Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പനച്ചിക്കാട്ട് വീടുകള്‍ക്ക് നേരെ സിപിഎം ആക്രമണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2017, 10:31 pm IST
inKottayam

പനച്ചിക്കാട്: പനച്ചിക്കാട് പഞ്ചായത്തില്‍ സിപിഎം നേതൃത്വത്തില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. കഴിഞ്ഞദിവസം ചോഴിയക്കാട്, പനച്ചിക്കാട് പ്രദേശത്ത് ആര്‍എസ്എസിന്റെയും ബിജെപിയുടെയും ഹിന്ദു ഐക്യവേദിയുടെയും കൊടിമരങ്ങളും ഫ്‌ളെക്‌സ് ബോര്‍ഡുകളും നശിപ്പിച്ചു. ഇതിനു പിന്നാലെ രാത്രി 11 മണിയോടെ സിപിഎം-ഡിവൈഎഫ്‌ഐ ക്രിമിനലുകള്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അമ്പലക്കരോട്ട് അനീഷിന്റ വീടിനുനേരെ ആക്രമണം നടത്തി. പോലീസ് നോക്കിനില്‍ക്കെയാണ് ആക്രമണം നടത്തിയത്.

കഞ്ചാവിനും മദ്യത്തിനും അടിമപ്പെട്ട പുറത്തുനിന്നും എത്തിയ സിപിഎമ്മിന്റെ സ്ഥിരം കുറ്റവാളികളെയാണ് ആക്രമണം നടത്താന്‍ ഉപയോഗിക്കുന്നത്. പനച്ചിക്കാട് സഹകരണ ബാങ്ക് മെമ്പര്‍ ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ ചോഴിയക്കാട് സൗഭാഗ്യഭവനില്‍ ശശികുമാര്‍, കാരിമറ്റത്തില്‍ ജോണിന്റെ മകന്‍ സച്ചിന്‍ ജോണ്‍, മുണ്ടയ്‌ക്കല്‍ വീട്ടില്‍ ശ്രീനിവാസന്‍ മകന്‍ പ്രശാന്ത് കാരിമറ്റത്തില്‍ രാജുവി ന്റെ മകന്‍ പ്രവീണ്‍ രാജു, പ്രീതാഭവനില്‍ രാജുവിന്റെ മകന്‍ ആരോമല്‍ രാജു എന്നിവരാണ് വീട് ആക്രമിക്കുകയും കല്ലേറ് നടത്തുകയും ചെയ്തതെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.

പനച്ചിക്കാട് ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ആസൂത്രിതമായ ആക്രമണം നടത്തുന്ന സിപിഎമ്മുകാര്‍ക്കെതിരെ പോലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ബിജെപി ആര്‍എസ്എസ് നേതാക്കള്‍ ആവശ്യപ്പെട്ടു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ലിജിന്‍ലാല്‍, നിയോജകമണ്ഡലം പ്രസിഡന്റ് ബിനു. ആര്‍. വാര്യര്‍, ജനറല്‍ സെക്രട്ടറി രണരാജന്‍. പി.പി, സംസ്ഥാന കൗണ്‍സില്‍ മെമ്പര്‍ കെ. യു. ശാന്തകുമാര്‍, ആര്‍എസ്എസ് കാര്യവാഹ് എ.ആര്‍. അജിത്ത്, മണ്ഡല്‍ കാര്യവാഹ് ശ്രീജിത്ത്, ഹിന്ദുഐക്യവേദി ജില്ലാസെക്രട്ടറി ആശാ അജികുമാര്‍, ബിജെപി ജില്ലാ കമ്മിറ്റിയംഗം കെ.എല്‍. സജീവന്‍, വാര്‍ഡ് മെമ്പര്‍മാരായ ഡോ. ലിജി വിജയകുമാര്‍, സുമാമുകുന്ദന്‍, ജയശ്രീ ടീച്ചര്‍ തുടങ്ങിയവര്‍ പ്രതിഷേധം രേഖപ്പെടുത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല: ചര്‍ച്ചയായി വീണ്ടും മലപ്പുറം; ജനസംഖ്യ പരിഗണിച്ച് ജില്ലകള്‍ വിഭജിക്കണമെന്ന് ലീഗ് നേതാവ് പി.എം.എ സലാം

India

പ്രതിഷേധം ശക്തമായി, പറണ്ടൂർ വിമാനത്താവള പദ്ധതി ഉപേക്ഷിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

Football

ചരിത്രം കുറിച്ച് റൊണാള്‍ഡോ; കരിയറിലെ 977-ാം ഗോളുമായി വീണ്ടും റിക്കാര്‍ഡ് പുസ്തകത്തില്‍

Kerala

നാളെ ഉത്രാടപ്പാച്ചില്‍; ഓണ ലഹരിയില്‍ നാടും നഗരവും, സജീവമായി നാട്ടുച്ചന്തകൾ

Kerala

‘കാന്ദ എക്സ്പ്രസ്’ കൊച്ചിയിലേക്കും; ഉള്ളി വില കുതിച്ചുയരുന്നത് തടയാൻ നടപടിയുമായി കേന്ദ്രസർക്കാർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം, 36 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

പത്താം ക്ലാസ് ജയിച്ചവർക്ക് ഹൈക്കോടതിയിൽ ജോലി അവസരം: അപേക്ഷിക്കേണ്ട വിധം

ഇ ഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷം പോലീസ് സ്റ്റേഷന് മുന്നിൽ ; 6 പൊലീസുകാർക്കെതിരെ നടപടി

ആംബുലൻസിൽ MDMA കടത്ത്: സൂത്രധാരൻ റിയാസിനെ നോയിഡയിൽ നിന്ന് നാടകീയമായി അറസ്റ്റ് ചെയ്തു, താമസം 150 കാവൽക്കാരുള്ള ആഡംബര ഫ്‌ളാറ്റ് സമുച്ചയത്തിൽ

പൂരാടത്തിന് പെരുമഴ! സംസ്ഥാനത്ത് യെല്ലോ അലർട്ട്

വെള്ളിയാഴ്ചത്തെ ഓണ സദ്യയ്‌ക്ക് വിലക്ക്; സ്‌കൂള്‍ അധികൃതരുടെ നടപടിയില്‍ പ്രതിഷേധം, വിഷയം പുറംലോകമറിഞ്ഞത് വിരമിച്ച എഇഒയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ

ആർത്രൈറ്റിസ് ഉള്ളവര്‍ കർശനമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ പ്രവര്‍ത്തനം നിലച്ചു; കര്‍ഷകര്‍ക്ക് കണ്ണീരോണം

‘നാല് ഭാര്യമാർക്കിടയിൽ നരകിച്ച് കഴിയുന്ന സ്ത്രീകളെ ഗാന്ധിക്കുട്ടൻ അറിയുമോ? മനുസ്മൃതിയാണോ കാരണം?’- ശശികല ടീച്ചർ

സിപിഎം ക്രിമിനലുകളും പോലീസും ഒറ്റക്കെട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.