Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

സിപിഎമ്മില്‍ വി’ാഗീയത രൂക്ഷമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2017, 12:47 pm IST
inKollam

ചവറ: സിപിഎം സമ്മേളനങ്ങള്‍ ആരം’ിക്കാനിരിക്കെ ചവറ ഏരിയയില്‍ വി’ാഗീയത രൂക്ഷമാകുന്നു. കഴിഞ്ഞതവണ ലോക്കല്‍ സമ്മേളനങ്ങളില്‍ പരാജയപ്പെട്ടവരെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ടാണ് ഒടുവിലത്തെ വിവാദം.

ഏരിയയിലെ വിവിധ ലോക്കല്‍ സമ്മേളനങ്ങളില്‍ ഔദ്യോഗികപാനലില്‍ ഉള്‍പ്പെട്ടിട്ടും മത്സരത്തില്‍ പരാജയപ്പെട്ടവരെ കമ്മിറ്റികളില്‍ ഉല്‍പ്പെടുത്താനുള്ള തീരുമാനം നടപ്പാക്കിയപ്പോള്‍ ചവറ ഈസ്റ്റ് ലോക്കലില്‍ മുഴുവന്‍പേരെയും ഉള്‍പ്പെടുത്തിയില്ല എന്നാണ് പരാതി.

ചവറ ഈസ്റ്റില്‍ ഔദ്യോഗികപാനലില്‍ മത്സരിച്ച് പരാജയപ്പെട്ട ആറുപേരില്‍ മൂന്നുപേരെ മാത്രമേ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. മുഴുവന്‍ പേരെയും ഉള്‍പ്പെടുത്തണമെന്ന സംസ്ഥാന കമ്മിറ്റി തീരുമാനം ഇവിടെ അട്ടിമറിച്ചതായാണ് പരാതി. ചവറ ഈസ്റ്റ്, വെസ്റ്റ്, പന്മന, വടക്കുംതല എന്നീ ലോക്കല്‍കമ്മിറ്റികളിലാണ് കഴിഞ്ഞ ദിവസം ജില്ലാസെക്രട്ടറി അടക്കമുള്ളവര്‍ പങ്കെടുത്ത ഏരിയാ കമ്മിറ്റി തീരുമാന പ്രകാരം തോറ്റവരെ ഉള്‍പ്പെടുത്തിയത്.

ചവറ ഈസ്റ്റില്‍ ആര്‍.ചന്ദ്രബാബു, സി.കുഞ്ഞികൃഷ്ണപിള്ള, പന്മനയില്‍ ജി.ശശികുമാര്‍, വടക്കുംതലയില്‍ സന്തോഷ്, ചവറ വെസ്റ്റില്‍ ജോയി എന്നിവരെയാണ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. ജില്ലാ സെക്രട്ടറി കെ.എന്‍.ബാലഗോപാലിന്റെ കര്‍ശനനിര്‍ദേശമാണ് ഇവരെ ഉള്‍പ്പെടുത്താന്‍ കാരണമായത്.

വടക്കുംതല, ചവറ വെസ്റ്റ് എന്നിവിടങ്ങളില്‍ ഏരിയ സെക്രട്ടറി പക്ഷത്തുള്ളവരും ചവറ ഈസ്റ്റ്, പന്മന ലോക്കലുകളില്‍ ഏരിയ സെക്രട്ടറി വിരുദ്ധരുമാണ് ഇപ്പോള്‍ കമ്മിറ്റിയില്‍ എത്തിയിരിക്കുന്നത്. ചവറ ഈസ്റ്റില്‍ തോട്ടിനുവടക്ക് ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്‌ഐ നേതാവുമായ എസ്.ശ്രീകുമാര്‍, പയ്യലക്കാവ് മുന്‍ബ്രാഞ്ച് സെക്രട്ടറിയും എന്‍ജിഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന ആര്‍.രാമചന്ദ്രന്‍പിള്ള, കോട്ടയ്‌ക്കകം ബ്രാഞ്ച് മുന്‍ സെക്രട്ടിയും കെഎസ്ഇബി യൂണിയന്‍ സംസ്ഥാനകമ്മിറ്റി അംഗവുമായിരുന്ന വിജയമോഹനന്‍പിള്ള എന്നിവരെയാണ് ഉള്‍പ്പെടുത്താതിരുന്നത്. സജീവമായി രംഗത്തുള്ള ഇവരെ പ്രവര്‍ത്തനരംഗത്ത് ഇല്ലെന്ന വാദം ഉയര്‍ത്തിയാണ് മാറ്റിനിര്‍ത്തിയത്. ഇതിനെതിരെ ഇവര്‍ സംസ്ഥാന-ജില്ലാ നേതൃത്വങ്ങള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. സമ്മേളനങ്ങള്‍ തുടങ്ങാനിരിക്കെ ചവറയില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ജില്ലാകമ്മിറ്റി ശ്രമിക്കുമ്പോള്‍ ഏരിയാ കമ്മിറ്റിയില്‍ ഇരുവി’ാഗവും തമ്മില്‍ പോരുമുറുകുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

പുതിയ വാര്‍ത്തകള്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.