Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Environment

ട്രീപാര്‍ക്ക്-മരക്കൂട്ടങ്ങളുടെ ഏകാന്തത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 03:27 pm IST
in Environment

അതെ, ഇങ്ങനേയും ഒരു പാര്‍ക്ക്. വൃക്ഷങ്ങള്‍ മാത്രമുള്ള, തണലും തണുപ്പുമുള്ള തികച്ചും പ്രകൃതി ദത്തമായ ഒരു ഉദ്യാനം. പറഞ്ഞു പറഞ്ഞ് അങ്ങനെ ഒരു പേരും കിട്ടി.,ട്രീ പാര്‍ക്ക്. വിവിധ ഗണത്തില്‍പെട്ട അറുപതോളം മരങ്ങള്‍. എല്ലാം തണുപ്പില്‍ വളരുന്നവ. പാര്‍ക്കിന്റെ ഒരു വശത്ത് കിതച്ചും കുതിച്ചും പാഞ്ഞുപോകുന്ന ഊട്ടി ട്രയിന്‍. ചിലപ്പോള്‍ ട്രീ പാര്‍ക്കിന്റെ നിശബ്ദതയുടെ മാറു പിളര്‍ന്ന് ട്രയില്‍ കടന്നുപോകും. മറ്റൊരു വശത്ത് ഏക്കര്‍ കണക്കിന് പരന്നു കിടക്കുന്ന മാന്‍പാര്‍ക്കാണ്. വശ്യ സുന്ദരിയായ നീലഗിരിയോട് എന്തുകൊണ്ടും കൂടുതല്‍ നിശബ്ദ പ്രണയം തോന്നിക്കാന്‍ ഈ മരക്കൂട്ടങ്ങള്‍ക്കാവും.

മനുഷ്യ ചൂഷണത്തിന്റെ കോടാലി ഇന്നുവരെ ഏല്‍ക്കാത്ത ഇവിടം സംരക്ഷിക്കുന്നത് സ്ത്രീകള്‍ മാത്രമടങ്ങിയ സംഘമാണ്. റിയല്‍ എസ്‌റ്റേറ്റു മാഫിയ തലങ്ങും വിലങ്ങും കള്ളക്കണ്ണിട്ടു നോക്കി പായുമ്പോഴും ഈ മരക്കൂട്ടങ്ങളുടെ സ്വര്‍ഗത്തിന് ഒരു പോറലുപോലും ഏല്‍ക്കുന്നില്ല. ഏതെങ്കിലും വിധത്തില്‍ ഇതു സ്വന്തമാക്കണമെന്നു വിചാരിക്കുന്നവരുണ്ടാകാം. അവര്‍ക്കും എന്തുകൊണ്ടോ ഈ ട്രീ പാര്‍ക്കിനെ അതിന്റെ പാട്ടിനു വിട്ടുപോകാനാണ് തോന്നുന്നത്. ഇതെത്രകാലം മുന്നോട്ടു പോകുമെന്നറിയില്ല. പോകുന്നിടത്തോളം പോകട്ടേയെന്ന് എല്ലാവരും വിചാരിക്കുന്നു.

അധികമാരാലും അറിയപ്പെടാത്ത ഈ പാര്‍ക്ക് അറിഞ്ഞറിഞ്ഞു വരികയാണ്. അങ്ങനെ അറിഞ്ഞും കണ്ടും കേട്ടും വരുന്നവര്‍ ഈ മരക്കൂട്ടങ്ങള്‍ക്കിടയില്‍ സമയം ചെലവഴിക്കാതെ പോകില്ല. ഏതു പ്രായത്തിലുള്ളവര്‍ക്കും അവരുടെ ഇണക്കവും പിണക്കവും പരാതിയും പരിഭവവുമൊക്കെ പങ്കുവെച്ചു പിരിയാം. പ്രണയികള്‍ ഇവിടത്തെ സുഖകരമായ അന്തരീക്ഷത്തില്‍ സ്വയം മറന്നിരിക്കുന്നതു കണ്ടിട്ടുണ്ട്. വളരെ കൃത്യതയോടെ പരിപാലിക്കുന്ന ഇവിടം പരിസര വാസികളുടെ വിവാഹ ഷൂട്ടിങ്ങിനും ലൊക്കേഷനാകാറുണ്ട്. പ്രവേശനം ഇപ്പോള്‍ ടിക്കറ്റില്ലാതെയാണ്. സെന്റ്തോമസ് ചര്‍ച്ച് റോഡിലൂടെ ഒരു കിലോമീറ്റര്‍ പോയാല്‍ ഇവിടെ എത്താം. ടൂറിസ്റ്റുകള്‍ അറിയാത്ത ഇത്തരം സ്ഥലങ്ങള്‍ നീലഗിരിയില്‍ ഒത്തിരി ഒളിച്ചിരിപ്പുണ്ട്.

