Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പോക്‌സോ കേസുകള്‍: അതിവേഗ അന്വേഷണവും വിചാരണയും വേണമെന്ന് വനിതാകമ്മീഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2017, 09:52 pm IST
inKannur

കണ്ണൂര്‍: ലൈംഗിക പീഡനക്കേസുകളില്‍, പോക്‌സോ കേസുകളില്‍ പ്രത്യേകിച്ച്, പഴുതടച്ചതും വേഗത്തിലുമുള്ള അന്വേഷണവും വിചാരണയും നടത്താന്‍ പ്രത്യേക സംവിധാനമൊരുക്കണമെന്ന് സംസ്ഥാന വനിതാകമ്മീഷന്‍ അംഗം അഡ്വ. നൂര്‍ബിന റഷീദ് അഭിപ്രായപ്പെട്ടു. കൊച്ചുകുട്ടികളോടുള്‍പ്പെടെ നടക്കുന്ന ലൈംഗികാതിക്രമക്കേസുകളില്‍ കുറ്റവാളികള്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടാത്തതാണ് ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചുവരുന്നതിന് പ്രധാനകാരണം. ക്രമസമാധാനപാലനവും കുറ്റാന്വേഷണവും ഒരേസമയം ചെയ്യേണ്ടതിനാല്‍ പലപ്പോഴും കേസന്വേഷണത്തില്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്താന്‍ പോലിസിന്് കഴിയാറില്ല. ഇത്തരം കേസുകളില്‍ അന്വേഷണഘട്ടത്തില്‍ തന്നെ പബ്ലിക് പ്രോസിക്യൂട്ടറുടെ ഇടപെടലും സഹായവും ഉണ്ടാവണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. കൊട്ടിഘോഷിക്കപ്പെടുന്ന പലകേസുകളിലും കുറ്റവാളികള്‍ ഊരിപ്പോരുന്നതായാണ് അനുഭവം. കേസന്വേഷണത്തിലെയും വിചാരണയിലെയും കാലതാമസമാണ് ഇതിന്റെ പ്രധാനകാരണങ്ങളിലൊന്ന്. ചെറിയ കുട്ടികളുള്‍പ്പെട്ട കേസുകള്‍ വര്‍ഷങ്ങള്‍ കഴിയുന്നതോടെ പല കാരണങ്ങളാല്‍ ദുര്‍ബലപ്പെടുന്ന അവസ്ഥയാണുള്ളത്. സംശയത്തിന്റെ ആനുകൂല്യം മുതലാക്കി പ്രതികള്‍ രക്ഷപ്പെടുന്നതിന് കാരണമിതാണ്.

അശ്ലീല സൈറ്റുകള്‍ ആര്‍ക്കും വിരല്‍ത്തുമ്പില്‍ ലഭിക്കുന്ന കാലത്ത് അവിടെ കാണുന്ന കാര്യങ്ങള്‍ ഏതു വിധേനയും പ്രാവര്‍ത്തികമാക്കാനുള്ള ആസക്തി സൃഷ്ടിക്കപ്പെടുകയാണ്. ഇത്തരം സൈറ്റുകള്‍ക്ക് നിയന്ത്രണം വേണം. ലൈംഗികാതിക്രമങ്ങള്‍ക്കെതിരായ ബോധവല്‍ക്കരണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് ഇവ തടയാന്‍ സഹായകമാവുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിംഗില്‍ ആകെ 56 കേസുകള്‍ പരിഗണിച്ചതില്‍ 34 എണ്ണം തീര്‍പ്പാക്കി. 10 പരാതികള്‍ പോലിസ് അന്വേഷണത്തിനും അഞ്ചെണ്ണം ജാഗ്രതാ സമിതിക്കും വിട്ടു. ബാക്കി ഏഴ് കേസുകള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി.

റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളുടെ മോശം പെരുമാറ്റവുമായി ബന്ധപ്പെട്ട് ഏറെ പരാതികള്‍ ലഭിച്ചതായി അഡ്വ. നൂര്‍ബിനാ റഷീദ് പറഞ്ഞു. അസോസിയേഷനുകളിലെ അംഗങ്ങള്‍ തമ്മില്‍ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുകയും ചെറിയ പ്രശ്‌നങ്ങള്‍ക്ക് അവിടെ വച്ച് അപ്പപ്പോള്‍ തന്നെ പരിഹാരം കാണാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

പോക്‌സോ കേസില്‍ ഇതാദ്യമായി ഒരു കൗണ്ടര്‍ കേസ് സിറ്റിംഗില്‍ ലഭിച്ചതായി അവര്‍ പറഞ്ഞു. 2006ല്‍ തന്റെ സഹോദരി ഇരയുടെ ബന്ധുക്കളാല്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് കാണിച്ചാണ് പോക്‌സോ കേസിലെ പ്രതി കമ്മീഷന്‍ മുമ്പാകെ പരാതി നല്‍കിയിരിക്കുന്നത്.

ഏപ്രില്‍ മൂന്നിന് കാലാവധി അവസാനിക്കുന്ന വനിതാകമ്മീഷന്റെ അവസാനത്തെ സിറ്റിംഗാണ് കണ്ണൂരില്‍ നടന്നതെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെ സഹായിച്ച മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അവര്‍ നന്ദി അറിയിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങില്‍ അഡ്വ.പത്മപ്രിയ, അഡ്വ.അനില്‍റാണി എന്നിവരും പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

Astrology

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

Kerala

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു
Kerala

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

Kerala

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

പുതിയ വാര്‍ത്തകള്‍

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

ശക്തിസ്വരൂപിണിയായ ഭദ്രയും ഐശ്വര്യപ്രദായനിയായ മഹാലക്ഷ്മിയും വിദ്യാസ്വരൂപിണിയായ സരസ്വതിയും സമാന ഭാവത്തിലുള്ള ദേവിക്ഷേത്രം

എക്‌സ്പ്രസ് വ്യാജവാര്‍ത്തയും കോണ്‍ഗ്രസ് വ്യാമോഹവും

ഗാന്ധിജിയുടെ സര്‍വോദയ ദര്‍ശനം: സര്‍വ്വകാല പ്രസക്തം, സാര്‍വ്വലൗകികം

രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയം നുണകളും കുപ്രചാരണങ്ങളും വാഗ്ദാന ലംഘനങ്ങളും മാത്രം: രാജീവ് ചന്ദ്രശേഖര്‍

വീണ്ടും മലയാളി ചരിത്രം; വെള്ളിയുമായി മനുവും-പ്രിന്‍സും

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.