കോട്ടയം: ജില്ലാപോലീസും റസിഡന്റ്സ് അസോസിയേഷന് അപക്സ് കൗണ്‍സിലും കൂടി 8,9,10 ക്ലാസ്സുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കായി ഏകദിന ശില്പശാല’ ഏപ്രില്‍ 8-ന് രാവിലെ 8.30 മുതല്‍ 5 മണിവരെ കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തുന്നു. ആനുകാലികപ്രസക്തിയുള്ള വിഷയങ്ങളെക്കുറിച്ച് വിദഗ്ദ്ധര്‍ ക്ലാസെടുക്കുന്നു.താല്പര്യമുള്ളവര് ഏപ്രില്‍ 7-ന് മുന്‍പായി താഴെകൊടുത്തിരിക്കുന്ന നമ്പരില്‍ ബന്ധപ്പെടുക(പ്രവേശനം സൗജന്യം)
കെ.എം.രാധാകൃഷ്ണ പിള്ള – 9447660323
പ്രതികരിക്കാൻ ഇവിടെ എഴുതുക: