Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

കമ്യൂണിസം ഭ്രഷ്ട് കല്‍പിച്ച കലാകാരന്റെ കഥയുമായി ആഫ്റ്റര്‍ ഇമേജ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 04:29 pm IST
inEntertainment

കമ്യൂണിസം ഭ്രഷ്ട് കല്‍പിച്ച കലാകാരന്റെ കഥപറഞ്ഞ പോളണ്ട് സംവിധായകന്‍ ആന്ദ്രേ വൈദയുടെ ‘ആഫ്റ്റര്‍ ഇമേജ്’ ആയിരുന്നു മേളയിലെ ആകര്‍ഷണീയ ചിത്രം. അറബിക് ചിത്രം ‘ക്ലാഷ്’, ഇംഗ്ലീഷ് ചിത്രമായ ‘കര്‍സ്ഡ് ഒണ്‍’ പേര്‍ഷ്യന്‍ ചിത്രമായ ‘വെയര്‍ ആര്‍ മൈ ഷൂസ്’ഉം മേളയിലെ ആദ്യ മലയാള വനിതാ സംവിധായക വിധു വിന്‍സന്റിന്റെ ‘മാനഹോളും’ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. തീയേറ്ററുകള്‍ നിറഞ്ഞ് കവിഞ്ഞ് പ്രേക്ഷകര്‍ പുറത്തേക്ക് ഒഴുകുന്ന കാഴ്ചകളായിരുന്നു മേളയിലുടനീളം.

1945ല്‍ സോവിയസ്റ്റ് കമ്മ്യൂണിസ്റ്റ് സ്വേച്ഛാദിപതി സ്റ്റാന്‍ലിന്‍ അധികാരത്തില്‍ വരുന്ന കാലഘട്ടമാണ് ആഫ്റ്റര്‍ ഇമേജ് വരച്ച് കാട്ടുന്നത്. ഒന്നാം ലോകമഹായുദ്ധത്തില്‍ ഒരു കൈയും കാലും നഷ്ടമായ വ്‌ളാഡിസോവ് സ്‌ട്രെസിമിന്‌സ്‌കി എന്ന ചിത്ര കലാകാരന് അവന്റെ സര്‍ഗ്ഗ ചേതനകള് ആവിഷ്‌കരിക്കുന്നതിന് ഭ്രഷ്ട് കല്പിക്കുന്ന ഭരണകൂട ഭീകരതയുടെ നേര്‍ സാക്ഷ്യമായിരുന്നു ചിത്രത്തിലൂടെ ആവിഷ്‌കരിച്ചത്.

രാജ്യതാത്പര്യത്തിനായി എന്ന വ്യാഖ്യാനത്തില്‍ അടിച്ചേല്‍പ്പിക്കുന്ന കമ്യൂണിസ്റ്റ് തീരുമാനങ്ങളില്‍ ഭിന്നാഭിപ്രായം രേഖപ്പെടുത്തി എന്ന ഒറ്റ കാരണം കൊണ്ട് വ്‌ളാഡിസോവ് സ്‌ട്രെസിമിന്‌സ്‌കി ഭരണകൂടുത്തിന്റെ ഇരയായി മാറുന്നു. സ്‌ട്രെസിമിന്‌സ്‌കിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കുന്നത് മുതല്‍ അദ്ദേഹത്തിന്റെ ജീവിതത്തിലുടനീളമുള്ള നിസ്സഹായതകളും ഒറ്റപ്പെടുത്തലുകളും ഭ്രഷ്ടുമാണ് സിനിമയിലുടനീളം. സ്റ്റാലിനിസ്റ്റ് രീതികളോട് ഒരു ചിത്രകാരന്റെ ഒറ്റയ്‌ക്കുള്ള പോരാട്ടം സിനിമയെ വേറിട്ടതാക്കി.

ജീവിക്കാന് നിര്‍വ്വാഹമില്ലാതെ അലയേണ്ടി വരുന്ന ചിത്രകാരന്റെ കഥ മേളയില്‍ വേറിട്ട അനുഭവം പകര്‍ന്നു നല്‍കി. 90 വയസ്സുണ്ടായിരുന്ന ആന്ദ്രെ വൈദ കഴിഞ്ഞ ഒക്‌ടോബറില്‍ മരണപ്പെട്ടു. 2017ലേക്കുള്ള പോളണ്ടിന്റെ ഓസ്‌കാര്‍ എന്‍ട്രികൂടിയാണ് ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ആഫ്റ്റര്‍ ഇമേജ്.

