കണ്ണൂര്‍: കണ്ണൂര്‍ പൊതുവാച്ചേരി മണിക്കിയില്‍ ക്ഷേത്രത്തില്‍ കണ്ണൂര്‍ ജില്ലാ ആധ്യാത്മിക പ്രഭാഷക സമിതിയുടെ ആഭിമുഖ്യത്തില്‍ സനാതന ധര്‍മ പാഠശാല ക്ലാസുകള്‍ നടത്തും. എല്ലാ രണ്ടാമത്തേയും നാലാമത്തേയും ഞായര്‍ ദിവസങ്ങളില്‍ വൈകുന്നേരം 7 മണിക്കാണ് ക്ലാസുകള്‍. അടുത്ത ക്ലാസ് നാളെ നടക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകം സജ്ജീകരിച്ചതാണ് ക്ലാസുകള്‍.
















