Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അടിതെറ്റിക്കാന്‍ ഇന്ത്യ; അതിജീവിക്കാന്‍ വിന്‍ഡീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:11 pm IST
in Sports

പെര്‍ത്ത്: ഹാട്രിക്ക് ജയത്തിന്റെ ലഹരിയിലുള്ള ഇന്ത്യയിന്ന് ലോകകപ്പ് ക്വാര്‍ട്ടര്‍ പ്രവേശനം രാജകീയമാക്കുക ഉന്നംവച്ച് വെസ്റ്റിന്‍ഡീസുമായുള്ള അങ്കത്തിനിറങ്ങുന്നു. അസ്ഥിരപ്രകടനത്തിന് പേരുകേട്ടവരെങ്കിലും അപകടകാരികളായ വിന്‍ഡീസിനെ ധോണിപ്പട ഒരിക്കലും നിസാരരായി കാണില്ലെന്നത് ഉറപ്പ്. കരീബിയന്‍ പടയ്‌ക്കിത്  മുന്നോട്ടുള്ള പ്രയാണത്തിന് ജയം അനിവാര്യമായ കളിയാണ്. അതിനാല്‍ത്തന്നെ പെര്‍ത്തില്‍ ആവേശക്കാഴ്‌ച്ചകള്‍ക്ക് കുറവുണ്ടാകില്ല.

കണക്കിലും കളത്തിലും ടീം ഇന്ത്യയ്‌ക്കു തന്നെയാണ് മുന്‍തൂക്കം.

1992നുശേഷം ഇതുവരെ ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ വിന്‍ഡീസിനായിട്ടില്ല. ഇത്തവണയാകട്ടെ പാക്കിസ്ഥാനെയും ദക്ഷിണാഫ്രിക്കയെയും നല്ല വ്യത്യാസത്തില്‍ മുക്കിയ ഇന്ത്യ ഉശിരന്‍ ഫോമിലും. ബാറ്റിംഗ് നിരയില്‍ വിരാട് കോഹ്‌ലിയും ശിഖര്‍ ധവാനും സുരേഷ് റെയ്‌നയും അജിന്‍ക്യ രഹാനെയും നല്ല സ്പര്‍ശത്തില്‍. യുഎഇക്കെതിരായ മത്സരത്തില്‍ രോഹിത് ശര്‍മ്മ മടങ്ങിവരവിന്റെ സൂചന നല്‍കിയതും ശുഭ ലക്ഷണം. അവസാന ഓവറുകളിലെ റണ്‍സ് വരള്‍ച്ച  ഒഴിവാക്കിയാല്‍ ഇന്ത്യയ്‌ക്ക് ഇതുവരെ ലഭിച്ചതിലും നല്ല സ്‌കോര്‍ പടുത്തുയര്‍ത്താം.

ഇന്ത്യന്‍ ബൗളര്‍മാര്‍ പ്രതീക്ഷച്ചതിനെക്കാളും വീറുകാട്ടുന്നെന്നതാണ് അതിലും സുപ്രധാന കാര്യം. സ്റ്റാര്‍  സ്പിന്നര്‍ ആര്‍. അശ്വിനും പേസര്‍മാരായ ഭുവനേശ്വര്‍ കുമാറും മുഹമ്മദ് ഷാമിയും ഉമേഷ് യാദവും പ്രതിയോഗികളെ വിറപ്പിച്ചുകഴിഞ്ഞു. ഷാമിക്ക് പരിക്കേറ്റെങ്കിലും മറ്റുള്ളവര്‍ അതിന്റെ കുറവനുഭവപ്പെടാതിരിക്കാന്‍ പരമാവധി ശ്രമിച്ചു. ഇന്നു ഷാമി മടങ്ങിവരാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ ബൗളിംഗ് ലൈനപ്പില്‍ ചില മാറ്റങ്ങളുണ്ടാവും.

ക്രിസ് ഗെയ്‌ലെന്ന കൊടുങ്കാറ്റിലാണ് വിന്‍ഡീസിന്റെ പ്രതീക്ഷയത്രയും. ഗെയ്ല്‍ ഫാക്റ്റര്‍ ഇന്ത്യയെ അലട്ടുന്നു. എന്നാല്‍ ഗെയ്‌ലിനു മെരുക്കാന്‍ പറ്റുന്ന തുറുപ്പുചീട്ടുകള്‍ ഇന്ത്യയുടെ പക്കലേറെ.

