ഏറ്റുമാനൂര്‍: സത്യസായി സേവാസമിതിയുടെ പത്താമത് വാര്‍ഷികവും കുടുംബസംഗമവും ഞായറാഴ്ച സമിതി മന്ദിരത്തില്‍ നടക്കും. രാവിലെ 5ന് സുപ്രഭാതം, 6:45ന് പതാക ഉയര്‍ത്തല്‍ 7.30ന് സായി സഹസ്രനാമാര്‍ച്ചന, 9.30ന് ആഘോഷ പരിപാടികളുടെ ഉദ്ഘാനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ നിര്‍വ്വഹിക്കും. 10ന് കോട്ടയം വീരമണി നയിക്കുന്ന പഞ്ചരത്‌ന കീര്‍ത്തനാലാപനം. 11.30ന് പ്രഭാഷണം, 1ന് നാരായണ സേവ. 2ന്പുല്ലാങ്കുഴല്‍ കച്ചേരി, 4ന് ആലപ്പി ഹരിദാസ്, പി.ജി. രവീന്ദ്രന്‍, രാധാരമേശ് മുംബൈ’ എന്നിവര്‍ നയിക്കുന്നസായി ഭജനാമൃതം
















