Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

കണ്ഠമിടറി വിനായകന്‍, കയ്യടി നല്‍കി വിദ്യാര്‍ത്ഥികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2017, 11:27 pm IST
inThiruvananthapuram

01

തിരുവനന്തപുരം: പറയാനൊരുപാടുണ്ടായിട്ടും വേദിയില്‍ കണ്ഠമിടറിപ്പോയ വിനായകനെ നിറഞ്ഞ കയ്യടികളോടെ വരവേറ്റ് വിദ്യാര്‍ത്ഥികള്‍. ഇന്നലെ കേരള സര്‍വകലാശാലാ കലോത്സവത്തിന്റെ സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനവേദിയിലായിരുന്നു വിനായകന് വിദ്യാര്‍ഥി സമൂഹത്തിന്റെ ആദരം. യൂണിവേഴ്‌സിറ്റി യൂണിയന്റെ ആദരം മന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങിയശേഷം സംസാരിക്കവെയാണ് ആദരവിന്റെ സന്തോഷത്തില്‍ വാക്കുകള്‍ ലഭ്യമാകാതെ കണ്ഠമിടറി.

‘ന്താ പറയേണ്ടതെന്ന് എനിക്കറിയില്ല.. എന്തൊക്കെയോ പറയണമെന്നുണ്ട്.. എനിക്കിത് ഹാന്റില്‍ ചെയ്യാന്‍ പറ്റുന്നില്ല’.. ഇടറിയ വാക്കുകള്‍ക്കിടയില്‍ പതിവ് ചിരി.അപ്പോഴേക്കും കരഘോഷവും ആര്‍പ്പുവിളികളും സെനറ്റ് ഹാളിനെ ശബ്ദമുഖരിതമാക്കി. ‘അവാര്‍ഡ് ലഭിച്ചതിനു ശേഷം ഞാന്‍ ഒരു പ്രത്യേക മാനസികാവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ് ക്ഷമിക്കുക ഒന്നും പറയാന്‍ പറ്റുന്നില്ല..’ഒറ്റ ശ്വാസത്തില്‍ പറഞ്ഞ് തീര്‍ത്തു. ഒന്നും പറയാതെ തന്നെ വിനായകനെന്ന പച്ചമനുഷ്യനെ സദസ്സ് നെഞ്ചോട് ചോര്‍ത്തു. വിനായകന് എന്തുകൊണ്ടാണ് സംസാരിക്കാനാവാത്തതെന്ന കാര്യം ഗൗരവപൂര്‍വം ചിന്തിക്കേണ്ടതാണെന്ന് ചടങ്ങിലുണ്ടായിരുന്ന നടന്‍ അലന്‍സിയര്‍ പറഞ്ഞു. വിനായകനെ പോലുള്ളവരെ കേള്‍ക്കാള്‍ ഇതുവരെ ആളുകകളോ പറയാന്‍ ഇടമോഇല്ലായിരുന്നു. വിനായകന്റെ പ്രതിഭ ഇപ്പോഴാണ് ലോകം തിരിച്ചറിഞ്ഞത്. നല്ലതു തിരിച്ചറിയാന്‍ വൈകും. വിനായകന്റെ ശബ്ദത്തിനായി ലോകം കാത്തിരിക്കുന്നുണ്ടെന്നും അലന്‍സിയര്‍ വ്യക്തമാക്കി. അപ്പാനി രവിയെന്ന ഒറ്റ കഥാപാത്രത്തിലൂടെ അങ്കമാലി ഡയറീസിലെ വില്ലന്‍ ശരതും ചടങ്ങിന് ആവേശംപകര്‍ന്നു. വിജയികള്‍ക്കുള്ള സമ്മാനങ്ങളും താരങ്ങള്‍ വിതരണം ചെയ്തു. ചടങ്ങുകള്‍ അവസാനിച്ചിട്ടും ഏറെ നേരം വിദ്യാര്‍ഥികളുമായി സമയം പങ്കിട്ടാണ് മൂവരും മടങ്ങിയത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

Kottayam

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

Kerala

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

India

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)
Kerala

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

പുതിയ വാര്‍ത്തകള്‍

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

ഉത്സവ ഘോഷയാത്രകളില്‍ കടുത്ത ഉപാധികള്‍ വച്ച് ബോംബെ ഹൈക്കോടതി, സംഘാടകരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.