Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മഴവെള്ളത്തെ കിണറുകളിലെത്തിക്കുക: വിശ്വനാഥ് ശ്രീകണ്ഠയ്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2017, 10:34 pm IST
inKottayam

കോട്ടയം: മഴവെള്ളത്തെ കിണറുകളിലെത്തിക്കുകയാണ് ജലദൗര്‍ലഭ്യം മറികടക്കാനുള്ള പോംവഴിയെന്ന് പ്രശസ്ത ജലസംരക്ഷണ പ്രവര്‍ത്തകനായ വിശ്വനാഥ് ശ്രീകണ്ഠയ്യ പറഞ്ഞു. ബിയോണ്ട് സ്‌ക്വയര്‍ ഫീറ്റ് പരമ്പരയില്‍ കേരളത്തിലെ പ്രമുഖ ബില്‍ഡറായ അസറ്റ് ഹോംസ് ലോക ജലദിനത്തില്‍ കോട്ടയം റെയിന്‍ ഫോറസ്റ്റ് ആയുര്‍കൗണ്ടി റിസോര്‍ട്ടില്‍ സംഘടിപ്പിച്ച ഇന്ത്യയിലെ ജലോപയോഗം, വെല്ലുവിളികളും അവസരങ്ങളും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഭൂഗര്‍ഭജലം ചൂഷണം ചെയ്യാന്‍ തുടങ്ങിയതാണ് ഏറെ ജലസ്രോതസ്സുകളുള്ള കേരളത്തില്‍ പോലും ജലദൗര്‍ലഭ്യം അനുഭവപ്പെടാന്‍ കാരണം. ജലത്തിന്റെ ഉപഭോഗത്തില്‍ നിയന്ത്രണം കൊണ്ടുവരികയും കിണറുകള്‍, പുഴകള്‍, തടാകങ്ങള്‍ തുടങ്ങിയ ജലസ്രോതസ്സുകള്‍ ശുചീകരിക്കുകയും ചെയ്യുന്നതിലൂടെ ജലം സംരക്ഷിക്കാനാകുമെന്നും വിശ്വനാഥ് ശ്രീകണ്ഠയ്യ പറഞ്ഞു. കിണറുകള്‍ക്ക് പകരം കുഴല്‍ക്കിണറുകള്‍ വന്നത് മുതലാണ് ജലം അപ്രത്യക്ഷമാകാന്‍ തുടങ്ങിയത്. ജലദൗര്‍ലഭ്യം പരിഹരിക്കാന്‍ കൂടുതല്‍ കിണറുകള്‍ കുഴിക്കുകയും മഴവെള്ളത്തെ അതുമായി് ബന്ധിപ്പിക്കുകയും ചെയ്യണമെന്നും വിശ്വനാഥ് ശ്രീകണ്ഠയ്യ പറഞ്ഞു.

സുസ്ഥിരവികസനത്തിലൂന്നി വര്‍ഷം തോറും മൂന്ന് തവണ അസറ്റ് ഹോംസ് സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയാണ് ബിയോണ്ട് സ്‌ക്വയര്‍ ഫീറ്റ്. ജൂണ്‍ 5ന് ലോക പരിസ്ഥിതി ദിനത്തിലും ഒക്ടോബര്‍ 2ന് ലോക പാര്‍പ്പിട ദിനത്തിലുമാണ് മറ്റ് പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കുന്നത്. അസറ്റ് ഹോംസ് എംഡി വി. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ പ്രവര്‍ത്തനം നിലച്ചു; കര്‍ഷകര്‍ക്ക് കണ്ണീരോണം

Kerala

‘നാല് ഭാര്യമാർക്കിടയിൽ നരകിച്ച് കഴിയുന്ന സ്ത്രീകളെ ഗാന്ധിക്കുട്ടൻ അറിയുമോ? മനുസ്മൃതിയാണോ കാരണം?’- ശശികല ടീച്ചർ

Editorial

സിപിഎം ക്രിമിനലുകളും പോലീസും ഒറ്റക്കെട്ട്

Article

വേഗത കവരുന്ന ജീവനുകള്‍, കാണാതെ പോകുന്ന ആഘാതങ്ങള്‍

Main Article

ഓണം : ആധ്യാത്മിക ഉണര്‍വിലേക്കുള്ള ക്ഷണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഇന്നും വിലയിൽ കുതിപ്പ്: പവന് കൊടുക്കേണ്ടത് ഏകദേശം ഒന്നര ലക്ഷം രൂപയോളം

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രസ്താവന നടത്തുകയല്ല, വനിതാ സംവരണം നടപ്പാക്കാന്‍ സഹകരിക്കുകയാണ് ചെയ്യേണ്ടത്‌, രാഹുലിനോട് സ്മൃതി ഇറാനി

പീയൂഷ് ഗോയലും 200 അംഗ വ്യാപാരി പ്രതിനിധികളും ജപ്പാന്‍ സന്ദര്‍ശിക്കും

തന്ത്രപരമായ കാര്യനിർവ്വഹണവും വാണിജ്യ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ച് രണ്ട് മരണം

ഓണാഘോഷത്തോടനുബന്ധിച്ച് സെക്രട്ടേറിയറ്റ് ദീപാലംകൃതമായപ്പോള്‍

ഓണം ടൂറിസം വാരാഘോഷത്തിന് ഇന്ന് തുടക്കം; സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും

നിങ്ങൾ കൂടുതൽ സമയം കംപ്യൂട്ടറിന് മുന്നിൽ ഇരുന്ന് ജോലി ചെയ്യുന്നവരാണോ? ഈ ആരോഗ്യ പ്രശ്നങ്ങൾ ശ്രദ്ധിയ്‌ക്കണം, പ്രതിവിധി ഇതാ

ബലാത്സംഗക്കേസ് ഒതുക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രിയുടെ ഭാര്യ അഞ്ച് കോടി ആവശ്യപ്പെട്ടു; ഭഗവന്ത് മന്‍ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ബിജെപി

ഹർദീപ് സിങ് നിജ്ജാർ വധം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരൻ ഗോൾഡി ബ്രാർ

ജീവൻ തന്നെ അപകടത്തിലായേക്കാം, നിങ്ങൾ ഈ ലക്ഷണങ്ങളെ അവഗണിക്കരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.