലപ്പെടുത്താന്‍ ശ്രമം

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുടെ മുഖ്യവില്ലനായ രസതന്ത്ര പ്രൊഫസര്‍ സിബിഐ അറസ്റ്റില്‍

പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.