Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കാറ്റിലും മഴയിലും വ്യാപകനാശനഷ്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2017, 10:55 pm IST
in Kottayam

പാലാ: ബുധനാഴ്ച ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും പാലായില്‍ വ്യാപക നാശനഷ്ടം. ഇന്നലെ (15) വൈകിട്ട് 4 മണിയോടെയാണ് കാറ്റ് സംഹാരതാണ്ഡവമാടിയത്. കടപ്പാട്ടൂര്‍ പുറ്റുമഠത്തില്‍ സന്തോഷിന്റെ വീടിനോട് ചേര്‍ന്നുളള കാലിത്തൊഴുത്തും ഉപജീവനമാര്‍ഗമായിരുന്ന ഓട്ടോറിക്ഷയും മരം വീണ് തകര്‍ന്നു. അയല്‍വാസിയുടെ പുരയിടത്തില്‍ നിന്ന പനയാണ് സന്തോഷിന്റെ വീട്ടുമുറ്റത്തേക്ക് ഒടിഞ്ഞുവീണത്.

കടപ്പാട്ടൂര്‍-വെളളിയേപ്പളളി റോഡില്‍ പുളിക്കപ്പാലത്തിന് സമീപം കാറ്റിലും മരം ഒടിഞ്ഞുവീണും മൂന്ന് വൈദ്യുതി തൂണുകള്‍ തകര്‍ന്നു. പ്രദേശത്തെ വൈദ്യുതി ബന്ധം താറുമാറായിട്ടുണ്ട്. ഇതുവഴിയുളള ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടെങ്കിലും വൈദ്യുതി വകുപ്പ് അധികൃതരെത്തി ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചിട്ടുണ്ട്.

വലവൂര്‍-മരങ്ങാട്ടുപ്പിളളി റോഡില്‍ അടയ്‌ക്കല്‍ ഭാഗത്ത് ആഞ്ഞിലി, റബ്ബര്‍ മരങ്ങള്‍ റോഡിലേക്ക് ഒടിഞ്ഞുവീണതിനെത്തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. മരം ഒടിഞ്ഞുവീണ് മൂന്ന് പോസ്റ്റുകള്‍ തകര്‍ന്നിട്ടുണ്ട്. ഭരണങ്ങാനം-തിടനാട് റോഡില്‍ വിലങ്ങുപാറയിലും മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.

കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡില്‍ നിന്നിരുന്ന തണല്‍മരം കാറ്റില്‍ ഒടിഞ്ഞുവീണു. സ്റ്റാന്‍ഡിനുളളിലെ ഇരിപ്പിടങ്ങളും മേല്‍ക്കൂരയിലെ ഷീറ്റുകളും കാറ്റില്‍ പറന്ന് പോയി. സ്റ്റാന്‍ഡിന് സമീപം നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ആള്‍മറ കാറ്റില്‍ പറന്ന് വഴിയാത്രക്കാരിയായ പെണ്‍കുട്ടിയുടെ മേല്‍പതിച്ചു. ഇവര്‍ക്ക് നിസാരപരിക്കുണ്ട്.

പാലാ കത്തീഡ്രല്‍ പുതിയ പളളിയുടെയും ചെറിയ പളളിയുടെയും മേല്‍ക്കൂരയില്‍ പാകിയിരുന്ന 200 ഓളം ഓടുകള്‍ കാറ്റില്‍ പറന്ന് പോയി. മേല്‍ക്കൂര തകര്‍ന്ന് പള്ളികളുടെ ഉള്‍വശം വെളളക്കെട്ടായിരിക്കുന്ന അവസ്ഥയാണ്. പളളിയുടെ മുറ്റത്ത് നിന്നിരുന്ന 2 പ്ലാവ്, മാവ്, ആഞ്ഞിലി മരങ്ങളും കാറ്റില്‍ നിലംപൊത്തി. നിരവധി വാഴകളും ഒടിഞ്ഞുവീണു. ലൈനുകള്‍ തകര്‍ന്ന് വൈദ്യുതി ബന്ധം താറുമാറായിട്ടുണ്ട്. പാലാ ബിഷപ്പ് ഹൗസില്‍ ഫാ.ജോസ് നെല്ലിക്കത്തെരുവില്‍, ഫാ.ജോര്‍ജ്ജ് കക്കാട്ടില്‍ എന്നിവരുടെ കാറിന് മുകളിലേക്ക് മാവ് ഒടിഞ്ഞ് വീണ് നഷ്ടം സംഭവിച്ചിട്ടുണ്ട്. വലവൂര്‍-പാലയ്‌ക്കാട്ടുമല റോഡില്‍ അട്ടിക്കല്‍ ഷാപ്പിന് സമീപം മൂന്ന് ആഞ്ഞിലി മരങ്ങള്‍ ഒടിഞ്ഞുവീണ് മൂന്ന് വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പിഎം കെയേഴ്സിനെ ചോദ്യം ചെയ്തപ്പോള്‍ രത്തന്‍ ടാറ്റയെ കൊണ്ടുവന്നു; പരീക്ഷയുടെ സുരക്ഷ കൂട്ടാന്‍ ആധാര്‍ ശില്‍പി നന്ദന്‍ നിലകേനിയെ തിരികെ വിളിച്ച് മോദി

India

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

Kerala

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

Kerala

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

Kerala

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

പുതിയ വാര്‍ത്തകള്‍

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.