Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സിപിഎം ഭരണം പരാജയമെന്ന് സിപിഐ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2017, 09:28 pm IST
in Kottayam

എരുമേലി: സിപിഎം നേതൃത്വത്തിലുള്ള എരുമേലി ഗ്രാമ പഞ്ചായത്ത് ഭരണം വന്‍ പരാജയമെന്ന് സിപിഐ നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. നല്ല കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നവരെ ശത്രുക്കളെ പോലെ കാണുന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ മനോഭാവം മാറണമെന്നും, പഞ്ചായത്ത് ഭരണം ജനങ്ങളുടെ വിശ്വാസത്തിനനുസരിച്ച് ഉയരുന്നില്ലെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

ഒരുങ്കല്‍കടവ് ആറ്റുപുറംമ്പോക്ക് പഞ്ചായത്ത് കേസ് നടത്തി തിരിച്ചുപിടിച്ച കയ്യേറ്റ ഭൂമിയിലെ മരങ്ങള്‍ വെട്ടിയെടുക്കാന്‍ കയ്യേറ്റക്കാര്‍ക്ക് പ്രസിഡന്റ് ഒത്താശ ചെയ്തു കൊടുക്കുകയാണെന്നും ഇത് സത്യപ്രതിജ്ഞ ലംഘനമാണെന്നും ഇവര്‍ പറഞ്ഞു. നേര്‍ച്ചപ്പാറയില്‍ പഞ്ചായത്ത് വക പുറംമ്പോക്കില്‍ നിന്നും ലക്ഷങ്ങള്‍ വിലമതിക്കുന്ന മരങ്ങള്‍ വെട്ടി കടത്തിയ സംഭവം വിജിലന്‍സ് അന്വേഷണത്തിന് വിടാന്‍ കമ്മറ്റി തീരുമാനിച്ചെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല.

പഞ്ചായത്ത് കമ്മറ്റി തീരുമാനങ്ങളുടെ മിനിട്‌സ് ബുക്ക് തയ്യാറാക്കി നല്‍കുന്നതിലും, കവുങ്ങുംകുഴിയിലെ ഖരമാലിന്യ സംസ്‌ക്കരണം, സ്ലോട്ടര്‍ ഹൗസ്, വൃദ്ധസദനം, അടക്കം ലക്ഷങ്ങള്‍ ചെലവഴിച്ച് ഒരു പദ്ധതി പോലും പൂര്‍ത്തീകരിക്കാന്‍ നടപടി ഉണ്ടായിട്ടില്ല. പഞ്ചായത്തിന് ലഭിക്കുന്ന ഫണ്ട് വാര്‍ഡുകള്‍ക്ക് വിതരണം ചെയ്യുന്നതിലും മനഃപൂര്‍വ്വമുള്ള വീഴ്ചകള്‍ നിരവധിയാണ്. കേരളോത്സവം നടത്താതിരിക്കുക, വികസനത്തിനായി ലഭിക്കുന്ന ഫണ്ടുകളുടെ വിവരങ്ങള്‍ മറച്ചുവക്കുക, വസ്തു നികുതി പിരിക്കുന്നതിലെ അനാസ്ഥ അടക്കം ഭരണം നടപ്പാക്കുന്നതില്‍ പ്രസിഡന്റ് വന്‍ പരാജയമായിരിക്കുകയാണെന്നും നേതാക്കള്‍ പറഞ്ഞു.

16-17 സാമ്പത്തിക വര്‍ഷത്തില്‍ 84% തുക ചെലവഴിച്ചപ്പോള്‍ ഈ വര്‍ഷം അത് 54% മായി കുറഞ്ഞത് ഭരണത്തിലെ ഗുരുതരമായ വീഴ്ചയാണ്. സ്തുതിപാഠകരുടെ കൈകളിലാണ് പഞ്ചായത്ത് ഭരണം നടക്കുന്നത്. പ്രൈവറ്റ് ബസ് സ്റ്റാന്‍ന്റിലേയും ,കെഎസ്ആര്‍റ്റിസിയിലെയും കംഫര്‍ട്ട് സ്റ്റേഷനുകള്‍, വിശ്രമകേന്ദ്രം നിര്‍മ്മിക്കല്‍, ഒഴക്കനാട് കോളനിയിലെ പട്ടയ വിതരണ പ്രശ്‌നം,വഴിവിളക്ക് പ്രശ്‌നം, പഞ്ചായത്തിലെ ഒഴിവ് നികത്തല്‍ ,പഞ്ചായത്തില്‍ സിസി റ്റിവി സ്ഥാപിക്കല്‍, പഞ്ചിംഗ് സംവിധാനം എന്നിവയടക്കം തെരഞ്ഞെടുപ്പ് പത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്നും നടപ്പാക്കാനുള്ള ലക്ഷണം കാണുന്നില്ലെന്നും അവര്‍ പറഞ്ഞു.

അഴിമതിയുടെ കൂത്തരങ്ങായി മാറുന്ന പഞ്ചായത്തില്‍ പ്രസിഡന്റ് പൂര്‍ണ്ണ പരാജയമായെന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തേണ്ടി വരുമെന്നും മുഖ്യഘടകകക്ഷി കൂടിയായ സിപിഐ നേതാക്കള്‍ പറഞ്ഞു.

പഞ്ചായത്തംഗങ്ങളോടു പോലും വിവേചനമായി പെരുമാറുന്ന പ്രസിഡന്റിനെതിരെ സിപിഎമ്മില്‍ തന്നെ പടയൊരുക്കം തുടങ്ങിക്കഴിഞ്ഞതായും നേതാക്കള്‍ പറഞ്ഞു.

പത്രസമ്മേളനത്തില്‍ മുന്‍ പ്രസിഡന്റും വാര്‍ഡംഗവുമായ വി.പി സുഗതന്‍, കിസാന്‍ സഭ സംസ്ഥാന കമ്മറ്റിയംഗം റ്റി.എച്ച് ആസാദ്, എരുമേലി ലോക്കല്‍ കമ്മറ്റി അംഗങ്ങളായ എം.എന്‍ രാജപ്പന്‍, പി.എം ഇര്‍ഷാദ് എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

India

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

India

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.