Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

എടക്കാട് സിപിഎം ക്രിമിനല്‍ സംഘം വീടാക്രമിച്ചു വീട്ടമ്മയുള്‍പ്പെടെ അഞ്ചുപേര്‍ക്ക് ഗുരുതര പരിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2017, 11:18 pm IST
in Kannur

എടക്കാട്: എടക്കാട് യുപി സ്‌കൂളിന് സമീപം സിപിഎം ക്രിമിനല്‍ സംഘം വീടാക്രമിച്ചു. അക്രമത്തില്‍ വീട്ടമ്മയുള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മീത്തലെ പൊട്ടനാണ്ടി വീട്ടില്‍ ഭരതന്‍ (76), ഭാര്യ രമണി (56), മക്കളായ രൂപേഷ് (30), രഗിനേഷ് (26), ഭാര്യാ സഹോദരന്‍ രഘുനാഥ് (50) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രി പത്ത് മണിയോടെയാണ് ഇരുപതോളം വരുന്ന സിപിഎം സംഘം വീടുവളഞ്ഞ് അക്രമം നടത്തിയത്. ഇരുമ്പ് വടി, കമ്പിപ്പാര, വടിവാള്‍, ഇടിക്കട്ട, സിപിഎം സെല്‍ഫ് ഡിഫന്‍സ് ഫോഴ്‌സില്‍പ്പെട്ടവര്‍ ഉപയോഗിക്കുന്ന പ്രത്യേക തരം കത്തി തുടങ്ങിയ മാരകായുധങ്ങളുപയോഗിച്ചായിരുന്നു അക്രമം. ഇരച്ചെത്തിയ അക്രമികള്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കടക്കുകയായിരുന്നു. അക്രമത്തില്‍ രഘുനാഥിനും രൂപേഷിനും രഗിനേഷിനും ഗുരുതരമായി പരിക്കേറ്റു. രൂപേഷിനെ ചവിട്ടി വീഴ്‌ത്തിയ ശേഷം കൈകാലുകള്‍ അടിച്ചുതകര്‍ത്തു. രഗിനേഷിന്റെ തലക്കും കൈകാലുകള്‍ക്കുമാണ് പരിക്കേറ്റത്. അക്രമികള്‍ രഘുനാഥിനെ വളഞ്ഞിട്ട് അക്രമിച്ച് തല കമ്പിപ്പാരകൊണ്ട് അടിച്ച് തകര്‍ക്കുകയായിരുന്നു. അക്രമത്തില്‍ പരിക്കേറ്റ മൂന്നുപേരുടെയും ബോധം പോയപ്പോള്‍ മരിച്ചെന്ന് കരുതിയാണ് അക്രമികള്‍ പുറത്തേക്ക് പോയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസാണ് ഭരതനെയും രൂപേഷിനെയും ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ സിപിഎം സംഘം സംഘടിച്ചെത്തി തടഞ്ഞതിനാല്‍ രഗിനേഷിനെ ആശുപത്രിയിലെത്തിക്കാന്‍ സാധിച്ചില്ല. പോലീസ് സ്ഥലത്തു നിന്നു പോയശേഷം 10.30 ന് വീണ്ടും സംഘടിച്ചെത്തിയ അക്രമികള്‍ ആയുധങ്ങളുമായി വീട്ടിനകത്ത് കടന്ന് രഗിനേഷിനെ വീണ്ടും അക്രമിച്ചു. രഗിനേഷ് മരിച്ചിട്ടില്ലെന്ന് ബോധ്യപ്പെട്ടതിന് ശേഷമാണ് രണ്ടാമതും അക്രമം നടത്തിയത്. ഇതു തടയാന്‍ ശ്രമിച്ചപ്പോഴാണ് ഭരതനും രമണിക്കും പരിക്കേറ്റത്. രമണിയുടെ ഇരു കൈകളും പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. അക്രമത്തിനിടെ ബോധം നഷ്ടപ്പെട്ട ഭരതനെ വലിച്ചിഴച്ച് പുറത്ത് കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു. പോലീസെത്തിയാണ് മൂന്നു പേരെയും ആശുപത്രിയിലെത്തിച്ചത്. പ്രദേശത്തെ സിപിഎം ക്രിമിനലുകളായ എകെജി എന്ന ദിനേശന്‍, നാട്ടപ്രകാശന്‍, സുജിത്, സംഗീത്, ആദര്‍ശ് എന്നിവരുടെ നേതൃത്വത്തിലുള്ള ഇരുപതോളം വരുന്ന സംഘമാണ് അക്രമം നടത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

Kerala

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

Kerala

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

Kerala

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

Kerala

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

പുതിയ വാര്‍ത്തകള്‍

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

മണലൂരില്‍ തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് ആരോപണം, റീകൗണ്ടിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ഇങ്ങിനെ ഒരു നേതാവ് വേറെയുണ്ടോ? ധൈര്യമുണ്ടെങ്കില്‍ ഭവാനിപ്പൂരില്‍ വന്ന് മത്സരിക്കൂ എന്ന മമത വെല്ലുവിളി ച്ചു, അവിടെപ്പോയി മമതയെ വധിച്ച് സുവേന്ദു

ഒരു മാസത്തിനുള്ളില്‍ യുദ്ധം തീര്‍ക്കണമെന്ന് ഇറാന്‍; നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.