Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കൊല്ലപ്പെട്ട ശോഭയുടെ മക്കളെ ഇരിട്ടിയിലെത്തിച്ചു ഇന്ന് ശിശുക്ഷേമ സമിതി മുന്‍പാകെ ഹാജരാക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2017, 09:36 pm IST
in Kannur

ഇരിട്ടി: ഇരിട്ടിയില്‍ കൊല്ലപെട്ട നാടോടി യുവതി ശോഭയുടെ മക്കളായ ആര്യന്‍ (6), അമൃത (4) എന്നിവരെ കേരള പോലീസ് മുംബൈയില്‍നിന്ന് ഏറ്റുവാങ്ങി ഇരിട്ടിയിലെത്തിച്ചു. കുട്ടികളെ ഇന്ന് കണ്ണൂര്‍ ശിശുക്ഷേമ സമിതി മുപാകെ ഹാജരാക്കും. മുംബൈയില്‍ ചില്‍ഡ്രന്‍ ഹോമില്‍ കണ്ടെത്തിയ കുട്ടികളെയാണ് ഇരിട്ടി എസ്‌ഐ ട്രെയിനി എസ്.അന്‍ഷാദും കുട്ടികളുടെ കൊല്ലപ്പെട്ട പിതാവ് രാജുവിന്റെ സഹോദരി കാവ്യ അടക്കമുള്ള ബന്ധുക്കളും ചേര്‍ന്ന് മുബൈ കോടതിയില്‍ ഹാജരാക്കിയ ശേഷം ഏറ്റുവാങ്ങി ഇരിട്ടിയിലെഎത്തിച്ചത്. കഴിഞ്ഞ ജനുവരി 21 ന് ഇരിട്ടി പഴയ പാലത്തിന് സമീപം പൊട്ടക്കിണറ്റിലാണ് കുട്ടികളുടെ മാതാവ് ശോഭയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ സാധ്യതയായിരുന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെങ്കിലും കഴുത്തുഞെരിച്ച് കിണറ്റിലിട്ട് നടത്തിയ കൊലയാണിതെന്ന് എസ്‌ഐ അന്‍ഷാദ് കണ്ടെത്തിയിരുന്നു.

കൊല്ലപെട്ട ശോഭയുടെ അമ്മയുടെ സഹോദരീഭര്‍ത്താവ് തുംകൂര്‍ സ്വദേശി മജ്ഞുനാഥ് (45) ആണ് ശോഭയെ കൊലപെടുത്തിയത്. കോടതിയുടെ അനുമതിയോടെ ജയിലില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്തപ്പോള്‍ കൊല്ലപെട്ട ശോഭയുടെ ആദ്യ ഭര്‍ത്താവ് രാജുവിനെയും പ്രതിയും കൊല്ലപ്പെട്ട ശോഭയും ചേര്‍ന്ന് കൊലപെടുത്തിയതാണെന്ന് കണ്ടെത്തിയിരുന്നു. കൊലപാതകം നടന്ന കഴിഞ്ഞ ജനുവരി 15ന് രാവിലെ പ്രതി മജ്ഞുനാഥ് ശോഭയുടെ ആറ് വയസുള്ള മകന്‍ ആര്യനെയും, നാല് വയസുള്ള മകള്‍ അമൃതയെയും കൂട്ടി ഇരിട്ടി ബസ്സ്റ്റാന്റിലേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് തുടങ്ങിയ അന്വേഷണത്തിനൊടുവിലാണ് മുബൈയില്‍ നിന്ന് കുട്ടികളെ കണ്ടെത്തിയത്.

കുട്ടികള്‍ ശോഭയുടെ കൊലപാതകത്തിന് ദൃക്‌സാക്ഷികളായിരിക്കുമെന്ന നിഗമനത്തിലാണ് പോലീസ്. അതുകൊണ്ടുതന്നെ ഇരിട്ടിയിലെത്തിച്ച കുട്ടികളില്‍ നിന്നും പോലീസ് മൊഴി ശേഖരിക്കും. മുംബൈയില്‍ നിന്നും എത്തിയ ക്ഷീണിതരായ കുട്ടികള്‍ വിശ്രമത്തിലാണ്. അങ്ങനെയെങ്കില്‍ ശോഭ കൊലക്കേസില്‍ കുട്ടികളുടെ മൊഴിയനുസരിച്ചു കുട്ടികളും സാക്ഷികളാകാനാണ് സാദ്ധ്യത. കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍, പേരാവൂര്‍ സിഐ സുനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് കുട്ടികളെ ചോദ്യം ചെയ്യുക. കുട്ടികളെ ദത്തെടുക്കാന്‍ മക്കളില്ലാത്ത 35 ഓളം ദമ്പതികള്‍ പോലീസിനെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ കുട്ടികളുടെ ബന്ധുക്കള്‍ കുട്ടികളെ സംരക്ഷിക്കാമെന്നു ഏറ്റിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇവര്‍ക്ക് സഹായം നല്‍കാന്‍ ആഗ്രഹിക്കുന്നവരില്‍ നിന്നും കുട്ടികളുടെ വിദ്യാഭ്യാസമടക്കമുള്ള കാര്യങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറുള്ള വ്യക്തികളില്‍ നിന്നും സന്നദ്ധ സംഘടനകളില്‍ നിന്നുമുള്ള സഹായങ്ങള്‍ വാങ്ങിക്കൊടുത്ത ശേഷമായിരിക്കും പോലീസ് കുട്ടികളെ അവരുടെ ബന്ധുക്കളെ ഏല്‍പ്പിക്കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ജപ്പാന്‍ 29ാം മിനിറ്റില്‍ ഗോളടിച്ച, 56ാം മിനിറ്റില്‍ ഗോള്‍ തിരിച്ചടിച്ച് സമനില നേടി ബ്രസീല്‍; വാശിയേറിയ പോര് തുടരുന്നു

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

Gulf

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

India

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

പുതിയ വാര്‍ത്തകള്‍

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.