Saturday, May 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

തോല്‍വിയോടെ സംഗക്കാരയും ജയവര്‍ദ്ധനെയും വിടവാങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:07 pm IST
in Sports

സിഡ്‌നി: ശ്രീലങ്കയുടെ ഏറ്റവും മികച്ച രണ്ട് താരങ്ങളായ സംഗക്കാരയും ജയവര്‍ദ്ധനെയും തോല്‍വിയോടെ ക്രിക്കറ്റിനോട് വിടപറഞ്ഞു.

ജയവര്‍ദ്ധനെ നേരത്തെ തന്നെ ടെസ്റ്റില്‍ നിന്ന് വിരമിച്ചിരുന്നു. എന്നാല്‍ സംഗക്കാര ഏകദിനത്തില്‍ നിന്നാണ് വിരമിച്ചത്. ടെസ്റ്റില്‍ തുടര്‍ന്നും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സംഗ ലങ്കക്കായി പാഡണിയും.സെപ്റ്റംബറോടെ സംഗയും ക്രീസിനോടു വിടപറയും. ലോകകപ്പിനു ശേഷം വിരമിക്കുമെന്ന് ഇരുവരും നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഇന്നലെ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ദക്ഷിണാഫ്രിക്കയോട് ഒമ്പത് വിക്കറ്റിനാണ് തോല്‍വി ഏറ്റുവാങ്ങിയാണ് ശ്രീലങ്കയുടെ എക്കാലത്തെയും മികച്ച താരങ്ങളായ സംഗയും ജയവര്‍ദ്ധനെയും വിടപറയുന്നത്. ഈ ലോകകപ്പില്‍ സംഗക്കാര തുടര്‍ച്ചയായി നാല് സെഞ്ചുറികള്‍ നേടി ചരിത്രം കുറിച്ചിരുന്നു.

ഇന്നലെ ദക്ഷിണാഫ്രിക്കക്കതെിരായ കളിയിലും 45 റണ്‍സെടുത്ത സംഗക്കാരയാണ് ലങ്കന്‍ നിരയിലെ ടോപ്‌സ്‌കോറര്‍. 7 കളികളില്‍ നിന്ന്  544 റണ്‍സാണ് സംഗക്കാര ഈ ലോകകപ്പില്‍ നിന്ന് അടിച്ചുകൂട്ടിയിട്ടുള്ളത്. എന്നാല്‍ മഹേലക്ക് ഈ ലോകകപ്പ് അത്ര നല്ല ഓര്‍മ്മകളല്ല നല്‍കുന്നത്. അഫ്ഗാനിസ്ഥാനെതിരായ ഒരു സെഞ്ചുറിമാത്രമാണ് ഈ ലോകകപ്പില്‍ ജയവര്‍ദ്ധനെയുടെ സംഭാവന. അവസാന ഇന്നിംഗ്‌സില്‍ നാല് റണ്‍സാണ് ജയവര്‍ദ്ധനെ നേടിയത്.

2000-ല്‍ പാക്കിസ്ഥാനെതിരെയാണ് സംഗക്കാര ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചത്. 404 ഏകദിനങ്ങളില്‍ സംഗ ലങ്കക്ക് വേണ്ടി പാഡണിയുകയും ചെയ്തു. 25 സെഞ്ചുറികളും 93 അര്‍ദ്ധസെഞ്ചുറികളുമടക്കം 14234 റണ്‍സും ഏകദിനത്തില്‍ സംഗ നേടിയിട്ടുണ്ട്. 464 കളികളില്‍ നിന്ന് 18426 റണ്‍സ് നേടിയ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് സംഗക്കാര.

130 ടെസ്റ്റുകളിലെ 225 ഇന്നിംഗ്‌സില്‍ നിന്നുമായി 12203 റണ്‍സും സംഗക്കാര നേടിയിട്ടുണ്ട്. 38 സെഞ്ചുറികളും 51 അര്‍ദ്ധസെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടും.  56 ട്വന്റി 20കളില്‍ എട്ട് അര്‍ദ്ധസെഞ്ചുറികളോടെ 1382 റണ്‍സും സംഗ സ്വന്തമാക്കിയിട്ടുണ്ട്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ ഇരകളെ വീഴ്‌ത്തിയ വിക്കറ്റ് കീപ്പര്‍ എന്ന ബഹുമതിയും സംഗക്ക് സ്വന്തം. 501 പേരാണ് സംഗക്കാരക്ക് മുന്നില്‍ വീണത്.

