Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കടപ്ലാമറ്റം ബാങ്ക് നിയമനത്തില്‍ പൊളിഞ്ഞത് കോഴ കൈപ്പറ്റിയുള്ള ബന്ധുനിയമനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2017, 08:24 pm IST
in Kottayam

സ്വന്തം ലേഖകന്‍

കുറവിലങ്ങാട്: കടപ്ലാമറ്റം സഹകരണബാങ്ക് അറ്റന്‍ഡര്‍ തസ്തികയിലേക്കുള്ള നിയമനപരീക്ഷറദ്ദാക്കിയ ഉത്തരവുമായി സഹകരണവകുപ്പ് ഉദ്യോഗസ്ഥര്‍ ബാങ്കിലെത്തുന്നതിനുമുമ്പ് ബാങ്ക് ഡയറക്ടര്‍ബോര്‍ഡ് അംഗങ്ങള്‍ ഉദ്യോഗനിയമനത്തിനുള്ള ഇന്റര്‍വ്യൂ നടത്തിയത് വിവാദമായി.

ബാങ്കിലെ അറ്റന്റര്‍ നിയമനത്തില്‍ ബന്ധുനിയമനവും കോഴാ ആരോപണവും ഉയര്‍ന്നിരുന്നു.

ബാങ്ക് നിയമനത്തിനായി തിങ്കളാഴ്ച പകല്‍നടത്തിയ എഴുത്തുപരീക്ഷ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉത്തരക്കടലാസ് കീറിയെറിഞ്ഞ് അലങ്കോലപ്പെട്ടസാഹചര്യത്തില്‍ ലഭിച്ച പരാതിയേത്തുടര്‍ന്ന് ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ ബിനോയികുമാര്‍ എഴുത്തുപരീക്ഷയും ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന ഇന്റര്‍വ്യൂവും റദ്ദാക്കിയിരുന്നു.എന്നാല്‍ ഉത്തരവിന്റെ പകര്‍പ്പ് ചൊവ്വാഴ്ച രാവിലെ 10.30 നാണ് ഉദ്യോഗസ്ഥര്‍ ബാങ്ക് ഹെഡ്ഡാഫീസിലെത്തിച്ചത്. ഈ സമയത്ത് രണ്ടിലധികം പേരുടെ അഭിമുഖം ഡയറക്ടര്‍ബോര്‍ഡ് അംഗങ്ങള്‍ നടത്തിയിരുന്നു.

ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവ് സെക്രട്ടറിക്ക് കൈമാറിയതോടെയാണ് ഇന്റര്‍വ്യൂ നിര്‍ത്തിവച്ചത്. ഇതേത്തുടര്‍ന്ന് ഉച്ചയ്‌ക്കു ചേര്‍ന്ന ബാങ്ക് ഡയറക്ടര്‍ബോര്‍ഡ് യോഗത്തില്‍ കോണ്‍ഗ്രസ് മാണിഗ്രൂപ്പ് പ്രതിനിധികള്‍ തമ്മില്‍ ബന്ധുനിയമനവും കോഴാ ആരോപണവും സംബന്ധിച്ച് രൂക്ഷമായ വാക്കേറ്റവും ബഹളവും അരങ്ങേറി.

11 അംഗ ബോര്‍ഡില്‍ കോണ്‍ഗ്രസ്, കേരളകോണ്‍ഗ്രസ് കക്ഷികള്‍ക്ക് 5 വീതംപേരും ഒരു സ്വതന്ത്രനുമാണുള്ളത്.

കോണ്‍ഗ്രസിന് വാഗ്ദാനം ചെയ്ത തസ്തികയില്‍ യൂത്ത്‌കോണ്‍ഗ്രസ് നേതാവിനെ ഒഴിവാക്കി പകരം മാണിഗ്രൂപ്പ് നോമിനിയായി ഡയറക്ടര്‍ബോര്‍ഡിലേക്കെത്തിയ വനിതയുടെ സഹോദര പുത്രന് നിയമനം നടത്താന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

ബോര്‍ഡിലെ കോണ്‍ഗ്രസ് പാര്‍ട്ടിലീഡര്‍ വി.എം ജെയിംസ് വെട്ടം പാര്‍ട്ടി തീരുമാനം ലംഘിച്ചെന്ന് ഭരണസമിതി വൈസ് പ്രസിഡണ്ട് അലക്‌സ് കുരുവിള ആരോപിച്ചു.

കുടുംബസ്വത്ത് വീതംവയ്‌ക്കുന്നതുപോലെയാണ് ബാങ്ക് നിയമനകാര്യത്തില്‍ സബ്കമ്മിറ്റി ഇടപാടുകള്‍ നടത്തിയതെന്ന് ആരോപിച്ച അംഗത്തോട് വീട്ടില്‍പോയി അക്കാര്യം പറഞ്ഞാല്‍മതിയെന്ന് ഗ്രാപഞ്ചായത്തംഗം കൂടിയായ മാണിഗ്രൂപ്പ് നേതാവ് പറഞ്ഞത് വലിയ ബഹളത്തിനിടയാക്കി.

നിയമനകാര്യത്തില്‍ ലീഗല്‍ അഡൈ്വസറെ ബാങ്ക് നിയമിക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും സഹകാരികളുടെ പണമെടുത്ത് വക്കീലന്മാര്‍ക്ക് കൊടുക്കുന്നതിനെ സ്വതന്ത്രഅംഗം ചോദ്യം ചെയ്തു.

ഇതിനിടെ നിയമനപരീക്ഷയും ഇന്റര്‍വ്യൂവും സഹകരണജോയിന്റ് രജിസ്ട്രാര്‍ റദ്ദാക്കിയതോടെ ബാങ്ക് നിയമത്തിലെ അഴിമതിയും ക്രമക്കേടും ശരിവച്ചിരിക്കയാണെന്ന് യൂത്ത്‌കോണ്‍ഗ്രസ് കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

കോഴവാങ്ങി ബാങ്കില്‍നിയമനം നടത്തുന്നതിനെതിരെ സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ബാങ്ക് ഭരണസമിതി കള്ളക്കേസ് എടുപ്പിച്ചതിനെതിരെ പോലീസ് സ്റ്റേഷന്‍മാര്‍ച്ചും നയവിശദീരണയോഗവും അടക്കമുള്ള സമരപരിപാടികള്‍ നടത്തുമെന്നും യൂത്ത് കോണ്‍ഗ്രസ് നിയോജ മണ്ഡലം കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

ബാങ്ക് ബ്രാഞ്ചുമാനേജര്‍ പി.എ. ആഗസ്തിയെ കൈയ്യേറ്റം ചെയ്ത് കൈവിരല്‍ കടച്ചുമുറിച്ചതെന്നും ഉത്തരക്കടലാസുകള്‍ കീറിയെറിഞ്ഞതെന്നും ബാങ്ക് ഭരണസമിതിയും ആരോപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

India

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

India

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.