Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ലോകകപ്പില്‍ കളിച്ച രണ്ടാമത്തെ മലയാളി താരം യുഎഇയുടെ സ്വന്തം കൃഷ്ണചന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:14 pm IST
in Sports

നെല്‍സണ്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഫാസ്റ്റ് ബൗളര്‍ എസ്. ശ്രീശാന്തിനുശേഷം ഒരു മലയാളി കൂടി ഇന്നലെ മൈതാനത്തിറങ്ങി. അത് ഇന്ത്യക്ക് വേണ്ടിയായിരുന്നില്ല, മറിച്ച് യുഎഇക്ക് വേണ്ടിയായിരുന്നുവെന്ന് മാത്രം. ഇന്നലെ സിംബാബ്‌വെക്കെതിരായ മത്സരത്തിലാണ് പാലക്കാട് കൊല്ലംകോട് സ്വദേശിയായ 30കാരനായ കൃഷ്ണചന്ദ്രന്‍ എന്ന മലയാളി യുഎഇക്കായി കളിക്കാനിറങ്ങിയത്. ലോകകപ്പിലെ തന്റെ ആദ്യ മത്സരം ഉജ്ജ്വലമാക്കുകയും ചെയ്തു കൃഷണചന്ദ്രന്‍.

1983ലെ ലോകകപ്പില്‍ മലയാളിയായ സുനില്‍ വാത്സന്‍ അംഗമായിരുന്നെങ്കിലും കളിക്കാന്‍ സാധിച്ചിരുന്നില്ല. ഇന്ത്യന്‍ ടീമില്‍ മലയാളിയായ സുനില്‍ വാത്സന്‍ അംഗമായിരുന്നെങ്കിലും കളിച്ചിരുന്നില്ല.

ഓപ്പണര്‍ അംജദ് അലി പുറത്തായശേഷം ഫസ്റ്റ് ഡൗണായാണ് കൃഷ്ണചന്ദ്രന്‍ ക്രീസിലെത്തിയത്. എന്നാല്‍ സമ്മര്‍ദ്ദത്തിനടിമപ്പെടാതെ ഭേദപ്പെട്ട ഇന്നിംഗ്‌സ് കാഴ്ചവെക്കാനും കൃഷ്ണചന്ദ്രന് കഴിഞ്ഞു. 63 പന്തുകളില്‍ നിന്ന് മൂന്ന് ബൗണ്ടറികളോടെ 34 റണ്‍സാണ് നേടിയത്. കൂടാതെ ഒമ്പത് ഓവര്‍ ബൗള്‍ ചെയ്ത കൃഷ്ണചന്ദ്രന്‍ 59 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്‌ത്തുകയും ചെയ്തു.

ലോകകപ്പിന് മുന്‍പായി നടന്ന സന്നാഹമത്സരങ്ങളില്‍ കരുത്തരായ ഓസ്‌ട്രേലിയക്കെതിരെ 50 റണ്‍സ് വിട്ടുകൊടുത്ത് മൂന്നുവിക്കറ്റ് സ്വന്തമാക്കിയ കൃഷ്ണചന്ദ്രന്‍ അഫ്ഗാനിസ്ഥാനെതിരെ 49 റണ്‍സും രണ്ട് വിക്കറ്റും നേടി.

2007-08 സീസണില്‍ വിജയ് ഹസാരെ ട്രോഫിക്കുവേണ്ടിയുള്ള കേരള ടീമില്‍ കളിച്ചിട്ടുണ്ട് കൃഷ്ണചന്ദ്രന്‍. കൂടാതെ അണ്ടര്‍ 19, അണ്ടര്‍ 22, അണ്ടര്‍ 25, ട്വന്റി20, ഏകദിനം എന്നിവയൊക്കെ കളിച്ചിട്ടുണ്ട്. പാലക്കാട് കൊല്ലംകോട് കാരാട്ടെ രവീന്ദ്രനാഥിന്റെയും ശോഭയുടെയും മകനായ കൃഷ്ണചന്ദ്രന്‍ ചെന്നൈയിലെ സ്‌കൂള്‍ പഠനകാലത്താണ് ക്രിക്കറ്റിനെ ഗൗരവമായി കാണുന്നത്.

പിന്നീട് ബംഗളൂരു സര്‍വ്വകലാശാലക്കുവേണ്ടിയും വിസ്സിട്രോഫിയിലും കളിച്ചു. 2010-ലാണ് ക്രിക്കറ്റ് ഉപേക്ഷിച്ച് ജോലി തേടി കൃഷ്ണചന്ദ്രന്‍ ദുബായിലെ ഗ്ലോബല്‍ വെസ്റ്റ് ഷിപ്പിങ് കമ്പനിയില്‍ ജോലിക്കെത്തിയത്. ഉദ്യോഗസ്ഥനും കമ്പനി ടീമിന്റെ മുഖ്യകളിക്കാരനുമായി തിളങ്ങിയ യുവാവ് പിന്നീട് ഡിബി ഷെങ്കര്‍ എന്ന കമ്പനിയില്‍ ചേര്‍ന്നു. ഫെനറ്റിക്‌സ് എന്ന ടീമില്‍ കളിക്കാന്‍ തുടങ്ങിയതോടെ യുഎഇയില്‍ നടക്കുന്ന ഒട്ടുമിക്ക ക്രിക്കറ്റ് ടൂര്‍ണമെന്റിലും സ്ഥിരം സാന്നിധ്യമായി.

