Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

വായ്‌പ തിരിച്ചടച്ചിട്ടും രേഖകള്‍ നല്‍കുന്നില്ല: കോടതിയലക്ഷ്യത്തിന് ഹര്‍ജ്ജി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2017, 05:51 pm IST
inKannur

കണ്ണൂര്‍: വായ്‌പ തിരിച്ചടച്ച് മൂന്നുമാസം പിന്നിട്ടിട്ടും സിപിഎം നിയന്ത്രണത്തിലുളള സഹകരണ ബാങ്ക് രേഖ തിരിച്ചു നല്‍കുന്നില്ലെന്ന് പരാതി. കണ്ണപുരം കീഴറയിലെ മണിയമ്പാറ ബാലകൃഷ്ണനാണ് വായ്‌പ തിരിച്ചടച്ചിട്ടും ബാങ്ക് അധികൃതര്‍ രേഖ തിരിച്ചു നല്‍കുന്നില്ലെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

1998 ലാണ് ബാലകൃഷ്ണന്‍ കണ്ണപുരം സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും ഒരുലക്ഷം രൂപ വായ്‌പയെടുത്തത്. വായ്‌പയെടുത്ത ശേഷം കാലിന് അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ബാലകൃഷ്ണന്‍ മാസങ്ങളോളം കിടപ്പിലായിരുന്നു. പണം അടയ്‌ക്കാത്തതിനെ തുടര്‍ന്ന് 3 കൊല്ലത്തിനിടെ ബാങ്ക് വീടുള്‍പ്പെടുന്ന 20 സെന്റ് സ്ഥലം ജപ്തി ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ബാലകൃഷ്ണന്‍ കടാശ്വാസ കമ്മീഷനില്‍ പരാതിയുമായി സമീപിക്കുകയും തുടര്‍ന്ന് അന്ന് അടക്കാനുണ്ടായിരുന്ന 2,65,000 രൂപ 10 ഗഡുകളായി അടച്ചു തീര്‍ക്കാന്‍ കമ്മീഷന്‍ മുഖാന്തിരം ബാങ്ക് ഉദ്യോഗസ്ഥരുമായി ധാരണയായി. എന്നാല്‍ ആദ്യ ഗഡു തന്നെ അടക്കാന്‍ ബാങ്ക് അധികൃതര്‍ അനുവദിച്ചില്ല.

പിന്നീട് വീടൊഴിപ്പിക്കാന്‍ ബാങ്ക് അധികൃതര്‍ തലശ്ശേരി കോടതിയില്‍ കേസും ഫയല്‍ ചെയ്തു. വീണ്ടും ഇതിനെതിരെ ബാലകൃഷ്ണന്‍ റിട്ട് ഫയല്‍ ചെയ്തു. ജപ്തി ചെയ്ത വീട് ബാങ്കധികൃതര്‍ 1,90,000 രൂപയ്‌ക്ക് ലേലത്തിലെടുത്തു. എന്നാല്‍ വീട് ഒഴിപ്പിക്കുന്നത് കോടതി തടഞ്ഞു. കൂടാതെ കുടിശ്ശിക ഉള്‍പ്പെടെ ബാങ്ക് ആവശ്യപ്പെട്ട 3,19,455 രൂപ തിരിച്ചടച്ച് രേഖ തിരിച്ചു നല്‍കാനും കോടതി ഉത്തരവിട്ടു. ഇതേത്തുടര്‍ന്ന് ബാലകൃഷ്ണന്‍ മൂന്നു ഗഡുക്കളായി പണം തിരികെ അടച്ചു തീര്‍ത്തു. കഴിഞ്ഞ ജനുവരി 9 ന് പണം അടച്ച് രേഖയ്‌ക്ക് ആവശ്യപ്പെട്ടെങ്കിലും ബാങ്ക് അധികൃതര്‍ സ്ഥലത്തിന്റെ രേഖ ചെയ്തു കൊടുക്കാന്‍ തയ്യാറാവുന്നില്ലെന്ന് ബാലകൃഷ്ണന്‍ പറയുന്നു.

ഇവയെല്ലാം സൂചിപ്പിച്ച് മാര്‍ച്ച് 8ന് ബാങ്കിന് വക്കീല്‍ നോട്ടീസയക്കുകയുണ്ടായി. ഇതിന്റെ മറുപടിയായി കണ്ണപുരം ബാങ്കിന്റെ ലെറ്റര്‍ പാഡില്‍ സ്വത്ത് രജിസ്‌ട്രേഷന്‍ നടത്തുന്നതിന്റെ രജിസ്‌ട്രേഷന്‍ ചാര്‍ജ്ജായി 70,000 രൂപ ബാങ്കില്‍ അടയ്‌ക്കണമെന്ന് അറിയിക്കുകയായിരുന്നു. ബാങ്കിന്റെ ഈ നടപടിക്കെതിരേ കോടതിയലക്ഷ്യ ഹര്‍ജ്ജി നല്‍കാനാണ് തീരുമാനമെന്ന് ബാലകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

Astrology

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

Kerala

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു
Kerala

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

Kerala

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

പുതിയ വാര്‍ത്തകള്‍

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

ശക്തിസ്വരൂപിണിയായ ഭദ്രയും ഐശ്വര്യപ്രദായനിയായ മഹാലക്ഷ്മിയും വിദ്യാസ്വരൂപിണിയായ സരസ്വതിയും സമാന ഭാവത്തിലുള്ള ദേവിക്ഷേത്രം

എക്‌സ്പ്രസ് വ്യാജവാര്‍ത്തയും കോണ്‍ഗ്രസ് വ്യാമോഹവും

ഗാന്ധിജിയുടെ സര്‍വോദയ ദര്‍ശനം: സര്‍വ്വകാല പ്രസക്തം, സാര്‍വ്വലൗകികം

രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയം നുണകളും കുപ്രചാരണങ്ങളും വാഗ്ദാന ലംഘനങ്ങളും മാത്രം: രാജീവ് ചന്ദ്രശേഖര്‍

വീണ്ടും മലയാളി ചരിത്രം; വെള്ളിയുമായി മനുവും-പ്രിന്‍സും

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.