മെല്‍ബണ്‍:ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തില്‍ ഇന്ത്യയുടെ ശിഖര്‍ ധവാനു സെഞ്ചുറി. 122 ബോളിലാണ് ധവാന്‍ 103 റണ്‍സെടുത്ത് സെഞ്ചുറി തികച്ചത്.
ഇന്ത്യ 34 ഓപറില്‍ 183/2 എന്ന നിലയിലാണ്. വിരാട് കോഹ്‌ലി 46 റണ്‍സെടുത്തു മടങ്ങി. അജിങ്ക്യ രഹാനെയാണ് ധവാനൊപ്പം ക്രീസിലുള്ളത്.
