ആഭ്യന്തര മത്സരങ്ങളില്‍ നടത്തിയ മികച്ച പ്രകടനമാണ് കൃഷ്ണചന്ദ്രന് യുഎഇ ദേശീയ ടീമിലേക്കുള്ള വാതില്‍ തുറന്നത്. മലേഷ്യയില്‍ നടന്ന എസിസി പ്രീമിയര്‍ ലീഗില്‍ കളിച്ച് കഴിഞ്ഞ വര്‍ഷം ദേശീയ ടീമില്‍ അരങ്ങേറ്റം നടത്തി. യുഎഇ ദേശീയ ടീമിനായി ഏഴ് ഏകദിനങ്ങളും 16 എ ക്ലാസ് മത്സരങ്ങളിലും കൃഷ്ണചന്ദ്രന്‍ പാഡണിഞ്ഞു. കൃഷ്ണചന്ദ്രനെ കൂടാതെ, ഗോവ സ്വദേശിയായ സ്വപ്‌നില്‍ പാട്ടീലും യുഎഇ ടീമിലുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പള്ളി ബുൾഡോസറിന് തകർത്ത് ധാമി സർക്കാർ: പച്ച ഷീറ്റുകൾ കൊണ്ട് മൂടി ഭൂമി കൈവശപ്പെടുത്താൻ അനുവദിക്കില്ല 

Kerala

പാലായില്‍ ദിയയ്‌ക്കുള്ള പിന്തുണ പിന്‍വലിക്കും, നാണം കെട്ട് തുടരാനാവില്ലെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍

Kerala

സതീശന്‍ സര്‍ക്കാരിന്‌റേത് അപകടകരമായ മദ്യ നയമെന്ന വിമര്‍ശനവുമായി കെസിബിസി

Kerala

മമ്മൂട്ടിയും മോഹന്‍ലാലും നേരിട്ട് പറയട്ടെയെന്ന് അന്‍സിബ ഹസന്‍,ശ്വേത മേനോനെ വിശ്വാസമില്ല

Kerala

പത്തനംതിട്ടയിലെ ഒന്‍പതാം ക്ലാസുകാരിയുടെ മൊഴിയില്‍ സ്വമേധയാ കേസെടുത്ത് സംസ്ഥാന ബാലാവകാശ കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

ആഢംബരത്തിൽ ഖമേനിയുടെ സംസ്ക്കാരം നടത്താൻ ജനങ്ങളിൽ നിന്ന് പിരിവ് ; വാങ്ങുന്നത് അരി മുതൽ പണം വരെ ; ജ്യൂസും, ഈത്തപ്പഴവും നൽകണമെന്നും നിർദേശം

ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ ലോഡ്ജ് ഉടമയോട് മാപ്പ് പറയാന്‍ പറയുന്നു (ഇടത്ത്) ലോഡ്ജ് പ്രചരണത്തിന് ഉപയോഗിച്ച വനിതാ ബ്ലോഗര്‍ (വലത്ത്)

വനിതാ ബ്ലോഗറെ ഉപയോഗിച്ച് ക്ഷേത്രപവിത്രത കാറ്റില്‍പറത്തി ഗുരുവായൂരില്‍ ലോഡ്ജിന്റെ പരസ്യം; മാപ്പ് പറയിച്ച് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍

ടിനി ടോമിനെതിരായ പരാതി: മണിക്കൂറുകളോളം കാത്ത് നിന്നിട്ടും അന്‍സിബയുടെ മൊഴി എടുത്തില്ല, പൊലീസിന്റെത് നിരുത്തരവാദപരമായ സമീപനമെന്ന് നടി

ഹിന്ദുമതം സ്വീകരിച്ച യുഎസ് വനിതയ്‌ക്ക് ക്ഷേത്രത്തിൽ വിലക്ക് ; വിജയ് സർക്കാരിനെതിരെ ഹൈക്കോടതി ; ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണെന്നും കോടതി

ചൈനയെ പൂട്ടാൻ മലാക്ക കടലിടുക്കിന് സമീപത്തെ സബാംഗ് തുറമുഖത്ത് പിടി മുറുക്കാൻ ഇന്ത്യ : കടലിടുക്ക് അടച്ചാൽ തകരുക ചൈനീസ് സമ്പദ് വ്യവസ്ഥ

മുഖ്യമന്ത്രിയും അദാനിയുമായുള്ള ദുരൂഹ ഇടപാടുകൾ അവസാനിപ്പിക്കണം: അഡ്വ.എസ്. സുരേഷ്

ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെ മെസ്സിക്ക് വിട്ടുകൊടുക്കില്ല; ഞായറാഴ്ച പുലര്‍ച്ചെ പരാഗ്വെയുടെ വല രണ്ട് തവണ എംബാപ്പെ കുലുക്കുമെന്ന് ആരാധകര്‍

13 കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചെന്ന കേസ്: മൊഴിയില്‍ വൈരുദ്ധ്യം, പൊലീസ് കസ്റ്റഡിയിലെടുത്ത ആറുപേരെയും വിട്ടയച്ചു

ഇത് 1921 അല്ല , മുസ്ലിം സംഘടനകളുടെ തിട്ടൂരം നോക്കി ഞങ്ങൾക്ക് നേരെ തിരിയരുത് ; ഹിന്ദുക്കളുടെ തിരിച്ചടി നിങ്ങൾക്ക് താങ്ങാനാകില്ല

അപേക്ഷിക്കുന്ന എല്ലാവരെയും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല, യൂത്ത് ലീഗിന്റെ വിമര്‍ശനം തളളി മുസ്ലീം ലീഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.