Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

പ്രതിഷേധങ്ങള്‍ അരങ്ങ് തകര്‍ക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 04:28 pm IST
inEntertainment

തിരുവനന്തപുരം: അന്താരാഷ്‌ട്ര ചലച്ചിത്രമേള ദേശീയഗാനത്തിനോടുള്ള ആദവിനെതിരെയുള്ള പ്രതിഷേധ മേളയായി മാറുന്നു. ദേശീയഗാനത്തോട് ആദരവ് കാട്ടണമെന്ന സുപ്രീകോടതി ഉത്തരവിനെതിരെ ചലചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ ഉള്‍പ്പെടെയുള്ള ചിലരും ഒരുവിഭാഗത്തോടൊപ്പം രംഗത്തെത്തി.

ഡോ.ബിജുവിന്റെ ‘കാടുപൂക്കുന്നനേരം’ ആയിരുന്നു ചലച്ചിത്രമേളയിലെ അഞ്ചാം ദിനത്തിലെ ടാഗോറിലെ ആദ്യ സിനിമ. കഴിഞ്ഞ ദിവസത്തെ അറസ്റ്റ് ഭയന്നാവാം ദേശീയഗാനം കേട്ടപ്പോള്‍ എല്ലാവരും എഴുന്നേറ്റ് നിന്നു. എന്നാല്‍ സിനിമ അവസാനിച്ചതോടെ പുറത്ത് ദേശീയ ഗാനത്തെ ചൊല്ലിയുള്ള പ്രതിഷേധമായി. കഴിഞ്ഞ ദിവസം ദേശീയ ഗാനത്തോട് അനാദരവ് കാണിച്ചവരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പ്ലക്കാര്‍ഡുകളുമായി ഒരുവിഭാഗം തിയേറ്ററിന് പുറത്ത് സംഘടിച്ചു. ദേശീയപതാകയും ദേശീയ ഗാനവും ഡിജിറ്റല്‍ അല്ലെന്നും വിനോദം വില്‍ക്കുന്നിടത്ത് ദേശീയഗാനത്തെ വിറ്റ് തരംതാഴ്‌ത്തരുതെന്നും കാട്ടി ‘എഴുനേല്‍ക്കാനാകാന്‍ കഴിയാത്ത’ ദേശ സ്‌നേഹികള്‍ സംഘടിച്ചു. മാധ്യമ പ്രവര്‍ത്തകര്‍ ശ്രദ്ധിച്ചുതുടങ്ങിയതോടെ എവിടനിന്നോ കുറേപേര്‍കൂടി രംഗത്തു വന്നു.

ഇതിനിടയില്‍ ‘ഡിങ്കോയിസ്റ്റ്’ എന്ന് പറഞ്ഞ് ചിലര്‍ ഓപ്പണ്‍ഫോറം വേദിയില്‍ നടന്ന ഷോര്‍ട്ട് ഫിലിം മത്സര പ്രഖ്യാപന ചടങ്ങിന് ശേഷം എഴുനേറ്റ് നിന്ന് ദേശീയ ഗാനം ആലപിച്ചു. ദേശീയ ഗാനം കേട്ട് വേദിയിലുള്ളവര്‍ മുഴുവന്‍ എഴുനേറ്റ നിന്ന് ദേശീയഗാനത്തെ ബഹുമാനിച്ചതോടെ ഡിങ്കോയിസ്റ്റുകള്‍ നാണിച്ച് പിന്‍മാറി. ‘ബഹുമാനപ്പെട്ട സുപ്രീംകോടതി, ദേശ സ്‌നേഹം നിര്‍ബന്ധിച്ച് വരുത്താനാകില്ല’ എന്ന് ആലേഖനംചെയ്ത കാര്‍ഡുകള്‍ ധരിച്ച് മറ്റുചിലര്‍ പ്രതിഷേധവുമായി എത്തി. കാര്‍ഡുകള്‍ ഡെലിഗേറ്റുകള്‍ക്കും ഒഫിഷ്യല്‍സിനുമൊക്കെ വിതരണം ചെയ്തു. ആദ്യം പ്രതികരിക്കാന്‍ തയ്യാറാകാതിരുന്ന ഐ.വി.ശശിയും ബി.ഉണ്ണികൃഷ്ണനുമൊക്കെ ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ചു.

