Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ആയുര്‍വ്വേദ ഫാര്‍മസി കോഴ്‌സ് മുടങ്ങിയിട്ട് രണ്ട് വര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2017, 08:40 pm IST
in Kannur

കണ്ണൂര്‍: സംസ്ഥാനത്ത് ആയുര്‍വ്വേദ ഫാര്‍മസി കോഴ്‌സ് പരീക്ഷ മുടങ്ങിയിട്ട് രണ്ട് വര്‍ഷം. നിരവധി വിദ്യാര്‍ത്ഥികള്‍ കോഴ്‌സിന് വേണ്ടി തയ്യാറായി നില്‍ക്കുമ്പോഴാണ് ആയുര്‍വ്വേദ വകുപ്പിന്റെ അനാസ്ഥകാരണം കോഴ്‌സ് മുടങ്ങിക്കിടക്കുന്നത്. 2013-14 അധ്യയനവര്‍ഷത്തിന് ശേഷം ആയുര്‍വ്വേദ ഫാര്‍മസി കോഴ്‌സിന് അപേക്ഷ ക്ഷണിക്കുകയോ പരീക്ഷ നടത്തുകയോ ചെയ്തിട്ടില്ല. ആയുര്‍വ്വേദ ഹോസ്പിറ്റലുകളിലും ഡിസ്പന്‍സറികളിലും ആയുര്‍വ്വേദ മരുന്നുകള്‍ കൈകാര്യം ചെയ്യുന്നതും അസംസ്‌കൃത വസ്തുക്കളും മരുന്നുകളും സൂക്ഷിക്കുന്ന സ്റ്റോറുകള്‍ കൈകാര്യം ചെയ്യുന്നതും ആയുര്‍വ്വേദ ഫാര്‍മസി കോഴ്‌സ് പൂര്‍ത്തിയാക്കിയവരാണ്. പത്താം ക്ലാസ്സാണ് കോഴ്‌സിന് വേണ്ട അടിസ്ഥാന യോഗ്യതയായി കണക്കാക്കുന്നത്. ഒരുവര്‍ഷം കേരളത്തില്‍ 199 സീറ്റിലേക്കാണ് അപേക്ഷ വിളിക്കുന്നത്. ഇതില്‍ 75 സീറ്റ് തിരുവനന്തപുരത്തെ ഗവണ്‍മെന്റ് ആയുര്‍വ്വേദ കോളേജിലും ബാക്കിവരുന്ന സീറ്റുകള്‍ സ്വകാര്യ ആയുര്‍വ്വേദ ആശുപത്രികളിലുമാണ്. നിലവില്‍ തെറാപിസ്റ്റ്, നഴ്‌സിങ് തുടങ്ങിയ കോഴ്‌സുകള്‍ നടന്നു വരുന്നുണ്ടെങ്കിലും ഫാര്‍മസി കോഴ്‌സുകള്‍ നടത്തുന്ന കാര്യത്തില്‍ മാത്രമാണ് അധികൃതര്‍ വീഴ്ചവരുത്തുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആയുര്‍വ്വേദത്തിന് ഉയര്‍ന്ന പരിഗണന നല്‍കുന്നതിനാല്‍ മികച്ച നിലവാരത്തിലുള്ള ആയുര്‍വ്വേദ ചികിത്സാ കേന്ദ്രങ്ങള്‍ വളര്‍ന്നു വരുന്നുണ്ട്. ആയുര്‍വ്വേദ ചികിത്സ തേടിയെത്തുന്ന രോഗികളുടെ എണ്ണവും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ച് വരികയാണ്. മികച്ച ജോലിസാധ്യതയുള്ളതിനാല്‍ നിരവധി വിദ്യാര്‍ത്ഥികളാണ് കോഴ്‌സിന് തയ്യാറായി വരുന്നത്. കോഴ്‌സ് ആരംഭിച്ച് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ വന്നാല്‍ നിലവില്‍ പ്രമോഷന്‍കാത്ത് നില്‍ക്കുന്നവരെ ബാധിക്കുമെന്നതിനാല്‍ ഉന്നതത ഇടപെടലുകള്‍ കാരണം നിര്‍ത്തിവെച്ചതാണെന്ന ആരോപണം നിലവിലുണ്ട്. കോഴ്‌സ് നടത്താതിരിക്കാന്‍ വേണ്ടി ചില സംഘടനകള്‍ കടുത്ത നിര്‍ദ്ദേശങ്ങള്‍ നിരത്തി അധികൃതരെ തെറ്റിദ്ധരിപ്പിക്കുന്നതായും ആക്ഷേപമുണ്ട്. എന്നാല്‍ കോഴ്‌സ് നടത്താത്തുമായി ബന്ധപ്പെട്ട് കൃത്യമായ വിശദീകരണം നല്‍കാന്‍ വകുപ്പ് അധികൃതരും തയ്യാറാകുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

Kerala

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

Kerala

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം വഴിത്തിരിവില്‍; എക്‌സാലോജിക് സ്ഥിരം വിലാസം എകെജി സെന്റര്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

Kerala

സി.ബി. ഷിബുവിന്റെ ചിത്രം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍

പുതിയ വാര്‍ത്തകള്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.