കെയ്റോ നഗരത്തില്‍ പൊട്ടിപ്പുറപ്പെട്ട കലാപഭൂമിയില്‍ കലാപകാരികളെ പിടികൂടി കൊണ്ടുപോകുന്ന ട്രക്കിനുള്ളിലേക്ക് നിരപാരാധികളെ പോലീസ് അറസ്റ്റ്‌ചെയ്ത് കൊണ്ടുതള്ളുന്നു. തുടര്‍ന്ന് അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങളുടെ നേര്‍ക്കാഴ്ചകളായിരുന്നു മുഹമ്മദ് ദ്യാബ് രചനയും സംവിധാനവും നിര്‍വ്വഹിച്ച അറബിക് ചിത്രം ‘ക്ലാഷ്’ന് പറയാനുണ്ടായിരുന്നത്. മലയാള സിനിമ ഷട്ടറിനെ അനുസ്മരിക്കും വിധം ട്രക്കിനുള്ളില്‍ തന്നെയായിരുന്നു സിനിമ മുഴുവന്‍. കൊലപ്പെടുത്തിയ മാനിന്റെ വായിലുള്ള വിശുദ്ധകല്ല്‌തേടിയുള്ള യുവാവിന്റെ കഥയാണ് ഇംഗ്ലീഷ് ചിത്രം ‘കര്‍സ്ഡ് ഒണ്‍’ന് പറയാനുണ്ടായിരുന്നത്. അല്‍ഷിമേഴ്‌സ് രോഗിയുടെ കഥപറഞ്ഞ പേര്‍ഷ്യന്‍ ചിത്രം ‘വെയര്‍ ആര്‍ മൈ ഷൂസ്’ പ്രേക്ഷകരുടെ മനം കവര്‍ന്നു. മലയാള വനിതാ സംവിധായക വിധു വിന്‍സന്റിന്റെ ‘മാന്‍ ഹോള്‍’ ആയിരുന്നു മേളയിലെ മറ്റൊരു ആകര്‍ഷണം. യാതൊരു ആനുകൂല്യമോ അംഗീകാരമോ ലഭിക്കാത്ത തോട്ടിപ്പണിയെടുക്കുന്ന ഒരുകൂട്ടം ജീവിതങ്ങളുടെ നേര്‍ക്കാഴ്ച വരച്ചുകാട്ടിയ ‘മാന്‍ ഹോള്‍’ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി.

മൂന്ന് ദിവസത്തെ അവധി ആയതിനാല്‍ തന്നെ പാസെടുത്ത ഉദ്യോഗസ്ഥര്‍ ഇന്ന് മേളയുടെ ഭാഗമായി മാറി. കൂടാതെ വിദ്യാര്‍ത്ഥികളും തിയേറ്ററുകളിലേക്ക് എത്തി. പലരും ആഗ്രിഹിച്ച പടങ്ങള്‍ കാണാനാകാതെ മടങ്ങി. ടാഗോര്‍ തിയേറ്ററിനെ ചുറ്റി ക്യൂ നീണ്ടു. മറ്റ് തിയേറ്ററുകളിലും നീണ്ട ക്യൂ കാണാമായിരുന്നു. ഓപ്പണ്‍ ഫോറവും സജീവമായി. ദേശീയ ഗാനത്തോടുള്ള അനാദരവ് ഒരുവിഭാഗം ഇപ്പോഴും തുടരുകയാണ്. സംഘാടകരോ പോലീസോ ഇക്കാര്യത്തില്‍ ഇടപെടുന്നില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്. ഫോണ്‍വഴി സീറ്റ് ബുക്ക്‌ചെയ്യാനുള്ള ആപ്പ് നിലച്ചത് തിയേറ്ററുകളില്‍ ബഹളം സൃഷ്ടിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

Kerala

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

Kerala

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)
India

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

India

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് അമിത തുക വാങ്ങിയാല്‍ കര്‍ശന നടപടി

യുവതിയെ പാതിരാത്രി ദേശീയപാതയുടെ ഉയരപ്പാതയില്‍ ഇറക്കിവിട്ട സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി

അര്‍ജന്റീന ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസി

മാതാ അമൃതാനന്ദമയീ മഠത്തിലെ മുതിര്‍ന്ന സന്യാസി സ്വാമി ശങ്കരാമൃതാനന്ദപുരി സമാധിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.