Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പത്രഏജന്റിനേയും മകനേയും കയ്യേറ്റം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2017, 10:17 pm IST
in Kottayam

കുറവിലങ്ങാട്: കുറവിലങ്ങാട്,കടപ്ലാമറ്റം പഞ്ചായത്തുകളിലെ പ്രമുഖപത്രങ്ങളുടെ ഏജന്റായ ഇലയ്‌ക്കാട് കെ.ജെ കുര്യനെയും മകന്‍ ജോമോന്‍കുര്യനേയും പത്രവിതരണത്തിനിടെ വാഹനങ്ങള്‍ തടഞ്ഞ് കൈയ്യേറ്റം ചെയ്തു. സംഭവത്തില്‍ കടപ്ലാമറ്റം കോണ്‍ഗ്രസ് ഐ മണ്ഡലം പ്രസിഡണ്ട് സി.സി മൈക്കിള്‍, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ആര്‍ ശശീധരന്‍നായര്‍ എന്നിവരടക്കം ആറുപേര്‍ക്കെതിരെ മരങ്ങാട്ടുപിള്ളി പൊലീസ് കേസെടുത്തു.

തിങ്കളാഴ്ച രാവിലെ ഏഴിന് ഇലയ്‌ക്കാട് നെച്ചിമറ്റം കവലയ്‌ക്കുസമീപം പോപ്പുംപടിയിലാണ് സംഭവം. പുലര്‍ച്ചെ നാലിന് കുറവിലങ്ങാട് നന്നും ആരംഭിച്ച പത്രവിതരണം ഏഴുമണിയോടെ പോപ്പുംപടിയിലെത്തിയപ്പോഴാണ് കാറിലെത്തിയഅക്രമിസംഘം ബൈക്കില്‍ പത്രങ്ങളുമായിഎത്തിയ ജോമോന്‍കുര്യനെ തടഞ്ഞുനിര്‍ത്തി ബൈക്കിന്റെ താക്കോല്‍ ഊരിഎടുത്തും മൊബൈല്‍ഫോണ്‍ പിടിച്ചെടുത്തും തടഞ്ഞുവച്ചു. ഇതിനുശേഷം കെ.ജെ കുര്യനും പത്രവുമായി എത്തിയപ്പോഴും സംഘം തടഞ്ഞുവച്ച് കൈയ്യേറ്റം ചെയ്തു. വിവിരമറിഞ്ഞസംഭവസ്ഥലത്തെത്തിയ മരങ്ങാട്ടുപിള്ളി പൊലീസ് ആണ് അക്രമികളില്‍നിന്നും ഇരുവരേയും മോചിപ്പിച്ചത്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കുമായിബന്ധപ്പെട്ട ഒരുവിഭാഗം പ്രസിദ്ധീകരിച്ച നോട്ടീസ് കൈവശംവച്ചുവെന്നാണ് അക്രമിസംഘം ആരോപിച്ചത്. യൂത്ത്‌കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് അഭിലാഷ്, അരുണ്‍ശശീധരന്‍,ദീപു,സിജു എന്നിവര്‍ക്കെതിരെയാണ് മരങ്ങാട്ടുപിള്ളി പൊലീസ് കേസെടുത്തത്. പത്രവിതരണത്തിനിടെ ഏജന്റിനേയും മകനേയും ആക്രമിച്ചതില്‍ കുറവിലങ്ങാട്ടെ പത്രഏജന്റുമാരുടെ യോഗം പ്രതിഷേധിച്ചു കുറ്റവാളികളെ ഉടന്‍ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ടു. യോഗത്തില്‍ സെക്രട്ടറി സിബിസിറിയക്ക് പ്രതിഷേധപ്രമേയം അവതരിപ്പിച്ചു.ട്രഷറര്‍ എം.ജെ മോനിച്ചന്‍,റോജേഷ് ഇമ്മാനുവേല്‍,ടി.ജി സോമനാഥന്‍,കെ.എസ് രാജു,ജെയ്‌സണ്‍മാത്യു, കെ.കെ സുധീഷ്,ബിജുകോഴാ,സിനീഷ്‌ജോര്‍ജ്,ടോജോപാലയ്‌ക്കല്‍,ജെയിംസ്‌ജോസഫ്് കുര്യനാട് ഹരിദാസ് കുര്യനാട് എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മനുഷ്യർക്കും ഭീഷണി ; കടലിനടിയിൽ 80 വർഷങ്ങൾ പഴക്കമുള്ള വെടിമരുന്നും , മിസൈലുകളും ; വിഷാംശങ്ങൾ ശരീരത്തിനുള്ളിൽ കയറി നക്ഷത്രമത്സ്യങ്ങളും , ഞണ്ടുകളും

