Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ന് പാക്-ദക്ഷിണാഫ്രിക്ക പോരാട്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:11 pm IST
inSports

ഓക്‌ലന്‍ഡ്: ലോക ക്രിക്കറ്റിലെ കരുത്തന്മാര്‍ ഇന്ന് നേര്‍ക്കുനേര്‍. ദക്ഷിണാഫ്രിക്കയും പാക്കിസ്ഥാനുമാണ് പൂള്‍ ബിയില്‍ നടക്കുന്ന പോരാട്ടത്തില്‍ ഇന്ന് ഓക്‌ലന്‍ഡിലെ ഈഡന്‍ പാര്‍ക്കില്‍ ഏറ്റുമുട്ടുന്നത്. നാല് മത്സരങ്ങൡ നിന്ന് മൂന്ന് വിജയവും ഒരു പരാജയവുമടക്കം ആറ് പോയിന്റുള്ള ദക്ഷിണാഫ്രിക്കക്ക് ഇന്ന് വിജയിക്കാന്‍ കഴിഞ്ഞാല്‍ എട്ട് പോയിന്റുമായി ക്വാര്‍ട്ടറില്‍ സ്ഥാനം പിടിക്കാം. മറിച്ച് പാക്കിസ്ഥാനാണ് ജയിക്കുന്നതെങ്കില്‍ അവര്‍ക്കും ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്താന്‍ കഴിയും. അതുകൊണ്ടുതന്നെ വാശിയേറിയ പോരാട്ടത്തിനായിരിക്കും ഇന്ന് കളമൊരുങ്ങുക.

സിംബാബ്‌വെയെയും വെസ്റ്റിന്‍ഡീസിനെയും അയര്‍ലന്റിനെയും തകര്‍ത്ത ദക്ഷിണാ്രഫിക്ക ഇന്ത്യക്കെതിരെ മാത്രമാണ് പരാജയപ്പെട്ടിട്ടുള്ളത്. കരുത്തുറ്റ ബാറ്റിംഗ്-ബൗളിംഗ് നിരയാണ് അവരുടെ കരുത്ത്. ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക് ഒഴികെയുള്ളവരെല്ലാം മികച്ച ഫോമിലാണെന്നത് ഇന്നത്തെ കളിയില്‍ ദക്ഷിണാഫ്രിക്കക്ക് മുന്‍തൂക്കം നല്‍കുന്നു. കഴിഞ്ഞ ദിവസം അയര്‍ലന്റിനെതിരെ സെഞ്ചുറി നേടിയ ഹാഷിം ആംല, ഡു പ്ലെസിസ് എന്നിവരും ഫോം വീണ്ടെടുത്തതാണ് ദക്ഷിണാഫ്രിക്കയുടെ കരുത്ത്. ഒപ്പം ക്യാപ്റ്റനും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ എ.ബി. ഡിവില്ലിയേഴ്‌സ്, ഡേവിഡ് മില്‍നര്‍, റോസ്സൗവ് എന്നിവരും മികച്ച ഫോമിലാണ്.

ബൗളിംഗ്‌നിര പ്രകടനത്തിന്റെ കാര്യത്തില്‍ പാക്കിസ്ഥാനേക്കാള്‍ ഏറെ മുന്നിലാണ്. ലോക ക്രിക്കറ്റിലെ ഏറ്റവും വിനാശകാരിയായ സ്‌റ്റെയിന്‍ നയിക്കുന്ന ബൗളിംഗ് നിരയില്‍ മോര്‍ക്കലും അബോട്ടുംഇമ്രാന്‍ താഹിറും ഉള്‍പ്പെടുന്നു. ഈ ബൗളിംഗ്‌നിരയെ പാക് ബാറ്റ്‌സ്മാന്മാര്‍ എങ്ങിനെ ഫലപ്രദമായി നേരിടുമെന്നതിനെ ആശ്രയിച്ചായിരിക്കും പാക് സാധ്യതകള്‍.

മറുവശത്ത് പാക്കിസ്ഥാനാകട്ടെ ഇന്ത്യ, വെസ്റ്റിന്‍ഡീസ് ടീമുകളോട് പരാജയപ്പെട്ടാണ് ലോകകപ്പില്‍ തുടങ്ങിയത്. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ ദുര്‍ബലരായ സിംബാബ്‌വെയെയും യുഎഇയെയും പരാജയപ്പെടുത്തിയാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രതീക്ഷകള്‍ സജീവമാക്കിയത്. എന്നാല്‍ ഇന്ന് ദക്ഷിണാഫ്രിക്കക്കെതിരെ പരാജയപ്പെട്ടാല്‍ അയര്‍ലന്‍ഡുമായുള്ള അവസാന മത്സരത്തിനുശേഷമേ പാക്കിസ്ഥാന്റെ ക്വാര്‍ട്ടര്‍ സാധ്യതകള്‍ തീരുമാനമാകൂ.

ബാറ്റ്‌സ്മാന്മാരുടെ ഫോമില്ലായ്‌മയാണ് പാക് ടീമിനെ വലയ്‌ക്കുന്നത്. ക്യാപ്റ്റന്‍ മിസ്ബ ഉള്‍ ഹഖും ഉമര്‍ അക്മലും മാത്രമാണ് പാക് നിരയില്‍ ഭേദപ്പെട്ട ഫോമിലുള്ള താരം.

യുഎഇക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ അഹമ്മദ് ഷെഹ്‌സാദും ഹാരിസ് സൊഹൈലും മഖ്‌സൂദും ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളിംഗ് പടക്കെതിരെ എങ്ങിനെ കളിക്കുമെന്ന് കണ്ടറിയണം. അതേസമയം ഷാഹിദ് അഫ്രീദി ദയനീയപരാജയമാണ്. മുഹമ്മദ് ഇര്‍ഫാനും വഹാബ് റിയാസും സൊഹൈല്‍ ഖാനും ഉള്‍പ്പെട്ട ബൗളിംഗ്‌നിര കഴിഞ്ഞ മത്സരങ്ങളില്‍ ഭേദപ്പെട്ടരീതിയില്‍ പന്തെറിഞ്ഞിരുന്നു. എന്നാല്‍ പേരുകേട്ട ദക്ഷിണാഫ്രിക്കന്‍ പോരാളികള്‍ക്കെതിരെ ഇവര്‍ എത്രത്തോളം മികവു കാണിക്കുമെന്നാശ്രയിച്ചിരിക്കും മത്സരഫലം.

ഇന്ന് ഹൊബാര്‍ട്ടില്‍ നടക്കുന്ന പൂള്‍ ബിയിലെ രണ്ടാമത്തെ മത്സരത്തില്‍ അയര്‍ലന്‍ഡ് സിംബാബ്‌വെയുമായി ഏറ്റുമുട്ടും. കളിച്ച മുന്ന് കളികളില്‍ നിന്ന് രണ്ട് വിജയവും ഒരു പരാജയവുമടക്കം നാല് പോയിന്റുള്ള അയര്‍ലന്‍ഡ് അഞ്ചാം സ്ഥാനത്താണ്. എന്നാല്‍ നാല് കളികളില്‍ നിന്ന് ഒരു ജയം മാത്രമുള്ള സിംബാബ്‌വെ ആറാം സ്ഥാനത്താണ്. ഇന്ന് അയര്‍ലന്‍ഡ് വിജയിച്ചാല്‍ ക്വാര്‍ട്ടര്‍ പ്രതീക്ഷ സജീവമാക്കാം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

Kerala

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

Kerala

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

Kerala

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

Kerala

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.