1998-ല്‍ സിംബാബ്‌വെക്കെതിരെയാണ് മഹേല ജയവര്‍ദ്ധസെ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്നിങ്ങോട്ട് 17 വര്‍ഷം നീണ്ട കരിയറിനൊടുവില്‍ 448 കളികളിലെ 418 ഇന്നിംഗ്‌സില്‍ നിന്നായി19 സെഞ്ചുറികളും 77 അര്‍ദ്ധസെഞ്ചുറികളും അടക്കം 12650 റണ്‍സാണ് ജയവര്‍ദ്ധനെ നേടിയിട്ടുള്ളത്. 1997-ല്‍ ഇന്ത്യക്കെതിരെയായിരുന്നു ജയവര്‍ദ്ധനെയുടെ ടെസ്റ്റ് അരങ്ങേറ്റം. 2014 ആഗസ്റ്റില്‍ പാക്കിസ്ഥാനെതിരെ അവസാന ടെസ്റ്റും കളിച്ചു. 149 ടെസ്റ്റുകളിലെ 252 ഇന്നിംഗ്‌സില്‍ നിന്ന് 34 സെഞ്ചുറിയും 50 അര്‍ദ്ധസെഞ്ചുറികളുമടക്കം 11184 റണ്‍സും നേടിയിട്ടുണ്ട്. 55 ട്വന്റി 20 യില്‍ നിന്ന് ഒരു സെഞ്ചുറിയും 9 അര്‍ദ്ധസെഞ്ചുറികളുമടക്കം 1493 റണ്‍സും ജയവര്‍ദ്ധനെ നേടിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിൽ 42,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ യുഎഇ; ഇന്ത്യയ്‌ക്ക് എണ്ണയും പാചകവാതകവും ദീര്‍ഘാകാലത്തേക്ക് കിട്ടാനുള്ള സംവിധാനമുണ്ടാക്കി

India

ഇന്ത്യന്‍ റെയില്‍വേയെ അഭിനന്ദിച്ച് ബ്രിട്ടീഷ് ദമ്പതികള്‍, രണ്ട് മാസം പ്രായമുള്ള കുഞ്ഞിനൊപ്പം യാത്ര ചെയ്യാന്‍ ഇന്ത്യയിലെ ട്രെയിനുകള്‍ മികച്ച മാര്‍ഗ്ഗം

India

ഒടുവില്‍ ആ അമേരിക്കന്‍ കടലും നീന്തിക്കടന്ന് അദാനി…രാഹുല്‍ ഗാന്ധി, അദാനിയെ വീഴ്‌ത്താന്‍ നിങ്ങള്‍ക്കാവില്ല…

India

ഇന്ത്യ 114 റഫാല്‍ യുദ്ധവിമാനം വാങ്ങും, ഇതിനുള്ള നിര്‍ദേശാഭ്യര്‍ത്ഥന പ്രതിരോധമന്ത്രാലയം ഒപ്പുവെച്ചു, മോദി ഫ്രാന്‍സിലേക്ക് പുറപ്പെടും മുന്‍പ് നീക്കം

ശങ്കരാചാര്യര്‍ക്ക് കടന്നല്‍ കുത്തേല്‍ക്കുന്ന വ്യാജമായി സൃഷ്ടിച്ച എഐ ചിത്രം
India

യോഗിയെ എതിര്‍ക്കുന്ന ശങ്കരാചാര്യര്‍ക്ക് നേരെ കടന്നലാക്രമണം; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് എഐ ചിത്രം 

പുതിയ വാര്‍ത്തകള്‍

ഭാര്യയെ മര്‍ദ്ദിച്ച പൊലീസുകാരന്‍ പ്രശ്‌ന പരിഹാരത്തിന് എത്തിയ സി പി ഒയെ കുത്തി, സംഭവം തിരുവനന്തപുരത്ത്

പ്രധാനമന്ത്രി മോദിയാണ് ഈ രാജ്യം ഭരിക്കുന്നത്, ആഗോള സാഹചര്യം അദ്ദേഹത്തിന് നന്നായി മനസ്സിലാകും ; മോദിയെ പിന്തുണച്ച് സയ്യിദ് നസീറുദ്ദീൻ ചിഷ്തി

വെള്ളിയാഴ്‌ച്ച നിസ്ക്കാരത്തിനായി നിരത്തിലിറങ്ങി ഇസ്ലാമിസ്റ്റുകൾ ; തടഞ്ഞ് ബംഗാൾ പൊലീസ് , റോഡുകളിലെ നിസ്ക്കാരം ഞങ്ങളുടെ ആചാരമാണെന്ന് ജിഹാദികൾ

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു

വോട്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് നിയുക്ത എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

എംഎ ബേബിയും ബ്രിട്ടാസുമെല്ലാം നോയിഡ തൊഴിലാളി സമരത്തിലെ പ്രതികള്‍ക്ക് വേണ്ടി എത്തി, ഈ പ്രതികള്‍ക്ക് വിദേശപ്പണം കിട്ടിയെന്ന് കണ്ടെത്തല്‍

ഹനുമാൻ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആമിർ ഖാൻ അറസ്റ്റിൽ ; പ്രതിയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് വെള്ളി കിരീടങ്ങൾ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ

പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം, എം.വി.ഗോവിന്ദന്‍ സംരക്ഷിച്ചത് ഭാര്യയെ

സതീശന്‍-ലീഗ് കോംബിനേഷനെതിരെ ഹിന്ദു വികാരം ഉയര്‍ത്താനാണ് ചെന്നിത്തല ഗുരുവായൂര്‍ക്ക് പോയത് ; പക്ഷെ സതീശന്‍ ശ്രീപത്മനാഭന്റെ അടുത്തെത്തി കൗണ്ടര്‍ ചെയ്തു

മമത തോറ്റപ്പോള്‍ ഉഷാ ഉതുപ്പ് ദീദി ദീദി എന്ന ഗാനം പാടിയോ? ബംഗാളില്‍ വിവാദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.