വൈകുന്നേരത്തോടെ ചലച്ചിത്ര അക്കാദമിചെയര്‍മാന്‍ കമല്‍ ദേശീയ ഗാനത്തിനോട് ആദരവ് കാട്ടാത്തവര്‍ക്കെതിരെ നടപടി സ്വീകരിച്ച പോലീസിനെതിരെ രംഗത്തെത്തി. പോലീസിനെ തിയേറ്ററില്‍ കയറ്റില്ലെന്നും പോലീസ് നടപടി ശരിയായില്ലെന്നും മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ഐ.വി.ശശി, സിബിമലയില്‍, മണിയന്‍പിള്ള രാജു തുടങ്ങിയവര്‍ ദേശീയ ഗാനത്തോടുള്ള ആദരവ് പ്രകടിപ്പിക്കേണ്ടതാണെന്ന അഭിപ്രായവുമായി രംഗത്ത് വന്നു. ഇന്ന് തിയേറ്ററില്‍ പ്രിതിഷേധമുള്ളവരെല്ലാംചേര്‍ന്ന് ദേശീയഗാനസമയത്ത് എഴുനേല്‍ക്കാതിരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

രാവിലെ റിസര്‍വ്വ് ചെയ്തവര്‍ക്ക് സീറ്റ് ലഭിച്ചില്ലെന്ന് പറഞ്ഞ് ടാഗോര്‍ തിയേറ്ററില്‍ ഒരുവിഭാഗം പ്രതിഷേധിച്ചു. ‘കാടുപൂക്കുന്ന നേരം’ കാണാന്‍ വന്‍ തിരക്ക് അനുഭവപ്പെട്ടു. കാണികളുടെ നിര തീയറ്ററിന് പുറത്തേക്കുനീണ്ടു. തിയേറ്ററിനുള്ളില്‍ നിലത്തും വാതിലും കടന്ന് കാണികള്‍ കവിഞ്ഞു. ഇതിനിടയിലാണ് ഒരുവിഭാഗം സീറ്റ് കിട്ടിയില്ലെന്ന് പറഞ്ഞ് പ്രതിഷേധിച്ചത്. ബഹളം ശക്തമായതോടെ വോളന്റിയര്‍മാര്‍ കയ്യാങ്കളിക്ക് മുതിര്‍ന്നു. ഇതോടെ റിസര്‍വ്വ് ചയ്തവര്‍ തിയേറ്റര്‍വിട്ടു. തിയേറ്ററിനുള്ളില്‍ കുത്തിഞെരുങ്ങി നിന്നതിനാല്‍ ബാല്‍ക്കണി വാതിലില്‍ നിന്ന ഒരു ഡെലിഗേറ്റ് ബോധരഹിതയായിവീണു.

സിനിമാ താരങ്ങളായ ഇന്ദ്രജിത്, പൂര്‍ണ്ണിമ, പ്രിയങ്ക, മേനക,സോനാനായര്‍, റിഷാദ് തുടങ്ങിയവര്‍ മേളയ്‌ക്കെത്തി. ഫെഫ്ക നടത്തുന്ന ഷോര്‍ട്ട്ഫിലിം മത്സരത്തിന്റെ ലോഗോ പ്രകാശനമുള്ളതിനാല്‍ ലാല്‍ജോസ്, ശ്യാമപ്രസാദ്, സത്യന്‍ അന്തിക്കാട് അടക്കമുള്ള ഒട്ടുമിക്ക സംവിധായകരും എത്തി. വൈകുന്നേരം ടാഗോറില്‍ വാരണാട്ട് നാരായണകുറുപ്പ് ആശാന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച ‘മുടിയേറ്റ്’കാണികളെ അമ്പരിപ്പിച്ചു. ഫെയിസ്ബുക്ക്-വാട്‌സാപ്പ് കൂട്ടായ്‌മകളുടെ സിനിമാ ചര്‍ച്ചകളും മേളയുടെ മാറ്റ് കൂട്ടുന്നുണ്ട്. നിശാഗന്ധിയിലെ ഓപ്പണ്‍ തിയേറ്റര്‍ എല്ലാ പ്രദര്‍ശനങ്ങള്‍ക്കും ഹൗസ് ഫുള്ളാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

ഹൊറര്‍ കോമഡിയുമായി വിനീത് ശ്രീനിവാസന്‍, മലബാര്‍ കുടുംബത്തിന്റെ കഥ

India

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്‌ച്ച’ ഡോക്യുമെന്‍ററിക്ക് സ്വാമി വിവേകാനന്ദ ഇൻ്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് സെലക്ഷൻ

Spiritual

രാമായണത്തിൽ 14 വർഷം ഉറങ്ങിയത് ആരാണ്?

Kerala

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

Kerala

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് അമിത തുക വാങ്ങിയാല്‍ കര്‍ശന നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.