Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ബീവറേജസ് റീട്ടെയില്‍ ഔട്ട്‌ലെറ്റുകളുടെ അടച്ച് പൂട്ടല്‍ സംസ്ഥാനത്ത് വ്യാജമദ്യ ഒഴുക്കിന് കാരണമാകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2017, 10:31 pm IST
inKannur

കണ്ണൂര്‍: ബീവറേജസ് കോര്‍പ്പറേഷന്‍ റീട്ടെയില്‍ ഷോപ്പുകള്‍ അടച്ചുപൂട്ടുന്നത് കേരളത്തില്‍ വ്യാജമദ്യദുരന്തത്തിന് വഴിയൊരുക്കുമെന്ന് ആശങ്ക. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം സംസ്ഥാന ദേശീയപാതകളില്‍ നിന്നും റീട്ടെയില്‍ ഷോപ്പുകള്‍ 31ന് മുമ്പായി മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ഇതുവരെ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടേണ്ട അടിയന്തിര സാഹചര്യമാണ് നിലവിലുള്ളത്. സമ്പൂര്‍ണ്ണ മദ്യനിരോധനം പ്രായോഗികമാക്കുവാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സുതാര്യമായ സംവിധാനം തുടരാന്‍ കഴിയാതെ വരികയും കേരളം വലിയ മദ്യദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടിയും വരും. അതോടൊപ്പം ഈ മേഖലയില്‍ ജോലിചെയ്യുന്ന കെഎസ്ബിസി ജീവനക്കാര്‍, അബ്കാരി തൊഴിലാളികള്‍, ചുമട്ടുതൊഴിലാളികള്‍, ലിക്വര്‍സെയില്‍സ് പ്രൈസന്റിറ്റീവ്‌സ്, ലോറി ജീവനക്കാര്‍, ലാബലിംഗ് തൊഴിലാളികള്‍, സെക്യൂരിറ്റി ജീവനക്കാര്‍ തുടങ്ങി നിരവധി തൊഴിലാളികളുടെ ജീവനോപാധി നഷ്ടപ്പെടുന്നതിന് വഴിയൊരുക്കുന്നതാണ്. സര്‍ക്കാരിന്റെ സത്വര ഇടപെടലുകള്‍ ഇക്കാര്യത്തിലുണ്ടാവണം. പൊതുമേഖലയിലെ വിദേശമദ്യ വ്യവസായത്തെ പൂര്‍ണ്ണമായും തകര്‍ക്കാനുള്ള തല്‍പ്പരകക്ഷികളുടെ ശ്രമത്തിന്റെ ഭാഗമായിട്ടുമാത്രമേ ഇതിനെ കാണാന്‍ കഴിയു. ഈ സാമ്പത്തിക വര്‍ഷത്തോടെ നിയമാനുസൃതമുള്ള ബീവറേജ് ഷോപ്പുകള്‍ അടച്ചുപൂട്ടുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍വച്ച് മാഹി, കര്‍ണാടക, ഗോവ എന്നിവിടങ്ങളില്‍ നിന്ന് വന്‍തോതില്‍ കുറഞ്ഞ വിലക്ക് വ്യാജമദ്യം ഒഴുക്കാന്‍ സാദ്ധ്യതയുണ്ട്. അതുവഴി സര്‍ക്കാരിന് ലഭിക്കേണ്ട കോടികളുടെ നികുതി വരുമാനം നഷ്ടമാവുകയും ചെയ്യും. ശരാശരി പന്ത്രണ്ടര ലക്ഷം രൂപ ദിനംപ്രതി വിറ്റുവരവുള്ള പത്തോളം #ോഔട്ട്‌ലെറ്റുകള്‍ പകരം സംവിധാനമൊരുക്കാന്‍ കഴിയാതെ സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുകയാണ്. ഷോപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിനെതിരെ ജനങ്ങളുടെ എതിര്‍പ്പുകള്‍കൂടി കണക്കിലെടുക്കുമ്പോള്‍ മറ്റു ലഹരിവസ്തുക്കളുടെ വര്‍ദ്ധിച്ച ഉപഭോഗത്തിന് ജനങ്ങളെ പ്രേരിപ്പിക്കപ്പെടുന്ന സാഹചര്യമാണുണ്ടാവുക. കോര്‍പ്പറേഷന്റെ ഷോപ്പിന് സ്ഥലം കണ്ടെത്തുന്ന മാത്രയില്‍ പ്രദേശത്തെ സമാന്തര മദ്യലോബികളും മറ്റ് തല്‍പ്പരകക്ഷിക്കാരും രാഷ്‌ട്രീയ കക്ഷികളെ തെറ്റിദ്ധരിപ്പിച്ച് സമരപ്പന്തലില്‍ എത്തിക്കാന്‍ മത്സരിക്കുകയാണ്. ഇത് നികുതിവെട്ടിച്ച് കോഴിക്കടത്ത് നടത്തുന്നത്‌പോലെ വന്‍തോതില്‍ ക്വട്ടേഷന്‍, ക്രിമിനല്‍ സംഘങ്ങള്‍ക്ക് വളരുന്നതിനുള്ള വഴിയൊരുക്കും. ഇതേകാരണം പറഞ്ഞ് ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതിനും ഇപ്പോഴത്തെ മദ്യനയം അട്ടിമറിക്കപ്പെടുന്നതിനും സാഹചര്യമൊരുക്കും. സ്വകാര്യമേഖലയിലേക്ക് മദ്യത്തിന്റെ നിയന്ത്രണം മാറ്റപ്പെടുമ്പോള്‍ ലാഭം മാത്രം ലക്ഷ്യമാക്കിയുള്ള കച്ചവടത്തില്‍ ഇനിയുമൊരുപാട് ജീവന്‍ കുരുതികൊടുക്കേണ്ടി വരും. കുറഞ്ഞ വിലക്ക് നല്ലമദ്യം എന്ന ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേഷന്റെ സദുദ്ദേശത്തെ വികലമായി ചിത്രീകരിക്കുന്ന തത്പരകക്ഷികളുടെ ശ്രമങ്ങളെ തിരിച്ചറിയണമെന്നും, കണ്ണൂരിനെ വ്യാജമദ്യ ദുരന്തത്തിലേക്ക് വലിച്ചിഴക്കരുതെന്നും ബീവറേജസ് എംപ്ലോയീസ് സംഘം ജില്ലാകമ്മറ്റി അധികൃതരോട് ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

Gulf

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

Kerala

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

India

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

India

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

പുതിയ വാര്‍ത്തകള്‍

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

ശക്തിസ്വരൂപിണിയായ ഭദ്രയും ഐശ്വര്യപ്രദായനിയായ മഹാലക്ഷ്മിയും വിദ്യാസ്വരൂപിണിയായ സരസ്വതിയും സമാന ഭാവത്തിലുള്ള ദേവിക്ഷേത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.