Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോട്ടമല സമരം വീണ്ടും ശക്തമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2017, 10:50 pm IST
inKottayam

രാമപുരം: റവന്യു ഉദ്യോഗസ്ഥരുടെ ഒത്താശയോടെ രേഖകളില്‍ കൃത്രിമം കാണിച്ച് പാറമട ലോബിയ്‌ക്ക് കൈമാറിയ ഭൂമി തിരിച്ച് പിടിച്ച് യഥാര്‍ത്ഥ അവകാശികളായ ഭൂരഹിതര്‍ക്ക് നല്‍ണമെന്ന് ആവശ്യപ്പെട്ട് ശക്തമായ സമരം ആരംഭിക്കാന്‍ കോട്ടമല സംരക്ഷണ സമിതിയും നാട്ടുകാരും തീരുമാനിച്ചു.

കോട്ടമലയിലെ 71.60 ഹെക്ടര്‍ സ്ഥലം ഭൂരഹിതരായ 70 ആളുകളുടെ പേരില്‍ ഉള്‍പ്പെടുത്തി 982-ാം നമ്പര്‍ തണ്ടപ്പേരില്‍ ചേര്‍ത്തിട്ടുള്ളതായി വിവരാവകാശ രേഖകളില്‍ വ്യക്തമായ സാഹചര്യത്തില്‍ വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ രാമപുരം വില്ലേജ് ഓഫീസര്‍ ഉള്‍പ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥര്‍ തുടര്‍ന്നും പാറമട ലോബിയ്‌ക്ക് അനുകൂലമായ നിലപാടുകള്‍ തുടരുന്ന സാഹചര്യത്തിലാണ് നിയമപോരാട്ടങ്ങള്‍ക്കൊപ്പം പ്രത്യക്ഷ സമരപരിപാടികളിലേയ്‌ക്കും നീങ്ങുവാന്‍ സമരസമിതി തീരുമാനിച്ചത്. സര്‍ക്കാര്‍ മിച്ചഭൂമി ഉള്‍പ്പെടെ പാറമട ലോബിയ്‌ക്ക് കൈമാറിയ ആധാരം റദ്ദ്‌ചെയ്യുകയും പാറമട ലോബി അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി അര്‍ഹതപ്പെട്ട 70 പേര്‍ക്ക് കൈമാറുംവരെ ശക്തമായ സമരരംഗത്ത് തുടരാനാണ് നാട്ടുകാരുടെ തീരുമാനം.

ജനങ്ങളുടെ ജീവന് വിലകല്‍പ്പിക്കാതെ വന്‍തുക കൈക്കൂലി വാങ്ങി പാറമട ലോബിയ്‌ക്ക് വേണ്ടി നിലകൊള്ളുന്ന റവന്യൂ ഉദ്യോഗസ്ഥരെ അടിയന്തിരമായി സ്ഥലം മാറ്റണമെന്ന ആവശ്യവും സമരസമിതി ഉന്നയിക്കുന്നുണ്ട്. ഈ ഉദ്യോഗസ്ഥര്‍ സ്ഥാനത്ത് തുടരുന്നത് കൂടുതല്‍ തിരിമറികള്‍ക്ക് വഴിവയ്‌ക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. റവന്യൂ ഭൂമി സര്‍ക്കാര്‍ തിരിച്ച് പിടിച്ച് അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യണമെന്ന് കോട്ടമല സംരക്ഷണ സമിതി ആവശ്യപ്പെട്ടു. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ മജു പുത്തന്‍കണ്ടം യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. കുറിഞ്ഞിപള്ളി വികാരി ഫാ. തോമസ് ആയിലുക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ പ്രവര്‍ത്തനം നിലച്ചു; കര്‍ഷകര്‍ക്ക് കണ്ണീരോണം

Kerala

‘നാല് ഭാര്യമാർക്കിടയിൽ നരകിച്ച് കഴിയുന്ന സ്ത്രീകളെ ഗാന്ധിക്കുട്ടൻ അറിയുമോ? മനുസ്മൃതിയാണോ കാരണം?’- ശശികല ടീച്ചർ

Editorial

സിപിഎം ക്രിമിനലുകളും പോലീസും ഒറ്റക്കെട്ട്

Article

വേഗത കവരുന്ന ജീവനുകള്‍, കാണാതെ പോകുന്ന ആഘാതങ്ങള്‍

Main Article

ഓണം : ആധ്യാത്മിക ഉണര്‍വിലേക്കുള്ള ക്ഷണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഇന്നും വിലയിൽ കുതിപ്പ്: പവന് കൊടുക്കേണ്ടത് ഏകദേശം ഒന്നര ലക്ഷം രൂപയോളം

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രസ്താവന നടത്തുകയല്ല, വനിതാ സംവരണം നടപ്പാക്കാന്‍ സഹകരിക്കുകയാണ് ചെയ്യേണ്ടത്‌, രാഹുലിനോട് സ്മൃതി ഇറാനി

പീയൂഷ് ഗോയലും 200 അംഗ വ്യാപാരി പ്രതിനിധികളും ജപ്പാന്‍ സന്ദര്‍ശിക്കും

തന്ത്രപരമായ കാര്യനിർവ്വഹണവും വാണിജ്യ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ച് രണ്ട് മരണം

ഓണാഘോഷത്തോടനുബന്ധിച്ച് സെക്രട്ടേറിയറ്റ് ദീപാലംകൃതമായപ്പോള്‍

ഓണം ടൂറിസം വാരാഘോഷത്തിന് ഇന്ന് തുടക്കം; സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും

നിങ്ങൾ കൂടുതൽ സമയം കംപ്യൂട്ടറിന് മുന്നിൽ ഇരുന്ന് ജോലി ചെയ്യുന്നവരാണോ? ഈ ആരോഗ്യ പ്രശ്നങ്ങൾ ശ്രദ്ധിയ്‌ക്കണം, പ്രതിവിധി ഇതാ

ബലാത്സംഗക്കേസ് ഒതുക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രിയുടെ ഭാര്യ അഞ്ച് കോടി ആവശ്യപ്പെട്ടു; ഭഗവന്ത് മന്‍ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ബിജെപി

ഹർദീപ് സിങ് നിജ്ജാർ വധം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരൻ ഗോൾഡി ബ്രാർ

ജീവൻ തന്നെ അപകടത്തിലായേക്കാം, നിങ്ങൾ ഈ ലക്ഷണങ്ങളെ അവഗണിക്കരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.