വരുന്നവര്‍ വെറുതെ നഗരം ചുറ്റി ഇതാണ് ഊട്ടിയെന്നും പറഞ്ഞുപോകും. അല്ലാതെ പുതുപുതു ഇടങ്ങള്‍ കണ്ടെത്താന്‍ ആര്‍ക്കു നേരം. കാഴ്ചയും അറിവും അകത്താണ്. തോടാ എന്ന കാട്ടുവാസി വര്‍ഗത്തിന്റെ ആചാരാനുഷ്ഠാനങ്ങള്‍. ബഡുക എന്ന ഊട്ടിക്ക് സ്വന്തക്കാരായ മനുഷ്യരുടെ അമ്മന്‍ പണ്ഡിക. അവരുടെ ഇതുവരെ ത്യജിക്കാത്ത ജീവിത മൂലങ്ങള്‍. പിന്നെ പച്ചക്കറിത്തോട്ടങ്ങളും തേയിലത്തോട്ടങ്ങളും. അങ്ങനെ ഊട്ടി ശരിക്കും കാണാന്‍ ഗ്രാമങ്ങളിലേക്കു തന്നെ പോകണം.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

യാര് വിസില്‍ പോടും ?

Article

പന്തളത്തിന്റെ രോദനം ആരുണ്ട് കേള്‍ക്കാന്‍?

Kerala

മാനസിക വെല്ലുവിളി നേരിടുന്നവരെ അധിക്ഷേപിച്ച് പ്രസംഗിച്ചു; നടന്‍ സലിം കുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

India

184 കോടി വാർഷിക വരുമാനം, 500 കോടി ആസ്തി; സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തി വിജയ്

കരുനാഗപ്പള്ളിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.എസ്. ജിതിന്‍ദേവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം മഹിളാമോര്‍ച്ച സംഘടിപ്പിച്ച മഹിളാസംഗമം എസ്എന്‍ ട്രസ്റ്റ് ബോര്‍ഡംഗം പ്രീതി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

എന്‍ഡിഎ അമ്പരപ്പിക്കുന്ന വിജയം നേടും: പ്രീതി നടേശന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിതിന്‍ നബീന്‍ ഇന്ന് തിരുവനന്തപുരത്ത്; എന്‍ഡിഎ മാര്‍ഗരേഖ പ്രകാശനം ചെയ്യും

പ്രചാരണത്തിന് മന്ത്രി ശിവന്‍കുട്ടിയുടെ പ്രൈവറ്റ് സെക്രട്ടറി സര്‍ക്കാര്‍ വാഹനം ഉപയോഗിക്കുന്നു

സിപിഎമ്മിന്റെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്: കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എഫ്‌സിആര്‍എ ഭേദഗതിപ്രചാരണങ്ങള്‍ അടിസ്ഥാനരഹിതം

വേദാ സ്വാധ്യായം: അഗ്നിമീളേ… പുരോഹിതം

നരസിംഹത്തെ ശാന്തനാക്കിയ ശൈവശരഭമൂര്‍ത്തി

അമേരിക്ക ടെഹ്റാനില്‍ ബോംബിടുമോ എന്ന ആശങ്ക പരക്കുന്നു, യുഎന്നില്‍ നിന്നും രാജിവെച്ച ഉദ്യോഗസ്ഥന്‍ നടത്തിയ വെളിപ്പെടുത്തലില്‍ ഞെട്ടി ലോകം

യുഎസിന്റെ അടുത്ത വിയറ്റ്നാം ആകുമോ ഇറാന്‍? ഒരു മാസമായിട്ടും ഇറാന്‍ തലകുനിക്കാത്തതില്‍ യുഎസിനും ഇസ്രയേലിനും ആശങ്ക

അമേരിക്കയുടെ പതാകയില്‍ ചവുട്ടി കുതിയ്ക്കുന്ന യെമനിലെ ഹൂതി ഭീകരര്‍

ഒടുവില്‍ ഹൂതികള്‍ ഇറാന് വേണ്ടി ഇറങ്ങി, ഇസ്രയേലിലേക്ക് മിസൈല്‍ ആക്രമണം ഇനി ഹോര്‍മുസില്‍ മാത്രമല്ല, ചെങ്കടല്‍ വഴിയും കപ്പല്‍ അയക്കാന്‍ യുഎസ് പേടിക്കണം

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു: ആലപ്പുഴയില്‍ ആണ്‍സുഹൃത്ത് അറസ്റ്റിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.