Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ജലസംരക്ഷണത്തിന് ഊന്നല്‍ നല്‍കി ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2017, 10:39 pm IST
inKottayam

ഈരാറ്റുപേട്ട: ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍പെടുത്തി, കിണര്‍ റീചാര്‍ജിംഗ്, കിണര്‍, കുളം എന്നിവയുടെ നിര്‍മ്മാണം, ജലസ്രോതസുകളുടെ സംരക്ഷണം, മഴവെള്ള കൊയ്‌ത്ത് എന്നിവയ്‌ക്ക് 7 കോടി രൂപ വകയിരുത്തി 14.95 കോടി വരവും, 14.89 രൂപ ചെലവും 5,18,583 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി പാസ്സാക്കി.വൈസ് പ്രസിഡന്റ് ലിസി തോമസ് ബജറ്റ് അവതരിപ്പിച്ചു. പ്രസിഡന്റ് പ്രേംജി.ആര്‍ അദ്ധ്യക്ഷത വഹിച്ചു.

നവകേരളമിഷന്റെ ഭാഗമായുള്ള ഹരിതകേരളം പദ്ധതിയില്‍പ്പെടുത്തി ധാന്യവിളകള്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, ജൈവ പച്ചക്കറികൃഷി എന്നിവ പ്രോത്സാഹിപ്പിക്കും, ബ്ലോക്കിലെ എട്ട് പഞ്ചായത്തുകളിലേയും പാല്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ക്ഷീരകര്‍ഷര്‍ക്ക് പാലിന് ഇന്‍സെന്റീവും കന്നുകാലികളുടെ ഇന്‍ഷ്വറന്‍സിനുമായി 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.

ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ഇടമറുക് സി.എച്ച്.സി യുടെ അടിസ്ഥാന സൗകര്യവികസനത്തിനും, ഡയാലിസീസ്, മാരക രോഗികള്‍ എന്നിവര്‍ക്ക് സൗജന്യ മരുന്നും, ആശുപത്രി ഉപകരണങ്ങള്‍ക്കും വേണ്ടി 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.

വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍, എന്നിവരുടെ ക്ഷേമത്തിനായി 21 ലക്ഷം രൂപയും, വനിതാക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് 42 ലക്ഷം രൂപയും വകയിരുത്തിയിരിക്കുന്നു. പട്ടികജാതി ക്ഷേമത്തിന് 31 ലക്ഷം രൂപയും, പട്ടികവര്‍ഗ്ഗ ക്ഷേമത്തിന് 81 ലക്ഷം രൂപയും വകയിരുത്തിയിരിക്കുന്നു.

പട്ടികജാതി-പട്ടികവര്‍ഗ്ഗ കുട്ടികള്‍ക്ക് പഠനമുറിക്കും ആവശ്യമായ തുക വകയിരുത്തിയിരിക്കുന്നു. ദരിദ്ര ജനവിഭാഗങ്ങളുടെ വീട് എന്ന സ്വപ്‌നം പൂര്‍ത്തീകരിക്കുന്നതിന് 62 ലക്ഷം രൂപ വകയിരുത്തി.

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിലെ എട്ട് ഗ്രാമപഞ്ചായത്തുകളിലായി പശ്ചാത്തല മേഖലയില്‍ 1.85 കോടി രൂപ ചെലവഴിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

Kerala

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

India

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

India

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

India

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

പുതിയ വാര്‍ത്തകള്‍

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

ശക്തിസ്വരൂപിണിയായ ഭദ്രയും ഐശ്വര്യപ്രദായനിയായ മഹാലക്ഷ്മിയും വിദ്യാസ്വരൂപിണിയായ സരസ്വതിയും സമാന ഭാവത്തിലുള്ള ദേവിക്ഷേത്രം

എക്‌സ്പ്രസ് വ്യാജവാര്‍ത്തയും കോണ്‍ഗ്രസ് വ്യാമോഹവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.