പെരുന്ന:കീഴ്കുളങ്ങര മഹാദേവക്ഷേത്രത്തിലെ ശനിദോഷപ്രദോഷപൂജകളും അഷ്ടാഭിഷേകവും എട്ടിന് ശനിയാഴ്ച നടക്കും. രാവിലെ ആറിന് അഷ്ടദ്രവ്യമഹാഗണപതിഹോമം. വൈകിട്ട് ആറു മുതല്‍ ശനിപ്രദോഷപൂജ. അഷ്ടാഭിഷേകം. ചടങ്ങുകള്‍ക്ക് മേല്‍ശാന്തി കുറിച്ചി പുതുമന ഇല്ലത്ത് പി. കെ. ശ്രീകുമാര്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും. അഷ്ടാഭിഷേകം, പ്രദോഷപൂജകളും മുന്‍കൂട്ടി ബുക്ക്‌ചെയ്യാവുന്നതാണ്. ഫോണ്‍.9846051374
















