Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എന്‍എസ്എസ് വക സ്ഥലം കയ്യേറാന്‍ ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2017, 10:41 pm IST
inKottayam

വെമ്പള്ളി: കാണക്കാരി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കടപ്പൂര്‍ ശാഖയോടുചേര്‍ന്നുള്ള എന്‍എസ്എസ് കരയോഗം വക സ്ഥലം അതിക്രമിച്ചു കയറി മതിലുവയ്‌ക്കുവാന്‍ ബാങ്ക് അതികൃതരുടെ ശ്രമം. ഞായറാഴ്ച ഉച്ചയോടുകൂടിയായിരുന്നു സംഭവങ്ങള്‍ക്ക് തുടക്കം.

കടപ്പൂര്‍ എന്‍എസ്എസ് കരയോഗം ബാങ്കിന്റെ ശാഖക്കായി സൗജന്യമായി നല്‍കിയ അഞ്ച് സെന്റ് സ്ഥലത്താണ് നിലവില്‍ ബാങ്ക് കെട്ടിയം സ്ഥിതിചെയ്യുന്നത്. ഇതിന്റെ ചുറ്റുമതിലിന് ബലക്ഷയം ഉണ്ടായതിനെ തുടര്‍ന്ന് കരയോഗം ഭാരവാഹികള്‍ ബാങ്കിന് നല്‍കിയ സ്ഥലത്ത് മതില്‍ നിര്‍മ്മിക്കുവാന്‍ അനുവാദം കൊടുത്തിരുന്നു. എന്നാല്‍ കോണ്‍ട്രാക്ടറുടെ നേതൃത്വത്തില്‍ ഒരുസംഘം ആള്‍ക്കാര്‍ കരയോഗംവക സ്ഥലത്തെ മതില്‍ ഇടിച്ചുനിരത്തി. ഇതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ കരയോഗ അംഗങ്ങള്‍ ഇത് ചോദ്യം ചെയ്തു. മതിലിന്റെ അവശിഷ്ടങ്ങള്‍ ബാങ്കിന് മുന്‍പില്‍ വാരിയിടുകയും ചെയ്തു. തുടര്‍ന്ന് സെക്രട്ടറിയുടെ പരാതിയെ തുടര്‍ന്ന് സ്ഥലത്തെത്തി പോലീസ് സ്ഥിതിഗതികള്‍ ശാന്തമാക്കി.

സ്ഥലം കയ്യേറിയത് ബാങ്ക് അല്ലെന്നും കോണ്‍ട്രാക്ടര്‍ക്ക് പറ്റിയ വീഴ്ചയാണെന്നും ബാങ്ക് അധികൃതര്‍ കരയോഗ ഭാരവാഹികളെ അറിയിച്ചു. തുടര്‍ന്ന് ചൊവ്വാഴ്ച ചര്‍ച്ചനടത്തി പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുമെന്നും ഇരുകൂട്ടരും അറിയിച്ചു. എന്നാല്‍ ബാങ്കിന് നേരെ ആര്‍എസ്എസ് അതിക്രമം എന്ന പേരില്‍ വ്യാജ വാര്‍ത്ത സൃഷ്ടിച്ച സിപിഎമ്മിന്റെ നടപടിക്കെതിരെ ബിജെപി പ്രതിക്ഷേധിച്ചു. ബാങ്ക് ഭരണ സമിതിയില്‍ ബിജെപി രണ്ടംഗങ്ങളും സിപിഎമ്മിന് ഒരംഗവുമാണ് ഉള്ളത്. നിലവിലുണ്ടായിരുന്ന സിപിഎം അംഗങ്ങളുടെ സീറ്റുകള്‍ ബിജെപി കരസ്ഥമാക്കിയതിലുള്ള പ്രതികാരമാണ് ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നിലെന്ന് ബിജെപി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി കെ.എന്‍. ജഗജിത്ത്, ബാങ്ക് ഭരണസമിതി അംഗം സുരേഷ് വടക്കേമഠം എന്നിവര്‍ പറഞ്ഞു. സിപിഎമ്മിന്റെ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കെതിരെയുള്ള നിരന്തര കള്ളപ്രചരണങ്ങള്‍ക്കെതിരെ സംഘപരിവാറിന്റെ നേതൃത്വത്തില്‍ കടപ്പൂരില്‍ പ്രകടനം നടത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ചരിത്രം കുറിച്ച് റൊണാള്‍ഡോ; കരിയറിലെ 977-ാം ഗോളുമായി വീണ്ടും റിക്കാര്‍ഡ് പുസ്തകത്തില്‍

Kerala

നാളെ ഉത്രാടപ്പാച്ചില്‍; ഓണ ലഹരിയില്‍ നാടും നഗരവും, സജീവമായി നാട്ടുച്ചന്തകൾ

Kerala

‘കാന്ദ എക്സ്പ്രസ്’ കൊച്ചിയിലേക്കും; ഉള്ളി വില കുതിച്ചുയരുന്നത് തടയാൻ നടപടിയുമായി കേന്ദ്രസർക്കാർ

India

മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം, 36 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

Kerala

പത്താം ക്ലാസ് ജയിച്ചവർക്ക് ഹൈക്കോടതിയിൽ ജോലി അവസരം: അപേക്ഷിക്കേണ്ട വിധം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഇ ഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷം പോലീസ് സ്റ്റേഷന് മുന്നിൽ ; 6 പൊലീസുകാർക്കെതിരെ നടപടി

ആംബുലൻസിൽ MDMA കടത്ത്: സൂത്രധാരൻ റിയാസിനെ നോയിഡയിൽ നിന്ന് നാടകീയമായി അറസ്റ്റ് ചെയ്തു, താമസം 150 കാവൽക്കാരുള്ള ആഡംബര ഫ്‌ളാറ്റ് സമുച്ചയത്തിൽ

പൂരാടത്തിന് പെരുമഴ! സംസ്ഥാനത്ത് യെല്ലോ അലർട്ട്

വെള്ളിയാഴ്ചത്തെ ഓണ സദ്യയ്‌ക്ക് വിലക്ക്; സ്‌കൂള്‍ അധികൃതരുടെ നടപടിയില്‍ പ്രതിഷേധം, വിഷയം പുറംലോകമറിഞ്ഞത് വിരമിച്ച എഇഒയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ

ആർത്രൈറ്റിസ് ഉള്ളവര്‍ കർശനമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ പ്രവര്‍ത്തനം നിലച്ചു; കര്‍ഷകര്‍ക്ക് കണ്ണീരോണം

‘നാല് ഭാര്യമാർക്കിടയിൽ നരകിച്ച് കഴിയുന്ന സ്ത്രീകളെ ഗാന്ധിക്കുട്ടൻ അറിയുമോ? മനുസ്മൃതിയാണോ കാരണം?’- ശശികല ടീച്ചർ

സിപിഎം ക്രിമിനലുകളും പോലീസും ഒറ്റക്കെട്ട്

വേഗത കവരുന്ന ജീവനുകള്‍, കാണാതെ പോകുന്ന ആഘാതങ്ങള്‍

ഓണം : ആധ്യാത്മിക ഉണര്‍വിലേക്കുള്ള ക്ഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.