Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തളിപ്പറമ്പില്‍ ജലക്ഷാമം രൂക്ഷം; ജപ്പാന്‍ കുടിവെള്ളം ചിലര്‍ക്ക് കിട്ടാക്കനി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2017, 05:34 pm IST
in Kannur

തളിപ്പറമ്പ്: വേനല്‍ കടുത്തതോടെ തളിപ്പറമ്പില്‍ ജലക്ഷാമം രൂക്ഷമായി ഈ മേഖലയിലെ ജനങ്ങളുടെ ഏകാശ്രയമായ ജപ്പാന്‍ കുടിവെള്ളം ചിലര്‍ക്ക് കിട്ടാക്കനിയാകുന്നതായും പരാതിയുണ്ട്. ബസ്സ്റ്റാന്റ് പരിസരത്തുള്ളവര്‍ക്കാണ് വെള്ളം കിട്ടാതാകുന്നത്. ടൗണ്‍, പൂക്കോത്ത് തെരു, കാനത്തമ്പലം, കീഴാറ്റൂര്‍, പ്ലാത്തോട്ടം ഭാഗങ്ങളില്‍ വാട്ടര്‍ അതോറിറ്റി വെള്ളം നല്‍കാത്തതും ജനങ്ങള്‍ക്ക് ദുരിതമായിട്ടുണ്ട്. തൃച്ഛംബരം, പൂക്കോത്ത് നട, ഏഴാംമാല്‍, പുളിമ്പറമ്പ്, ചിറവക്ക്, കുപ്പം, രാജരാജേശ്വരക്ഷേത്രം തുടങ്ങിയ ഭാഗങ്ങളില്‍ ജല അതോറിറ്റി കുടിവെള്ളം യഥേഷ്ടം ലഭിക്കുമ്പോഴാണ് മറ്റുചില ഭാഗങ്ങളില്‍ ജലക്ഷാമം അനുഭവപ്പെടുന്നത്. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസങ്ങളില്‍ അല്‍പസമയം ബസ് സ്റ്റാന്റ് പരിസരങ്ങളില്‍ വെള്ളമെത്തുമെങ്കിലും ഇത് ആവശ്യത്തിന് തികയാറില്ല. എന്നാല്‍ ടൗണിലെ ചില ഹോട്ടല്‍ ഉടമകള്‍ക്ക് വെള്ളം യഥേഷ്ടം ലഭിക്കുന്നതായും പരാതിയുണ്ട്. ഇതില്‍ പ്രതിഷേധിച്ച് അതോറിറ്റി അധികൃതര്‍ക്കെതിരെ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍. നഗരപ്രദേശങ്ങളില്‍ കടുത്ത ജലക്ഷാമം നേരിടുമ്പോള്‍ വേണ്ട നടപടികളെടുക്കാന്‍ മടിക്കുകയാണ് അധികൃതര്‍. വാട്ടര്‍ അതോറിറ്റയുടെ കരിമ്പത്തെ കിണറും പമ്പ്ഹൗസും അനുബന്ധ ഉപകരണങ്ങളും ഉപേക്ഷിച്ച മട്ടിലാണ് ഇപ്പോഴുള്ളത്. ജപ്പാന്‍ കുടിവെള്ള പദ്ധതി കമ്മീഷന്‍ ചെയ്തതിന് ശേഷമാണ് പമ്പ്ഹൗസുംമറ്റും അധികൃതര്‍ ഉപേക്ഷിച്ചത്. ഇപ്പോഴിവിടം സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയതായും നാട്ടുകാര്‍പരാതിപ്പെടുന്നു. നാല്‍പത് എച്ച്പിയുടെ രണ്ട് പമ്പ്‌സെറ്റുകളും വിലപിടിപ്പുള്ള ഉപകരണങ്ങളുമാണ് തുരുമ്പെടുത്ത് നശിക്കുന്നത്. മൂന്ന് പതിറ്റാണ്ടോളം തളിപ്പറമ്പ് പ്രദേശത്തുകാര്‍ക്ക് യഥേഷ്ടം ശുദ്ധജലം ലഭ്യമാക്കിയ പദ്ധതിയായിരുന്നു ഇത്. ഈ പദ്ധതി കാര്യക്ഷമമാക്കിയാല്‍ തളിപ്പറമ്പിലെയും പരിസര പ്രദേശങ്ങളിലെയും ശുദ്ധജല ക്ഷാമം പരിഹരിക്കാന്‍ കഴിയും. ബന്ധപ്പെട്ടവര്‍ ഇതിനായി കണ്ണുതുറക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (30 ജൂൺ 2026) – AI ജ്യോതിഷം

Editorial

തിരുവനന്തപുരത്ത് ‘ഇന്‍ഡി’ സഖ്യത്തിന്റെ തിരനോട്ടം

Article

സതീശന്റെ മര്‍മരവും കുഞ്ഞാലിക്കുട്ടിയുടെ ന്യായീകരണവും

Samskriti

പ്രകൃതി ദുരന്തങ്ങളും അകാല മൃത്യുവും ഒഴിവാക്കാൻ മഹാമൃത്യുഞ്ജയ മന്ത്രം

Kerala

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

പുതിയ വാര്‍ത്തകള്‍

ക്ഷേത്ര പ്രദക്ഷിണം നടത്തേണ്ടത് വലതുവശത്തു കൂടിയോ ഇടതുവശത്തു കൂടിയോ?അറിയാം പ്രദക്ഷിണനിയമങ്ങള്‍

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം വഴിത്തിരിവില്‍; എക്‌സാലോജിക് സ്ഥിരം വിലാസം എകെജി സെന്റര്‍

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

സി.ബി. ഷിബുവിന്റെ ചിത്രം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.