Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അപൂര്‍വ്വ രക്തഗ്രൂപ്പായ ബോംബെ ഗ്രൂപ്പ് കണ്ടെത്തുന്നതിനായി രക്തഗ്രൂപ്പ് നിര്‍ണയ ക്യാമ്പ് 25ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2017, 01:20 am IST
in Kannur

കണ്ണൂര്‍: കണ്ണൂരില്‍ ആദ്യമായി അപൂര്‍വ്വരക്തഗ്രൂപ്പായ ബോംബെ ഗ്രൂപ്പ് കണ്ടെത്തുന്നതിന് വേണ്ടിയുള്ള രക്തഗ്രൂപ്പ് നിര്‍ണയ ക്യാമ്പ് 25ന് കാലത്ത് പത്തിന് എകെജി ഹോസ്പിറ്റലില്‍ വെച്ച് നടത്തുന്നു. എകെജി സഹകരണ ഹോസ്പിറ്റല്‍, റോട്ടറി ക്ലബ്ബ് ഓഫ് കാനന്നൂര്‍ സീസൈഡ്, ബ്ലഡ് ഡോണേഴ്‌സ് കേരള ചാരിറ്റബിള്‍ സൊസൈറ്റി, ഡി വൈ എഫ് ഐ കണ്ണൂര്‍ ബ്ലോക്ക് കമ്മിറ്റി എന്നിവരുടെ സംയുക്ത സഹകരണത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. 25ന് കാലത്ത് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി ക്യാമ്പ് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. റോട്ടറി ഗവര്‍ണര്‍ ഡിസ്ട്രിക്ട് 3202 ഡോ ജയപ്രകാശ് ഉപാദ്ധ്യ വിശിഷ്ടാതിഥിയായിരിക്കും.

ഒ ഗ്രൂപ്പുകാരില്‍ നിന്നാണ് ബോംബേ രക്തഗ്രൂപ്പ് നിര്‍ണയിക്കപ്പെടുന്നത്. വ്യത്യസ്തമായ അപകടങ്ങള്‍, അത്യാഹിതങ്ങള്‍ എന്നിവ പറ്റി വരുന്നവര്‍ക്കും അടിയന്തിര ഘട്ടങ്ങളിലും ഒട്ടേറെപ്പേര്‍ക്ക് ഇത്തരത്തിലുള്ള രക്തഗ്രൂപ്പുകള്‍ ആവശ്യമായി വരികയാണ്. ഇത്തരത്തില്‍പ്പെട്ട ആവശ്യക്കാര്‍ക്ക് ഏത് സമയത്തും രക്തം ലഭ്യമാകുന്ന സ്ഥിതിയില്‍ അപൂര്‍വ്വ ഗ്രൂപ്പില്‍പ്പെട്ട ദാതാക്കളെ കണ്ടെത്തി രക്തദാനസേന രൂപീകരിക്കുകയെന്നാണ് ക്യാമ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്. മഹാരാഷ്‌ട്രയിലും അതിനോട് ചേര്‍ന്ന കര്‍ണാടകയുടെ ചില പ്രദേശങ്ങളിലുമാണ് ബോംബേ ഒ പോസറ്റീവ് രക്തം ഉള്ളവരെ കൂടുതലായി തിരിച്ചറിഞ്ഞിട്ടുള്ളത്. അതിനാലാണ് ഈ രക്തഗ്രൂപ്പിന് ബോംബേ ഗ്രൂപ്പ് എന്ന് പേര് വരാന്‍ കാരണമായത്. വാര്‍ത്താസമ്മേളനത്തില്‍ എകെജി ആശുപത്രി സെക്രട്ടറി കെ.വികാസ്, റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ഡോ.റാംമോഹന്‍, ബ്ലഡ് ഡോണേഴ്‌സ് കേരള ചാരിറ്റബിള്‍ സൊസൈറ്റി രക്ഷാധികാരി ഡോ.ഷാഹുല്‍ ഹമീദ്, നൗഷാദ് ബേയ്‌ക്കല്‍, പത്മനാഭന്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

India

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

India

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

Kerala

മണലൂരില്‍ തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് ആരോപണം, റീകൗണ്ടിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

India

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

പുതിയ വാര്‍ത്തകള്‍

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ഇങ്ങിനെ ഒരു നേതാവ് വേറെയുണ്ടോ? ധൈര്യമുണ്ടെങ്കില്‍ ഭവാനിപ്പൂരില്‍ വന്ന് മത്സരിക്കൂ എന്ന മമത വെല്ലുവിളി ച്ചു, അവിടെപ്പോയി മമതയെ വധിച്ച് സുവേന്ദു

ഒരു മാസത്തിനുള്ളില്‍ യുദ്ധം തീര്‍ക്കണമെന്ന് ഇറാന്‍; നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ ട്രംപ്

ബിജെപിയെ തോല്‍പിക്കാന്‍ വോട്ടുമറിച്ചു; സിപിഎം ഏറ്റുവാങ്ങിയത് വമ്പന്‍ തോല്‍വി

കാസര്‍കോട് ജില്ലയില്‍ സിപിഎംവോട്ട് മറിച്ചു; സാമുദായിക ധ്രുവീകരണം നടന്നു: കെ. സുരേന്ദ്രന്‍

ഗണേഷ്‌കുമാര്‍, കോവൂര്‍ കുഞ്ഞുമോന്‍

അപ്രസക്തരായി ഗണേശനും കോവൂരും

ചിറ്റൂരില്‍ അഡ്വ. വി മുരുകദാസ് വീണത് അപരന്‍ കാരണം

ജ്യോത്സ്യന്‍ രാധന്‍ പണ്ഡിറ്റ് (ഇടത്ത്)

നടന്‍ വിജയിന്റെ സുനാമി ജാതകമെന്ന് ജ്യോത്സ്യന്‍ രാധന്‍ പണ്ഡിറ്റ്, വിജയിന് രാഷ്‌ട്രീയത്തിലിറങ്ങാന്‍ കരുത്ത് പകര്‍ന്നവരില്‍ ഈ ജ്യോത്സ്യനും

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.