Kerala

ആലപ്പുഴയ്‌ക്ക് പിന്നാലെ മലപ്പുറത്തും മന്തിയുടെ ചിത്രം വച്ച് വിഷു പോസ്റ്റർ; അറേബ്യൻ മജ്‌ലിസ്, റയ്ദാൻ ഹോട്ടലുടമകൾക്കെതിരെ കേസെടുത്തു

India

ഇനി കളി മാറും , വരുന്നത് നൂതന സ്കോർപീൻ-ക്ലാസ് അന്തർവാഹിനികൾ ; ഒപ്പം ബ്രഹ്മോസ്-എൻജി സൂപ്പർസോണിക് ക്രൂയിസ് മിസൈലും

Kerala

ലോൺ ആപ്പ് മാഫിയയുടെ ഭീഷണി: കാണാതായ വടകര സ്വദേശി വിഷ്ണുവിനെ കണ്ടെത്തി

India

ടിസിഎസിൽ വീണ്ടും വെളിപ്പെടുത്തല്‍; അഞ്ച് സഹപ്രവർത്തകർ മാസങ്ങളോളം ലൈംഗികമായും മാനസികമായും പീഡിപ്പിച്ചതായി പരാതി

പുതിയ വാര്‍ത്തകള്‍

‘വിജയ് പള്ളിയുടെ അകത്ത് ഫോട്ടോ എടുത്താലൊന്നും ക്രിസ്ത്യാനികൾ വീഴില്ല, അത് യൂദാസിന്റെ അന്ത്യ ചുംബനം’; വിമർശനവുമായി ഡിഎംകെ

അക്ഷയ തൃതീയ: സംസ്ഥാന‍ത്ത് വൻ സ്വർണ്ണ വില്പന, നിരക്കുകളിൽ ഇന്ന് കുറവ്

തൃശൂർ പൂരത്തിന് കൊടിയേറി; നഗരം പുരാവേശത്തിൽ, തിരുവമ്പാടിയില്‍ ദേശക്കാരും പാറമേക്കാവിൽ ഭഗവതിയെ സാക്ഷിയാക്കിയും കൊടി ഉയർത്തി

ഇഡ്ഡലിയും വടയും കഴിച്ച് ഭക്ഷ്യവിഷബാധ; സ്വകാര്യ കമ്പനിയിലെ 97 ജീവനക്കാർ ആശുപത്രിയിൽ

രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ പോകുന്നു: സന്തോഷവാർത്തയുമായി ദീപികയും രൺവീറും

ഇറാൻ നിയന്ത്രണം അതിതീവ്രന്മാരായ ഐആർജിസിക്ക്, യു്ദ്ധവിരാമ പ്രതീക്ഷകൾ മങ്ങുന്നോ?

ചരിത്രം കുറിച്ച് ഷഫാലി വർമ്മ; 100 ടി20 മത്സരങ്ങൾ തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം

രേവന്ത് റെഡ്ഡിക്കു വേണ്ടി മാറ്റി വച്ചിരുന്ന ഐപിഎൽ സൗജന്യ ടിക്കറ്റുകൾ നടിയുടെ കൈകളിൽ; തെലങ്കാനയിൽ വിവാദം ചൂടുപിടിക്കുന്നു

മൂവാറ്റുപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

വൈദ്യുതി: യോഗിയുടെ യുപിയിൽ ഇങ്ങനെയൊക്കെയാണ്, കൂടുതൽ അറിയാം…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.