Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

അറത്തിലമ്പലം റോഡിലെ കള്‍വര്‍ട്ട് പാലത്തിന്റെ കോണ്‍ക്രീറ്റുകള്‍ അടര്‍ന്ന നിലയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2017, 07:05 pm IST
inKannur

പിലാത്തറ: അറത്തിലമ്പലം റോഡിലെ കള്‍വര്‍ട്ട് പാലത്തിന്റെ കോണ്‍ക്രീറ്റുകള്‍ അടര്‍ന്ന നിലയില്‍. ടാറിംഗ് അടര്‍ന്നും കുണ്ടും കുഴിയുമായും പൊട്ടിപൊളിഞ്ഞ നിലയിലാണ് റോഡ്. റോഡിലെ കള്‍വര്‍ട്ട് പാലം കോണ്‍ക്രീറ്റ് അടര്‍ന്നും കമ്പികള്‍ ദ്രവിച്ചും ജനങ്ങള്‍ക്ക് അപകട ഭീഷണി ഉയര്‍ത്തുകയാണ്. നരിക്കാംവള്ളി മൃഗാശുപത്രി അറത്തിലമ്പലം റോഡാണ് വര്‍ഷങ്ങളായി ഇങ്ങനെ കിടക്കുന്നത്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഈ റോഡ് അറ്റകുറ്റപണി നടത്തുകയോ റീടാര്‍ ചെയ്യുകയോ ചെയ്തിട്ടില്ല. ഏറെക്കാലമായി ജനങ്ങള്‍ ഈ റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതര്‍ക്ക് നിരവധി പരാതികള്‍ നല്‍കിയിരുന്നു. എന്നാല്‍ അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിക്കാതെ ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയത് ഗതാഗത നിരോധന ബോര്‍ഡ് സ്ഥാപിച്ചാണ്. ഇത് ജനങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

ദിനവും അനേകം യാത്രക്കാര്‍ സഞ്ചരിക്കുന്ന ഈ റോഡില്‍ രൂപപ്പെട്ട വന്‍കുഴികള്‍ നിരവധി അപകടങ്ങളാണ് വഴിയാത്രക്കാര്‍ക്ക് വരുത്തിത്തീര്‍ക്കുന്നത്. റോഡിന്റെ ശോചനീയവസ്ഥ മൂലം ഇരുചക്രവാഹനങ്ങള്‍ക്കു പോലും കടന്നുപോകാന്‍ പറ്റാത്ത നിലയാണ്. ഈ പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ വലിയ വാഹനങ്ങള്‍ പോകുമ്പോള്‍ ഇളകിക്കിടക്കുന്ന ജില്ലികള്‍ തെറിക്കുന്നു. കാല്‍നട യാത്രക്കാര്‍ക്ക് ചിതറിയ ജില്ലികള്‍ മൂലം നിരവധി പരിക്കുകള്‍ പറ്റുന്നുണ്ട്. കൂടാതെ ഇവിടെ പൊടിശല്യവും വളരെ രൂക്ഷമാണ്. റോഡിന്റെ നിലയും ഇപ്പോള്‍ പാലത്തിന്റെ അവസ്ഥ കൂടി ദയനീയമായതോടെ ഇവിടെ ഇപ്പോള്‍ ഗതാഗതം നിയന്ത്രിക്കേണ്ടുന്ന അവസ്ഥയായി.

അറത്തിലമ്പലം, അക്ഷയ് ഗ്യാസ് ഏജന്‍സീസ് എന്നിവിടങ്ങളിലെത്താനുള്ള റോഡാണിത്. മാതമംഗലം പിലാത്തറ റോഡില്‍ നരിക്കാം വളളിയില്‍ നിന്നും ഏഴിലോട് ദേശീയപാതയിലേക്ക് എളുപ്പത്തില്‍ ബന്ധപ്പെടനുള്ള റോഡെന്ന നിലയിലും നിരവധി വാഹനങ്ങള്‍ ഇതു വഴിയാണ്കടന്നു പോകുന്നത്. ഗതാഗതം തടസ്സത്തിലായതോടെ ഈ പ്രദേശത്തെ ജനങ്ങളാകെ ദുരിതത്തിലാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു
Kerala

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

Kerala

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

World

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

Editorial

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

പുതിയ വാര്‍ത്തകള്‍

എക്‌സ്പ്രസ് വ്യാജവാര്‍ത്തയും കോണ്‍ഗ്രസ് വ്യാമോഹവും

ഗാന്ധിജിയുടെ സര്‍വോദയ ദര്‍ശനം: സര്‍വ്വകാല പ്രസക്തം, സാര്‍വ്വലൗകികം

രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയം നുണകളും കുപ്രചാരണങ്ങളും വാഗ്ദാന ലംഘനങ്ങളും മാത്രം: രാജീവ് ചന്ദ്രശേഖര്‍

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

വീണ്ടും മലയാളി ചരിത്രം; വെള്ളിയുമായി മനുവും-പ്രിന്‍സും

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.