Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതുവരെ യുവമോര്‍ച്ച പ്രക്ഷോഭം തുടരും: അഡ്വ.കെ.പി.പ്രകാശ് ബാബു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2017, 01:15 am IST
in Kannur

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതുവരെ യുവമോര്‍ച്ച പ്രക്ഷോഭം തുടരുമെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ.കെ.പി.പ്രകാശ് ബാബു കണ്ണൂരില്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു. ”രക്തസാക്ഷികളുടെ കൂത്തുപറമ്പില്‍ നിന്നും രക്തസാക്ഷിത്വം വിറ്റ പരിയാരത്തേക്ക്” എന്ന മുദ്രാവാക്യമുയര്‍ത്തി യുവമോര്‍ച്ച നടത്തുന്ന പരിയാരം മോചന യാത്രയുടെ ഭാഗമായി കണ്ണൂരിലെത്തിയതായിരുന്നു അദ്ദേഹം. പ്രക്ഷോഭത്തിന്റെ ഭാഗമായി യുവമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും. പരിയാരത്ത് 1994 മുതല്‍ നടന്ന ക്രമക്കേടുകള്‍ അന്വേഷിക്കണമെന്നും നിയമനങ്ങള്‍ സുതാര്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു. രക്തസാക്ഷിത്വം വിറ്റ് കാശാക്കിയവരാണ് സിപിഎമ്മുകാര്‍. കൂത്തുപറമ്പ് രക്തസാക്ഷി കുടുംബങ്ങളോട് പിണറായി മാപ്പ് പറയണം. പാര്‍ട്ടി അണികളെ സ്വാശ്രയകോളേജിനെതിരെ സമരത്തിനിറക്കി ജീവന്‍ ബലികഴിപ്പിച്ച് സ്വന്തം മക്കളെ സ്വാശ്രയകോളേജില്‍ പഠിപ്പിക്കുകയായിരുന്നു അദ്ദേഹം. കൂത്തുപറമ്പ് വെടിവെപ്പില്‍ പരിക്കേറ്റ് ഇപ്പോഴും ദുരിതംപേറി ജിവിക്കുന്ന പുഷ്പന് 5 ലക്ഷം രൂപയും 8000 രൂപ പെന്‍ഷനും അനുവദിച്ചത് ഇയാളുടെ കുടുംബം പാര്‍ട്ടി നയങ്ങളെ ചോദ്യം ചെയ്യാന്‍ തുടങ്ങിയതിനാലാണ്. മന്ത്രിയുടെ ജീവന്‍ രക്ഷിക്കാന്‍ പോലീസ് വെടിവെച്ചപ്പോള്‍ പരിക്കേറ്റതിന്റെ പേരില്‍ പെന്‍ഷന്‍ നല്‍കുന്നത് നിയമ ലംഘനമാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡിവൈഎഫ്‌ഐ കേരളത്തില്‍ കടലാസു പുലിയായി മാറിയിരിക്കുകയാണ്. 22 കൊല്ലം കഴിഞ്ഞിട്ടും രക്തസാക്ഷികളോട് സിപിഎമ്മിന് നീതി പുലര്‍ത്താന്‍ സാധിച്ചിട്ടില്ല. എന്തിനെതിരേയാണോ അഞ്ച് സഖാക്കളെ തെരുവിലിറക്കി ജീവന്‍ കൊടുപ്പിച്ചത് അതേ സ്വാശ്രയ കോളേജുകള്‍ക്ക് വേണ്ടി പിണറായിയും സിപിഎമ്മും വിടുപണി ചെയ്യുകയാണ്. കൂത്തുപറമ്പ് രക്തസാക്ഷികളുടെ ആഗ്രഹ സാഫല്യത്തിനു കൂടി വേണ്ടിയാണ് യുവമോര്‍ച്ച പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്നത്. സ്വാശ്രയ മാനേജ്‌മെന്റുകളുടെ ദല്ലാളായി മുഖ്യമന്ത്രി മാറിയിരിക്കുകയാണ്. അദ്ദേഹം പറഞ്ഞു.

വരള്‍ച്ച കാരണം ജനം പൊറുതിമുട്ടുമ്പോള്‍ ഒരു മരം നശിച്ചതു കൊണ്ട് ഒന്നും സംഭവിക്കില്ലെന്ന പ്രസംഗം നടത്തിയ വൈദ്യുതി മന്ത്രി ജനങ്ങളെ വെല്ലുവിളിക്കുകയാണ് ചെയ്തത്. ആതിരപ്പളളിയില്‍ ഒരൊറ്റ ഇലപോലും പൊഴിക്കാന്‍ യുവമോര്‍ച്ച അനുവദിക്കില്ല. 26ന് ചാലക്കുടിയില്‍ നിന്നും ആതിരപ്പളളിയിലേക്ക് യുവമോര്‍ച്ച പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സംരക്ഷണവലയം തീര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ യുവമോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡണ്ട് ബിജുഏളക്കുഴി, സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ആര്‍.പ്രഫുല്‍ കൃഷ്ണന്‍, ജില്ലാ പ്രസിഡണ്ട് കെ.പി.അരുണ്‍ കുമാര്‍ എന്നിവരും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.