ന്യൂദല്‍ഹി: ബംഗ്ലാദേശിനെ തകര്‍ത്ത് ലോകകപ്പ് ക്രിക്കറ്റിന്റെ സെമിഫൈനലില്‍ കടന്ന ഇന്ത്യന്‍ ടീമിനെ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിനന്ദിച്ചു.
ട്വിറ്ററിലാണ് ഇരുവരും ടീമിന്റെ നേട്ടത്തെ അഭിനന്ദിച്ചത്. ബംഗ്ലാദേശിനെ 109 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ സെമിയില്‍ കടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: