Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂര്‍ നഗരത്തിലെ രണ്ടു ബീവറേജസുകളില്‍ ഒന്ന് ഇരിട്ടി താലൂക്കിലേക്ക് മാറ്റാന്‍ ഉത്തരവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2017, 09:52 pm IST
in Kannur

ഇരിട്ടി: കണ്ണൂരില്‍ ദേശീയപാതയോരത്ത് പ്രവര്‍ത്തിച്ചു വരുന്ന രണ്ട് മദ്യവില്‍പ്പന ശാലകളില്‍ ഒന്ന് ഇരിട്ടി താലൂക്കില്‍ മാറ്റി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതോടെ ഇരിട്ടി മേഖലയില്‍ ബീവറേജസിന്റെ ചില്ലറ മദ്യവില്‍പ്പനശാല പായം എരുമത്തടത്ത് ഉടന്‍ തുറന്നേക്കും എന്നാണു അനുമാനം. സംസ്ഥാന പാതയോരത്തുനിന്ന് മദ്യ വില്‍പ്പന ശാലകള്‍ മാറ്റണമെന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ആണ് ഇരിട്ടി മേഖലയിലേക്ക് വരുന്നത്. ഇരിട്ടി താലൂക്കില്‍ മട്ടന്നൂരില്‍ ദേശീയ പാതയോരത്ത് ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്ന ബിവറേജസ് ഔട്ട് ലെറ്റ് ഇവിടെ നിന്നും മാറ്റാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഇരിട്ടി മേഖലയില്‍ മദ്യശാലസ്ഥാപിക്കുന്ന നീക്കത്തിനെതിരെ ശക്തമായ നിലപാടുമായി സ്ഥലം എംഎല്‍എ സണ്ണി ജോസഫും പ്രദേശത്തെ ക്രിസ്ത്യന്‍ പള്ളിയുടെ നേതൃത്വത്തില്‍ ചില സന്നദ്ധ സംഘടനകളും യുവമോര്‍ച്ചയും അടക്കമുള്ളവര്‍ രംഗത്ത് വരികയും, വിവിധ തരത്തിലുള്ള പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു വരുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മദ്യശാലക്കനുകൂലമായി സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. പേരാവൂര്‍ നിയോജക മണ്ഡലത്തില്‍ വിദേശമദ്യഷാപ്പുകളും ബീവറേജ് ഔട്ട്‌ലറ്റുകളും ആരംഭിക്കുവാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍, എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള മന്ത്രിമാരായ കെ.കെ.ശൈലജ, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ക്ക് ചില സംഘടനകള്‍ നിവേദനവും നല്‍കിയിട്ടുണ്ട്.

മദ്യ വില്‍പ്പനശാല സ്ഥാപിക്കുന്നതിന്റെ ഭാഗമായി പായം പഞ്ചായത്തിലെ എരുമത്തടത്തും, വിളമനയിലും, എടൂരും അധികൃതര്‍ സ്ഥല പരിശോധന നടത്തിയിരുന്നു. എന്നാല്‍ എരുമത്തടത്തില്‍ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തില്‍ വൈകാതെ ആരംഭിക്കുമെന്ന പ്രചരണമാണ് വ്യാപകമായി നടക്കുന്നത്. പ്രതിഷേധം ശക്തമായതിനാല്‍ അധികൃതരും ഇത് രഹസ്യമാക്കി വച്ചിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

Kerala

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

Kerala

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം വഴിത്തിരിവില്‍; എക്‌സാലോജിക് സ്ഥിരം വിലാസം എകെജി സെന്റര്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

Kerala

സി.ബി. ഷിബുവിന്റെ ചിത്രം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍

പുതിയ വാര്‍ത്തകള്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.