Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ടെയ്‌ലര്‍ സിംബാബ്‌വെ വിടുന്നു; കൗണ്ടിയില്‍ കളിക്കാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:08 pm IST
inSports

ഓക്‌ലന്‍ഡ്: സിംബാബ്‌വെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ബ്രണ്ടന്‍ ടെയ്‌ലര്‍ക്ക് ഇന്ന് ദേശീയ ടീമിനായുള്ള അവസാന മത്സരം. ദേശീയ ടീമിനായി 11 വര്‍ഷം കളിച്ചശേഷമാണ് ടെയ്‌ലര്‍ വിരമിക്കുന്നത്. ഇംഗ്ലീഷ് കൗണ്ടി ടീമായ നോട്ടിങ്ഹാംഷയറുമായി കരാര്‍ ഒപ്പിട്ടതിനെ തുടര്‍ന്നാണ് ടെയ്‌ലര്‍ക്ക് സിംബാബ്‌വെ ദേശീയ ടീമിനോട് വിടപറയേണ്ടിവന്നത്. മൂന്ന് വര്‍ഷത്തെ കരാറാണ് ടെയ്‌ലര്‍ ഒപ്പിട്ടത്. യൂറോപ്പില്‍ നിലവിലുള്ള കൊല്‍പാക് നിയമം അനുസരിച്ച് കൗണ്ടി ടീമുകളുമായി കരാര്‍ ഒപ്പിട്ടുകഴിഞ്ഞാല്‍ പിന്നെ മറ്റൊരു രാജ്യത്തിനുവേണ്ടി കളിക്കാനാവില്ല.

കരാര്‍ ഒപ്പിട്ടു കഴിഞ്ഞാല്‍ യൂറോപ്പ്യന്‍ യൂണിയനിലെ ഏത് അംഗരാജ്യത്തും പോയി ജോലി ചെയ്യാന്‍ അനുവദിക്കുന്നതാണ് കൊല്‍പാക് നിയമം. ക്രിക്കറ്റില്‍ യൂറോപ്പില്‍ നിന്ന് കാര്യമായി ടീമുകള്‍ ഇല്ലാത്തതിനാല്‍ സിംബാബ്‌വെയും ദക്ഷിണാഫ്രിക്കയും ഏതാനും കരീബിയന്‍ രാജ്യങ്ങളും ഉള്‍പ്പെടുന്ന എസിപി ഗ്രൂപ്പ് ഓഫ് സ്‌റ്റേറ്റ്‌സും യൂറോപ്യന്‍ യൂണിയനുമായുള്ള കരാറില്‍ പങ്കാളികളാണ്. അങ്ങനെയാണ് ടെയ്‌ലര്‍ കരാര്‍ നോട്ടിങ്ങാംഷയറുമായി കരാര്‍ ഒപ്പിട്ടത്. ഇതോടെയാണ് ബ്രണ്ടന്‍ ടെയ്‌ലര്‍ക്ക് സിംബാബ്‌വെ ടീമില്‍ നിന്ന് വിരമിക്കേണ്ടിവന്നത്.

ടെയ്‌ലര്‍ 2004-ല്‍ ശ്രീലങ്കക്കെതിരെയാണ് ടെയ്‌ലര്‍ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചത്. 166 മത്സരങ്ങളില്‍ നിന്ന് 5120 റണ്‍സും ടെയ്‌ലര്‍ നേടിയിട്ടുണ്ട്. 7 സെഞ്ചുറികളും 32 അര്‍ദ്ധ സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടും. പുറത്താകാതെ നേടിയ 141 റണ്‍സാണ് ടെയ്‌ലറുടെ ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. 2004-ല്‍ ശ്രീലങ്കക്കെതിരെയായിരുന്നു ടെയ്‌ലറുടെ ടെസ്റ്റ് അരങ്ങേറ്റവും. 23 ടെസ്റ്റുകൡലെ 43 ഇന്നിംഗ്‌സില്‍ നിന്നുമായി 1493 റണ്‍സും ടെയ്‌ലര്‍ നേടിയിട്ടുണ്ട്. നാല് സെഞ്ചുറികളും 7 അര്‍ദ്ധസെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു. 171 റണ്‍സാണ് ടെസ്റ്റിലെ ഉയര്‍ന്ന സ്‌കോര്‍. സിംബാബ്‌വേക്ക് വേണ്ടി 26 ട്വന്റി 20യിലും ടെയ്‌ലര്‍ കളിച്ചിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

Kerala

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

Kerala

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

Kerala

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

News

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

പുതിയ വാര്‍ത്തകള്‍

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.