ഗെയ്‌ലിനെ ഒഴിവാക്കിയാല്‍ വിന്‍ഡീസ് ബാറ്റിംഗ് നിര അത്ര വിശ്വസനീയമല്ല. ഡ്വെയ്ന്‍ സ്മിത്ത് തീരെ നിറംമങ്ങുന്നു. മര്‍ലോണ്‍ സാമുവല്‍സും നിലവാരത്തിനൊത്ത് ഉയരുന്നില്ല.

പന്തേറുകാരുടെ സ്ഥിതിയും പരമദയനീയം തന്നെ. ഡ്വെയ്ന്‍ ബ്രാവോയുടെ അഭാവം വിന്‍ഡീസ് നിരയില്‍ ഏറെ നിഴലിച്ചു. ഓള്‍റൗണ്ടര്‍മാരായ ഡാരന്‍ സമ്മിയും ആന്ദ്രെ റസലും  നിഴലുകളാകുന്നതും വിന്‍ഡീസിന്റെ ആകുലതകളുടെ ആഴമേറ്റുന്ന കാര്യം തന്നെ. അതിലെല്ലാമുപരി നായകന്‍ ജാസന്‍ ഹോള്‍ഡര്‍ ടീമിനെ ഉത്തേജിപ്പിക്കുന്നില്ലെന്നതാണ് അവരെ  അലട്ടുന്നത്. കളി മെച്ചപ്പെടുത്തിയാലെ വിന്‍ഡീസിന് രക്ഷയുള്ളുവെന്ന് ചുരുക്കം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

India

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

വൃദ്ധയായ നസ്രീന്‍ ഖാനെ കോണ്‍ഗ്രസ് എംഎല്‍എ തിലക് രാജും 100ഓളം പേരും ചേര്‍ന്ന് ഭീഷണിപ്പെടുത്തുന്നു. (ഇടത്ത്) റോബര്‍ട്ട് വാദ്രയും ഭാര്യയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി വാദ്രയും (നടുവില്‍) ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല (വലത്ത്)
India

പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര 90 വയസ്സായ വൃദ്ധയുടെ നാലേക്കര്‍ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചതായി പരാതി

India

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

Kerala

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

കൊട്ടാരക്കരയില്‍ കനത്ത മഴയില്‍ വീട് തകര്‍ന്നതില്‍ മനംനൊന്ത് വയോധികന്‍ മരിച്ചു

ഖമേനിയുടെ ശവസംസ്കാരത്തിന് മുന്നോടിയായി ഇറാൻ ആയിരക്കണക്കിന് ശവകുടീരങ്ങൾ ഒരുക്കുന്നു, കാരണം ഇതാണ് ?

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കയറിച്ചെല്ലാന്‍ പോലും കഴിയുന്നില്ലെന്ന് പരിതപിച്ച് വി.ശിവന്‍കുട്ടി, സതീശന്‍ ഇടപെടണം!

ആഗോള തലത്തിൽ നാണം കെട്ട് പാകിസ്ഥാൻ : വിദേശ സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ദാറിന്റെ ബന്ധു അറസ്റ്റിൽ

അടുത്ത പരീക്ഷണം: പ്രധാന നഗരങ്ങളില്‍ സ്ത്രീകള്‍ക്കായി രാത്രികാല പിങ്ക് ബസ് സര്‍വീസുകള്‍

പ്രതിപക്ഷ ഉപനേതൃ പദവി കിട്ടിയേ തീരൂവെന്നും നിലപാടില്‍ സിപിഐ ഉറച്ച് നില്‍ക്കുന്നുവെന്നും കെ രാജന്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികള്‍ നിലത്ത് കിടക്കുന്നത് ഒഴിവാക്കും, രോഗികളെ പുലയനാര്‍ കോട്ട ആശുപത്രിയിലേക്ക് മാറ്റും

ലക്ഷ്യം എംടിയെ തോജോവധം ചെയ്യല്‍: ‘എംറ്റി സ്‌പെയ്‌സി’ന്‌റെ രചയിതാക്കള്‍ക്കും പ്രസാധകനും കോടതി സമന്‍സ്

അയോധ്യാക്ഷേത്രത്തിലെ മോഷണത്തിന് ട്വിസ്റ്റ് : യഥാര്‍ത്ഥ കുറ്റവാളി ഇരുളിന്‍മറയത്ത്, കണ്ടെത്താന്‍ ശ്രമം; അന്വേഷണം ഇഡിയ്‌ക്ക് വിടാനും ആലോചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.