തൃശൂര്‍: ഹിന്ദുസമൂഹം നേരിടുന്ന വെല്ലുവിളികള്‍ നേരിടുന്നതിനു ശക്തമായ അദ്ധ്യാത്മിക ബോധം വളര്‍ത്തണമെന്നും ആയതിന് കൂട്ടായ പ്രവര്‍ത്തനം വേണമെന്നും സ്വാമി പുരുഷോത്തമാനന്ദ സരസ്വതി അഭിപ്രായപ്പെട്ടു.
ആറാട്ടുപുഴ ഹിന്ദു സമ്മേളനവും തൃശൂര്‍ നഗരരൂപീകരണ സമിതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ആര്.ബലരാമന്, അഡ്വ. രവികുമാര്‍ ഉപ്പത്ത്, എം.ശിവദാസ്, പി.സുധാകരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: