Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മൊബൈല്‍ പോര്‍ട്ടബിലിറ്റി കണ്ണൂര്‍ എസ്എസ്എയില്‍ ബിഎസ്എന്‍എല്ലിന് 2,74,444 പുതിയ കണക്ഷനുകള്‍ വരുമാനത്തില്‍ സംസ്ഥാനത്ത് കണ്ണൂര്‍ ഒന്നാം സ്ഥാനത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2017, 11:02 pm IST
in Kannur

കണ്ണൂര്‍: മൊബൈല്‍ നമ്പര്‍ മാറാതെയുളള മൊബൈല്‍ നെറ്റ് വര്‍ക്ക് പോര്‍ട്ടബിലിറ്റി(എംഎന്‍പി) വഴി മാഹി, കാസര്‍കോട്, കണ്ണൂര്‍ ഉള്‍പ്പെടുന്ന കണ്ണൂര്‍ എസ്എസ്എയില്‍ 2,74,444 പുതിയ കണക്ഷനുകള്‍ ബിഎസ്എന്‍എല്ലിന് ലഭിച്ചതായി ബിഎസ്എന്‍എല്‍ കണ്ണൂര്‍ ടെലികോം ജനറല്‍ മാനേജര്‍ എസ്. വെങ്കടേശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 78,487 പേര്‍ മാത്രമാണ് പോര്‍ട്ടബിലിറ്റി വഴി ബിഎസ്എന്‍എല്‍ വിട്ട് മറ്റ് ടെലിക്കോം സേവന ദാതാക്കളിലേക്ക് പോയിട്ടുളളൂ എന്നദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ എസ്എസ്എകളില്‍ കണ്ണൂര്‍ എസ്എസ്എയാണ് ഏറ്റവും കൂടുതല്‍ വരുമാനമുളള എസ്എസ്എ. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ മൊബൈല്‍ പോര്‍ട്ടബിലിറ്റി വഴി ബിഎസ്എന്‍എലിലേക്ക് മാറിയത് കണ്ണൂരിലാണെന്നും അദ്ദേഹം പറഞ്ഞു. മൊത്തം 14.88 ലക്ഷം പേര്‍ കേരളത്തില്‍ മൊത്തം പോര്‍ട്ടബിലിറ്റി വഴി ബിഎസ്എന്‍എല്‍ കണക്ഷനെടുത്തിട്ടുണ്ട്. 5.84 ലക്ഷം പേര്‍ മാത്രമാണ് ബിഎസ്എന്‍എല്‍ കണക്ഷന്‍ മാറ്റിയത്.

മൊത്തം 800 ടവറുകളില്‍ ടു ജീയും 524 ടവറുകളില്‍ ത്രീജിയും ഉണ്ടെന്നും 165 ടവറുകള്‍ മാര്‍ച്ച് 31 നുളളില്‍ പുതുതായി എസ്എസ്എയില്‍ പ്രവര്‍ത്തനം ആരംഭിക്കും. ജില്ലയില്‍ 25 വൈഫൈ ഹോട്ട് സ്‌പോട്ടുകള്‍ക്ക് അനുമതി ലഭിച്ചിട്ടുണ്ടെന്നും ഉപകരണങ്ങള്‍ എത്തുന്ന മുറയ്‌ക്ക് ഈ മാസം തന്നെ പരമാവധി വൈഫൈ ഹോട്ട് സ്‌പോട്ടുകള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്വകാര്യ ടെലികോം കമ്പനികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ ഗംഭീര ഓഫറുകളുമായി ബി.എസ്.എന്‍.എല്‍. 339 രൂപയ്‌ക്ക് പരിധിയില്ലാത്ത ഇന്റര്‍നെറ്റും പരിധിയില്ലാത്ത വോയിസ് കോളുകള്‍ ബിഎസ്എന്‍എല്‍ പുതുതായി അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ ലാന്‍ഡ്‌ലൈന്‍ ഉപയോക്താക്കള്‍ക്കായി അതിവേഗ ഇന്റര്‍നെറ്റിനായി പുതിയ പ്ലാനും ബി.എസ്.എല്‍.എല്‍. അവതരിപ്പിച്ചിട്ടുണ്ട്്.

നിലവില്‍ ബ്രോഡ്ബാന്റില്ലാത്ത നഗര പ്രദേശങ്ങളിലുള്ള ലാന്‍ഡ്‌ലൈന്‍ ഉപഭോക്താക്കള്‍ മാര്‍ച്ച് 31നുള്ളില്‍ 249 രൂപയുടെ പ്ലാനിലുള്ള ബ്രോഡ് ബാന്‍ഡ് കണക്ഷന് അപേക്ഷിച്ചാല്‍, ഇപ്പോള്‍ പ്രതിമാസ ചാര്‍ജിനത്തില്‍ നല്‍കി വരുന്ന 240 രൂപയുടെ കൂടെ വെറും 9 രൂപ മാത്രം ആറു മാസം വരെ അധികം നല്‍കിയാല്‍ മതി. ലാന്‍ഡ്‌ലൈന്‍ ഉപഭോക്താക്കള്‍ക്ക് ഏതു കമ്പനിയുടെയും മൂന്നു നമ്പറുകളിലേക്കുവരെ പരിധിയില്ലാതെ വിളിക്കാന്‍ കഴിയുന്ന ഫ്രണ്ട്‌സ് ആന്‍ഡ് ഫാമിലി സംവിധാനവും ഇപ്പോല്‍ ലഭ്യമാണ്. കൂടാതെ 110,150 രൂപയുടെ ടോപ്പ് അപ്പുകള്‍ക്ക് മെയ് മാസം വരെ എല്ലാ ഞായറാഴ്ചകളിലും മുഴുവന്‍ തുകയ്‌ക്കും സംസാരമൂല്യം ലഭിക്കും. അതോടൊപ്പം വ്യാവസായരംഗത്തുള്ളവരെ ഉദ്ദേശിച്ച് കറന്‍സി രഹിത വിനിമയം പ്രോത്സാഹിപ്പിക്കാനായി സൈ്വപ്പിങ് മെഷീന്‍ പ്ലാനുകളും ബിഎസ്എന്‍എല്‍. അവതരിപ്പിച്ചിട്ടുണ്ട്. 299 രൂപയ്‌ക്ക് 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള 600 സൗജന്യ സൈ്വപ്പിങ് യൂണിറ്റും 499 രൂപയ്‌ക്ക് സൂപ്പര്‍ 1300 സൗജന്യ സൈ്വപ്പിങ് യൂണിറ്റ് കോളുകളും ലഭിക്കുന്നതാണ് പ്ലാന്‍.

ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നതിനുവേണ്ടി 31 വരെ എല്ലാ കസ്റ്റമര്‍ സര്‍വ്വീസ് സെന്ററുകളിലും ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളിലും മേളകള്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ ബിഎസ്എന്‍എല്‍ കണ്ണൂര്‍ ടെലികോം ജനറല്‍ മാനേജര്‍ എസ്.വെങ്കടേശന്‍, കെ.എല്‍.ശിവണ്ണ, എ.സുബ്രഹ്മണ്യന്‍, ഇ.കൃഷ്ണന്‍, പി.പി.സുലൈമാന്‍ എന്നിവരും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

Kerala

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

Kerala

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

Kerala

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

Kerala

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

പുതിയ വാര്‍ത്തകള്‍

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

മണലൂരില്‍ തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് ആരോപണം, റീകൗണ്ടിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ഇങ്ങിനെ ഒരു നേതാവ് വേറെയുണ്ടോ? ധൈര്യമുണ്ടെങ്കില്‍ ഭവാനിപ്പൂരില്‍ വന്ന് മത്സരിക്കൂ എന്ന മമത വെല്ലുവിളി ച്ചു, അവിടെപ്പോയി മമതയെ വധിച്ച് സുവേന്ദു

ഒരു മാസത്തിനുള്ളില്‍ യുദ്ധം തീര്‍ക്കണമെന്ന് ഇറാന്‍; നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.