ചങ്ങനാശേരി: മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളായി സതീഷ് എസ് വലിയവീടന്‍ പ്രസിഡന്റ്, ബിജു ആന്റണി കയ്യാലപറമ്പില്‍ (ജ്രന.സെക്രട്ടറി), ആര്‍. ബാലകൃഷ്ണ കമ്മത്ത് (ട്രഷറര്‍), നിരീഷ് തോമസ് നെടുമ്പറമ്പില്‍ (വൈസ്.പ്രസിഡന്റ്), ടി.കെ. അന്‍സാര്‍ (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
















